ആൻ വിൽഫ്രഡ് മിസ് കൊച്ചി; അഭിജിത്ത് വി മിസ്റ്റര്‍ കൊച്ചിന്‍

കൊച്ചി: മിസ് കൊച്ചിൻ പട്ടം ആൻ വിൽഫ്രഡിന്. മിസ്റ്റർ കൊച്ചിനായി അഭിജിത്ത് വിയും മിസ്സിസ് കൊച്ചിൻ ആയി ജൂലിയറ്റ് ജോമിയും തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here