Tuesday, July 1, 2025
- Advertisement -spot_img
- Advertisement -spot_img

News

കേസുകള്‍ ഉള്ളത് നാമമജപഘോഷയാത്രയിൽ പങ്കെടുത്തവര്‍ക്ക് എതിരെ; ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസുകൾ കാരണം പലർക്കും ജോലികൾക്ക് അപേക്ഷിക്കാനാവാത്ത അവസ്ഥയുണ്ട്. ഇതിലും ഗൗരവതരമായ ഒട്ടേറെ കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. അതിനാല്‍ ശബരിമല കേസുകള്‍ പിന്‍വലിക്കണം-സുകുമാരന്‍ നായര്‍ അവശ്യപ്പെട്ടു.

ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ജോസഫ്.എം.പുതുശ്ശേരി

തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്. ഇന്ന് പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും ആണ് കൂടിയത്. വില തി​രു​വ​ന​ന്ത​പു​ര​ത്ത് ഒരു ലി​റ്റ​ര്‍ പെട്രോളിന് 90 രൂപ 39 പൈസ​യാണ് വില. കൊ​ച്ചി​യി​ല്‍ പെട്രോൾ വില 88 രൂപ 60...

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും; കടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് എന്‍സിപി ദേശീയ നേതൃത്വം; മാണി സി കാപ്പൻ യുഡിഎഫിലേക്ക്

തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ ഞായറാഴ്ച യുഡിഎഫിൽ ചേർന്നേക്കും. അതേസമയം പാലാ സീറ്റ് മാണി സി.കാപ്പന്‍ എംഎൽഎക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ...

മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ ഇളവുകളുമില്ല; തീരുമാനം പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ...

ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച് പോലീസുകാര്‍; ചിത്രങ്ങള്‍ പുറത്ത്; ചട്ടലംഘനമെന്നു ആക്ഷേപം വന്നതോടെ അന്വേഷണത്തിനു ഉത്തരവും

കൊച്ചി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിവാദ്യമര്‍പ്പിച്ച് വിവാദമായി. പെരുമാറ്റച്ചട്ട ലംഘനമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഡപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ പ്രതിനിധികളായ ഷിബു ചെറിയാന്‍, ജോസ് ആന്റണി എന്നിവരടക്കം നാല് പൊലീസുകാരാണ് രമേശ് ചെന്നിത്തലയെ കണ്ട് പൊന്നാടയണിയിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഇവരെടുത്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 5397 പേര്‍ക്ക് ; രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,04,40,267 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്....

ഒരു വർഷം കഴിഞ്ഞതു ശരീരദാഹികളുടെ കൈകളില്‍; രക്ഷിക്കാന്‍ ഓടിയപ്പോള്‍ കട്ടിലിലിലേക്ക് പിടിച്ച് ഇട്ടത് കാലില്‍ പിടിച്ച്; ചര്‍ച്ചയായി വിതുര പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍

കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതിയ്ക്ക് 24 വര്‍ഷം തടവ് വിധിച്ച കോടതി ഉത്തരവ് വന്നതോടെ വിതുര പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. താൻ നേരിട്ട പീഡനപരമ്പര പെണ്‍കുട്ടി കോടതിക്കു മുൻപിൽ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനു മേൽ കുരുക്കു മുറുകിയത്. ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയിൽ നൽകിയ...

തീപിടിച്ചത് പടക്കനിര്‍മാണശാലയ്ക്ക്; കൊല്ലപ്പെട്ടത് എട്ടുപേര്‍; ആറുപേരുടെ നില ഗുരുതരം; സംഭവം തമിഴ്‌നാട്ടിലെ വിരുദുനഗറില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. സാത്തൂരിലെ ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 8 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 24 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജില്ലാ അധികൃതര്‍....

രാഹുല്‍ ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരണം ആരംഭിച്ചത് പൂജ അനുഷ്ടിച്ച്; ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ മത്സരിച്ച് പ്രിയങ്കയും; രണ്ടുപേരും മൃദുഹിന്ദുത്വ പ്രചാരകരെന്നു വിജയരാഘവന്‍

തിരുവനന്തപുരം: പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാജ്യത്തെ ബിജെപി വര്‍ഗീയവത്ക്കരിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത് അമ്പലങ്ങളില്‍ പോയി പൂജ അനുഷ്ടിച്ചാണ്. ബി.ജെ.പിയുടെ അതേ ശൈലി തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്. ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ബി.ജെ.പിയോട് മത്സരിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും...

കരാര്‍ പ്രകാരമുള്ള തുക നല്‍കിയില്ല; നടത്തിയത് വഞ്ചിക്കാനുള്ള ശ്രമങ്ങള്‍; സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി; ചോദ്യം ചെയ്യാനാണെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണം; വഞ്ചനാകേസില്‍ ബോളിവുഡ് നടിയ്ക്ക് താത്കാലിക ആശ്വാസം

കൊച്ചി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടിസ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. തനിക്ക് 39 ലക്ഷം രൂപ നൽകിയിട്ടില്ലെന്നും കാര്യങ്ങൾ വളച്ചുകെട്ടുകയാണെന്നും ജാമ്യാപേക്ഷയിൽ സണ്ണി ലിയോണ്‍ ബോധിപ്പിച്ചു. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ സ്റ്റേജ്...

Latest news

കേസുകള്‍ ഉള്ളത് നാമമജപഘോഷയാത്രയിൽ പങ്കെടുത്തവര്‍ക്ക് എതിരെ; ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും...

ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ജോസഫ്.എം.പുതുശ്ശേരി

തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്....

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും; കടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് എന്‍സിപി ദേശീയ നേതൃത്വം; മാണി സി കാപ്പൻ യുഡിഎഫിലേക്ക്

തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ...

മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ ഇളവുകളുമില്ല; തീരുമാനം പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച് പോലീസുകാര്‍; ചിത്രങ്ങള്‍ പുറത്ത്; ചട്ടലംഘനമെന്നു ആക്ഷേപം വന്നതോടെ അന്വേഷണത്തിനു ഉത്തരവും

കൊച്ചി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിവാദ്യമര്‍പ്പിച്ച് വിവാദമായി. പെരുമാറ്റച്ചട്ട ലംഘനമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഡപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം...

ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 5397 പേര്‍ക്ക് ; രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവര്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്...

ഒരു വർഷം കഴിഞ്ഞതു ശരീരദാഹികളുടെ കൈകളില്‍; രക്ഷിക്കാന്‍ ഓടിയപ്പോള്‍ കട്ടിലിലിലേക്ക് പിടിച്ച് ഇട്ടത് കാലില്‍ പിടിച്ച്; ചര്‍ച്ചയായി വിതുര പെണ്‍കുട്ടിയുടെ അനുഭവങ്ങള്‍

കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതിയ്ക്ക് 24 വര്‍ഷം തടവ് വിധിച്ച കോടതി ഉത്തരവ് വന്നതോടെ വിതുര പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. താൻ നേരിട്ട പീഡനപരമ്പര ...

തീപിടിച്ചത് പടക്കനിര്‍മാണശാലയ്ക്ക്; കൊല്ലപ്പെട്ടത് എട്ടുപേര്‍; ആറുപേരുടെ നില ഗുരുതരം; സംഭവം തമിഴ്‌നാട്ടിലെ വിരുദുനഗറില്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. സാത്തൂരിലെ ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. 8 പേര്‍ മരിച്ചുവെന്നാണ്...

രാഹുല്‍ ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരണം ആരംഭിച്ചത് പൂജ അനുഷ്ടിച്ച്; ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ മത്സരിച്ച് പ്രിയങ്കയും; രണ്ടുപേരും മൃദുഹിന്ദുത്വ പ്രചാരകരെന്നു വിജയരാഘവന്‍

തിരുവനന്തപുരം: പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാജ്യത്തെ ബിജെപി വര്‍ഗീയവത്ക്കരിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുല്‍...

കരാര്‍ പ്രകാരമുള്ള തുക നല്‍കിയില്ല; നടത്തിയത് വഞ്ചിക്കാനുള്ള ശ്രമങ്ങള്‍; സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി; ചോദ്യം ചെയ്യാനാണെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണം; വഞ്ചനാകേസില്‍ ബോളിവുഡ് നടിയ്ക്ക് താത്കാലിക ആശ്വാസം

കൊച്ചി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടിസ് നൽകണമെന്നും ഹൈക്കോടതി...
- Advertisement -spot_img