കോഴിക്കോട്: കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി. ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ വീടുകളില്‍ ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടിച്ചെടുത്തത്.
പരിശോധനയുടെ റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്കു ശേഷം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയേക്കും. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നു 50 ലക്ഷം...
കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്.
കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതിന് പിന്നാലെയായിരുന്നു റെയ്ഡ് ഷാജിയുടെ വീടിന് മുന്നിൽ പൊലീസ് സംഘം എത്തിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും...
കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെയാണ് എം.എ.യൂസഫലിയും ഭാര്യയും അടക്കം ആറുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ യൂസഫലി നിരീക്ഷണത്തിലായിരുന്നു. 47 വർഷമായി...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിനു കൈമാറി. ബന്ധുനിയമന വിവാദത്തിലെ കണ്ടെത്തലുകളും തെളിവുകളുടെ പകര്‍പ്പും കൈമാറി. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കെ.ടി.ജലീല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നായിരുന്നു ലോകായുക്ത വിധി.
മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചു. . ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്നും ജലീലിന്റെ...
കൊച്ചി: പ്രമുഖ വ്യവസായി യൂസഫലി ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ആശ്വാസമുതിര്‍ത്ത് ബിസിനസ് ലോകം. യൂസഫലി നടത്തിയ പുണ്യപ്രവര്‍ത്തികള്‍ തന്നെയാണ് അദ്ദേഹത്തെ രക്ഷിച്ചത് എന്ന ചിന്തയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇന്നു രാവിലെയാണ് പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി കൊച്ചിയില്‍ ഇടിച്ചിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലേക്ക്...
കോഴിക്കോട്: കെ.എം. ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സി പിടിച്ചെടുത്തു. കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍നിന്ന് 60 പവന്‍ സ്വര്‍ണവും വിജിലന്‍സ് കണ്ടെത്തി. ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ വീടുകളില്‍ ഇന്നലെ പുലര്‍ച്ചെ...
കണ്ണൂര്‍: കെ എം ഷാജി എംഎല്‍എയുടെ വീട്ടിൽ നിന്ന് അരക്കോടി രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്....
കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന്...
കൊച്ചി: പ്രമുഖ വ്യവസായി യൂസഫലി ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ആശ്വാസമുതിര്‍ത്ത് ബിസിനസ് ലോകം. യൂസഫലി നടത്തിയ പുണ്യപ്രവര്‍ത്തികള്‍ തന്നെയാണ് അദ്ദേഹത്തെ രക്ഷിച്ചത് എന്ന ചിന്തയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. ഇന്നു...