Sunday, November 2, 2025
- Advertisement -spot_img
- Advertisement -spot_img

India

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍...

ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടർ. കുയിലിമല സിവിൽ സ്റ്റേഷനിലെ സമ്പാദ്യഭവനില്‍ സജ്ജീകരിച്ച വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററിലാണ് തപാല്‍ വോട്ട് നിർവഹിച്ചത്. രാജ്യത്തിൻറെ പുരോഗതിക്കായി ജില്ലയിലെ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം നിർവഹിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍

രണ്ടാംഘട്ടം ഇവിഎം റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231 ബൂത്തുകളിലായി (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍...

മോഡൽ സ്പേസ് സ്റ്റാർട്ട്‌ അപ്പ്‌ ചലഞ്ച് ഏപ്രിൽ 30 ന്

തിരുവനന്തപുരം : ഐ എസ് ആർ ഒ യുടെ രജിസ്റ്റേർഡ് സ്പേസ് ട്യൂട്ടർ ആയ യു എൽ സ്പേസ് ക്ലബ്ബും കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡൽ സ്പേസ് സ്റ്റാർട്ട്‌ അപ്പ്‌ ചലഞ്ച് ഏപ്രിൽ 30 ന് തിരുവനന്തപുരം ഗവ: വുമൺസ് കോളജിൽ വെച്ച് നടക്കും. ബഹിരാകാശ മേഖലയിൽ വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങൾ പരിപോഷിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.കേരളത്തിൽ മൂന്ന് മേഖലകളിലായി തിരുവനന്തപുരം, പാലക്കാട്‌, കണ്ണൂർ...

ഗാനഗന്ധർവ്വന് ശതാഭിഷേക പ്രണാമമർപ്പിച്ച് നാദബ്രഹ്മമേ സ്തുതിഗാനം പ്രകാശിതമായി

ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് ഒരുക്കിയ ശതാഭിഷേക ഗാനം "നാദബ്രഹ്മമേ...... " പ്രകാശിതമായി. എം എസ് ക്രിയേഷൻസിൻ്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മമേ ഒരുക്കുന്നത്. അതിൽ മലയാളം, തമിഴ് പതിപ്പുകൾ ഉടൻ റിലീസാകും. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും പ്പെം മലയാളം പതിപ്പിൻ്റെ വരികളും രചിച്ചിരിക്കുന്നത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിൻ്റെ...

പൊതുജനാരോഗ്യപരിപാലനത്തില്‍ കൊല്ലം ജില്ലയ്ക്ക് മികവ് – ദേശീയപഠന സംഘം

കൊല്ലം: പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതെന്ന് ദേശീയ ആരോഗ്യമന്ത്രാലയത്തിന്‍റെ പഠനസംഘം വിലിയിരുത്തി. WHO NPSN വിലയിരുത്തലിന്‍റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്‍റെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്നത്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തീകരണത്തിനും ദേശീയതലത്തില്‍ പൊതുജനാരോഗ്യ സംവിനാധത്തിന്‍റെ പിന്തുണക്കുമായി നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ദേശീയ പോളിയോ സര്‍വെയ്‌ലന്‍സ് പ്രോജക്ട് പ്രവര്‍ത്തനലക്ഷ്യം വിജയകരമായിക്കയ പശ്ചാത്തലത്തിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുളളത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ രോഗപ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം ലഭിച്ചവര്‍, നയരൂപീകരണ...

പ്രേമചന്ദ്രന്‍റെ റോഡ് ഷോയ്ക്ക് അവേശോജ്ജ്വലമായ സ്വീകരണം

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ നോമിനേഷന്‍ നല്‍കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ ജനങ്ങള്‍ ഏറ്റെടുത്തു. വോട്ടന്മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥന നടത്തുന്നതിനും നോമിനേഷന്‍ നല്‍കുന്നതിനും മുന്നോടിയായി മണ്ഡലത്തിലെ പൊതുജനങ്ങളുടെയും സമ്മതിദായകരുടെയും അംഗീകാരം നേടുന്നതിനായിട്ടാണ് രണ്ട് ദിവസമായി റോഡ് ഷോ നടത്തിയത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ റോഡ് ഷോ ശരിക്കും സ്ത്രീ ജനങ്ങള്‍ അടക്കമുളള വോട്ടറന്മാര്‍ എല്ലാ സ്വീകരണ പോയിന്‍റുകളിലും ഏറ്റെടുക്കുകയായിരുന്നു. സമ്മതിദായകരോട് എല്ലാ...

ഘോരഘോരം പ്രസംഗിക്കുന്നതല്ലാതെ കൊല്ലം എംപി ഒരു വികസനവും കൊണ്ട് വന്നിട്ടില്ലെന്ന് എം. മുകേഷ്

കൊല്ലം: എംപി ചെയ്തൂവെന്ന് പറയുന്ന ഒരു വികസനവും തനിക്കിതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തിന് വേണ്ടി സമരം ചെയ്യേണ്ട സമയത്ത് ആ ഏരിയയില്‍ വരാതിരുന്ന ആളാണ് കൊല്ലം എംപിയെന്നും കൊല്ലം പാര്‌ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. മുകേഷ്.  യുഎഡിഎഫ് സ്ഥാനാര്‍ഥിക്ക് കൊല്ലവും കേരളവും പ്രശ്‌നമല്ലെന്നും നിലനില്‍പ്പു മാത്രമാണു പ്രശ്‌നമെന്നും പറഞ്ഞു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ എന്റെ വികസനം കാണണമെങ്കില്‍ ചിന്നക്കടയിലൂടെ 15 മിനിറ്റ് എങ്ങോട്ടെങ്കിലും നടന്നാല്‍ മതി....

ചാത്തന്നൂരിൽ കരുത്ത് കാട്ടി കൃഷ്ണകുമാറിന്‍റെ റോഡ് ഷോ

ചാത്തന്നൂർ : ചാത്തന്നൂരിൽ കരുത്ത് കാട്ടി ജനഹൃദയങ്ങളിൽ ഇടംതേടി എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ റോഡ് ഷോ. ജനാധിപത്യവിരുദ്ധ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഇടതു മുന്നണിയെയും വികസന വിരോധികളായ യു ഡി എഫിനെയും പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ പ്രചരണ യാത്രയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല വരവേൽപ്പ് ആണ് ലഭിച്ചത്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://ananthanews.com/ കൊട്ടിയം വനിത ജംഗഷനിൽ നിന്നും എൻ ഡി...

Latest news

കുടുംബസ്ത്രീയും കുഞ്ഞാടും തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്,...

ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ്...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍

രണ്ടാംഘട്ടം ഇവിഎം റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231...

മോഡൽ സ്പേസ് സ്റ്റാർട്ട്‌ അപ്പ്‌ ചലഞ്ച് ഏപ്രിൽ 30 ന്

തിരുവനന്തപുരം : ഐ എസ് ആർ ഒ യുടെ രജിസ്റ്റേർഡ് സ്പേസ് ട്യൂട്ടർ ആയ യു എൽ സ്പേസ് ക്ലബ്ബും കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡൽ സ്പേസ് സ്റ്റാർട്ട്‌...

ഗാനഗന്ധർവ്വന് ശതാഭിഷേക പ്രണാമമർപ്പിച്ച് നാദബ്രഹ്മമേ സ്തുതിഗാനം പ്രകാശിതമായി

ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് ഒരുക്കിയ ശതാഭിഷേക ഗാനം "നാദബ്രഹ്മമേ...... " പ്രകാശിതമായി. എം എസ് ക്രിയേഷൻസിൻ്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മമേ...

പൊതുജനാരോഗ്യപരിപാലനത്തില്‍ കൊല്ലം ജില്ലയ്ക്ക് മികവ് – ദേശീയപഠന സംഘം

കൊല്ലം: പൊതുജനാരോഗ്യപരിപാലനത്തില്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതെന്ന് ദേശീയ ആരോഗ്യമന്ത്രാലയത്തിന്‍റെ പഠനസംഘം വിലിയിരുത്തി. WHO NPSN വിലയിരുത്തലിന്‍റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്‍റെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്നത്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ ശക്തീകരണത്തിനും...

പ്രേമചന്ദ്രന്‍റെ റോഡ് ഷോയ്ക്ക് അവേശോജ്ജ്വലമായ സ്വീകരണം

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ നോമിനേഷന്‍ നല്‍കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ ജനങ്ങള്‍ ഏറ്റെടുത്തു. വോട്ടന്മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥന നടത്തുന്നതിനും നോമിനേഷന്‍ നല്‍കുന്നതിനും മുന്നോടിയായി മണ്ഡലത്തിലെ പൊതുജനങ്ങളുടെയും...

ഘോരഘോരം പ്രസംഗിക്കുന്നതല്ലാതെ കൊല്ലം എംപി ഒരു വികസനവും കൊണ്ട് വന്നിട്ടില്ലെന്ന് എം. മുകേഷ്

കൊല്ലം: എംപി ചെയ്തൂവെന്ന് പറയുന്ന ഒരു വികസനവും തനിക്കിതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തിന് വേണ്ടി സമരം ചെയ്യേണ്ട സമയത്ത് ആ ഏരിയയില്‍ വരാതിരുന്ന ആളാണ് കൊല്ലം എംപിയെന്നും കൊല്ലം പാര്‌ലമെന്റ് മണ്ഡലം എല്‍ഡിഎഫ്...

ചാത്തന്നൂരിൽ കരുത്ത് കാട്ടി കൃഷ്ണകുമാറിന്‍റെ റോഡ് ഷോ

ചാത്തന്നൂർ : ചാത്തന്നൂരിൽ കരുത്ത് കാട്ടി ജനഹൃദയങ്ങളിൽ ഇടംതേടി എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ റോഡ് ഷോ. ജനാധിപത്യവിരുദ്ധ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമായ ഇടതു മുന്നണിയെയും വികസന വിരോധികളായ യു ഡി എഫിനെയും പരാജയപ്പെടുത്താൻ...
- Advertisement -spot_img