ടെല്‍ അവീവ്: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എക്‌സോ-സിഡി24 എന്ന മരുന്നാണ് ഇൻഹെയ്‌ലർ രൂപത്തിൽ ഇസ്രയേല്‍ അവതരിപ്പിക്കുന്നത്. 96 ശതമാനമാണ് ഇന്‍ഹെയ്‌ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30...
കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ജാഥയില്‍ എത്തിയ ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഗുലാം നബി ആസാദ് ബിജെപിയിലേക്കോ എന്ന രീതിയിലും ചര്‍ച്ചകള്‍ സജീവം. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ യാത്രയയപ്പ് വേളയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രാജ്യസഭയില്‍ ആസാദിനെ പ്രധാനമന്ത്രി രണ്ടു വട്ടം പുകഴ്ത്തിയതും ഹിന്ദുസ്ഥാനി മുസ്‌ലിമാണ് താനെന്ന ആസാദിന്റെ മറുപടിയുമാണ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണം. സഭയിൽ നിന്നു പോയാലും ആസാദിനെ ദുർബലനാകാൻ അനുവദിക്കില്ലെന്ന...
തിരുവനന്തപുരം: ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ലെന്ന് ലയാ രാജേഷ്. ലാസ്റ്റ് ഗ്രേഡ് സമരപ്പന്തലില്‍ ലയ തീച്ചൂളയായപ്പോള്‍ തേടിവന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് ലയയുടെ പ്രതികരണം. ‘ഞങ്ങൾക്കിതു രാഷ്ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണ്. ഞങ്ങൾക്കു വേണ്ടത് അധികാരമല്ല, അർഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബർ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടേക്കു വന്നത്. അതു കണ്ടു സമരം...
തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ അഭാവം കാരണമാണ് കേരളത്തിലെ വന്‍കിട കരാറുകള്‍ കരാറുകാര്‍ക്കും കരാര്‍ കമ്പനികള്‍ക്കും കേരളത്തിലെ കരാറുകള്‍ നഷ്ടമാകുന്നത്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ് സി മുന്നോട്ടു വന്നത് എന്ന് ...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതായി സൂചന. തപോവൻ–റെനി ജലവൈദ്യുത പദ്ധതിയിൽ ജോലി നോക്കിയിരുന്ന നൂറ്റമ്പതോളം തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമാമായത്. 10 മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് വന്ന അതിശക്തമായ വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്‍ടിപിസിയുടെ തപോവന്‍...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207,...
മുംബൈ: നടിയും മോഡലുമായ വന്ദന തിവാരി എന്ന ഗെഹന വസിഷ്ഠ് അറസ്റ്റിൽ. യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ച് ആണ് നടിയെ അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപു റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ കേസിൽ ഇതുവരെ ആറു പേർ പിടിയിലായി. മറ്റു മോഡലുകളുടേയും നിർമാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം...
തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. സൈബര്‍ പോലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി.
തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത്...
പാലക്കാട്: ആറുവയസുകാരനായ മകൻ ആമീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ഷാഹിദ പോലീസ് കസ്റ്റഡിയില്‍. പാലക്കാട് സൗത്ത് പോലീസാണ് ശാഹിദയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് നഗരമധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഞായറാഴ്ച പുലർച്ചെ മകനെ ശുചിമുറിയിൽ എത്തിച്ചാണ് കൊല നടത്തിയത്. ഷാഹിദ തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചതെന്ന് പൊലിസ് അറിയിച്ചു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്....
ടെല്‍ അവീവ്: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍...
കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഗുലാം നബി ആസാദ് ബിജെപിയിലേക്കോ എന്ന രീതിയിലും ചര്‍ച്ചകള്‍ സജീവം. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ യാത്രയയപ്പ്...
തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ...
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതായി സൂചന. തപോവൻ–റെനി ജലവൈദ്യുത പദ്ധതിയിൽ ജോലി നോക്കിയിരുന്ന നൂറ്റമ്പതോളം തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമാമായത്....
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക...
മുംബൈ: നടിയും മോഡലുമായ വന്ദന തിവാരി എന്ന ഗെഹന വസിഷ്ഠ് അറസ്റ്റിൽ. യുവതികളെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. സൈബര്‍ പോലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍...
പാലക്കാട്: ആറുവയസുകാരനായ മകൻ ആമീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ഷാഹിദ പോലീസ് കസ്റ്റഡിയില്‍. പാലക്കാട് സൗത്ത് പോലീസാണ് ശാഹിദയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് നഗരമധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ഞെട്ടിപ്പിക്കുന്ന...