Friday, October 18, 2024
- Advertisement -spot_img
- Advertisement -spot_img

News

തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തി; മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് ഭീകര വിരുദ്ധ കോടതി; അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയോടെ പൊളിഞ്ഞത് അസര്‍ പാകിസ്ഥാനില്‍ ഇല്ലെന്ന വാദം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി. അസറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മസൂദ് അസറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക് പോലീസിനോട് നിർദേശിച്ചത്. പാകിസ്താനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മസൂദ് അസറിനെക്കുറിച്ച്...

പറന്നുയര്‍ന്നത് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക്; വിമാനത്തില്‍ ഉണ്ടായിരുന്നത് 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേര്‍; കാണാതായത് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ; തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് ലഭിച്ചതായി വാര്‍ത്താ ഏജന്‍സി;...

ജക്കാര്‍ത്ത: പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. . 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. രാജ്യത്തിന്റെ വടക്കന്‍ സമുദ്ര...

നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് അനായാസേന ആദ്യ ഗോള്‍ നേടിയത് ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ്; ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ തിരിച്ചടിച്ച് ഗോവ എഫ്.സിയും; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്.സിയെ സമനിലയില്‍...

വാസ്‌കോ: ശക്തരായ ഗോവ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ് ബംഗാള്‍ വിജയത്തിന് തുല്യമായ സമനിലയാണ് നേടിയെടുത്തത്. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബഖാരെയും ഗോവയ്ക്കായി ദേവേന്ദ്ര മുര്‍ഗാവോന്‍കറും ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്....

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ എന്തിനും തയാറായി നിൽക്കുകയാണ്. നിയന്ത്രണ രേഖയിലും (എൽസി) യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) ഇന്ത്യൻ സൈന്യം എതിരാളികളെ ശക്തമായി നേരിട്ടിട്ടുണ്ട്-റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് സേനയുടെ തെറ്റായ സാഹസികതകളെ നേരിടാൻ ഇന്ത്യൻ സൈനികർ സജ്ജരാണ്. ഏതു...

ചര്‍ച്ചയാവുക ആണവ നിലയത്തിന്റെ പുരോഗതിയും നാവികസേനയ്ക്കുള്ള അന്തർവാഹിനികളുടെ കാര്യവും ; കൂടിക്കാഴ്ച ഇമ്മാനുവൽ മാക്രോണും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ; അജിത് ഡോവലും ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച; ഇന്ത്യാ-ഫ്രാന്‍സ്...

ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ അന്തരീക്ഷം, നയതന്ത്ര ബന്ധം എന്നീ വിഷയങ്ങളെ കുറിച്ച് നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും. ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം...

സഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്ക് ; സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഭരണഘടനാപരമായ പരിരക്ഷയും; സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതിയും വേണം; ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി വീണ്ടും...

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി.  നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിയാണ് കസ്റ്റംസിന് കത്ത് നൽകിയത്. ഡോളർ കടത്തുകേസിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ്...

ഓട്ടോ വിളിച്ച് വീട്ടിലെത്തി കത്തികൊണ്ട് വെട്ടിയത് കഴുത്തിന്; വീട്ടമ്മ കൊല്ലപ്പെട്ട വിവരം വിളിച്ചു പറഞ്ഞത് മകളോട്; മകന്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ചേതനയറ്റ അമ്മയുടെ മൃതദേഹം; അറസ്റ്റിലായത് വീട്ടമ്മയുടെ സുഹൃത്തായ ശിവരാമന്‍; പിറവത്തെ നടുക്കി...

പിറവം: വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ശ്യാമള (51)യാണ് കൊല്ലപ്പെട്ടത്. പ്രതി കക്കാട് സ്വദേശിയായ ശിവരാമന്‍ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. ശ്യാമളയുടെ കഴുത്തിനാണ് വെട്ടിയത്. വീടിന്റെ പിന്‍വശത്തെ മുറ്റത്ത് മലര്‍ന്നു കിടക്കുന്നവിധമായിരുന്നു മൃതദേഹം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. പിറവം കക്കാട് സ്വദേശിയായ ശിവരാമന്‍ ഓട്ടോയില്‍ വീട്ടിലെത്തി കത്തി കൊണ്ട് വീട്ടമ്മയെ വെട്ടുകയായിരുന്നു. കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്ന് കരുതുന്ന...

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിദിനം 5000ത്തോളം പുതിയ കേസുകള്‍; കേരളത്തിലെ സ്ഥിതി ആശങ്കാകുലം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്; എത്തുന്നത് ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം

ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതുകൊണ്ട് തന്നെയാണ് കേന്ദ്രസംഘം കേരളത്തില്‍ എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക. വെള്ളിയാഴ്ച സംഘം കേരളത്തിലെത്തും. കോവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരവേ പ്രതിരോധ...

പോളിസി എടുത്തത് മരണത്തിനു എട്ടു മാസം മുന്‍പ്; എടുത്തത് ഒരു കോടിയുടെ ഇന്‍ഷൂറന്‍സും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ സിബിഐ നടത്തുന്നത് എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം.   ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാലുവിന്റെ മരണത്തിനു ബന്ധമുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുടെ വിശദാംശങ്ങള്‍ ആണ് സിബിഐ അന്വേഷിക്കുന്നത്. മരണത്തിന് എട്ട് മാസം മുമ്പാണ് പോളിസി എടുത്തത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണുവിന്റെ നമ്പറും, ഇമെയിൽ ഐയിയുമാണ് പോളിസിയിൽ നൽകിയിരിക്കുന്നത്. എൽഐസി മാനേജർ, ഇൻഷുറൻസ് ഡവലപ്മെന്റ്‌ ഓഫീസർ എന്നിവരെ ചോദ്യം...

Latest news

തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തി; മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് ഭീകര വിരുദ്ധ കോടതി; അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയോടെ പൊളിഞ്ഞത് അസര്‍ പാകിസ്ഥാനില്‍ ഇല്ലെന്ന വാദം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി. അസറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന്...

പറന്നുയര്‍ന്നത് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക്; വിമാനത്തില്‍ ഉണ്ടായിരുന്നത് 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേര്‍; കാണാതായത് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ; തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് ലഭിച്ചതായി വാര്‍ത്താ ഏജന്‍സി;...

ജക്കാര്‍ത്ത: പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്....

നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് അനായാസേന ആദ്യ ഗോള്‍ നേടിയത് ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ്; ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ തിരിച്ചടിച്ച് ഗോവ എഫ്.സിയും; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്.സിയെ സമനിലയില്‍...

വാസ്‌കോ: ശക്തരായ ഗോവ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ്...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ്...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു...

ചര്‍ച്ചയാവുക ആണവ നിലയത്തിന്റെ പുരോഗതിയും നാവികസേനയ്ക്കുള്ള അന്തർവാഹിനികളുടെ കാര്യവും ; കൂടിക്കാഴ്ച ഇമ്മാനുവൽ മാക്രോണും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ; അജിത് ഡോവലും ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച; ഇന്ത്യാ-ഫ്രാന്‍സ്...

ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും...

സഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്ക് ; സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഭരണഘടനാപരമായ പരിരക്ഷയും; സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതിയും വേണം; ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി വീണ്ടും...

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി.  നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം...

ഓട്ടോ വിളിച്ച് വീട്ടിലെത്തി കത്തികൊണ്ട് വെട്ടിയത് കഴുത്തിന്; വീട്ടമ്മ കൊല്ലപ്പെട്ട വിവരം വിളിച്ചു പറഞ്ഞത് മകളോട്; മകന്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ചേതനയറ്റ അമ്മയുടെ മൃതദേഹം; അറസ്റ്റിലായത് വീട്ടമ്മയുടെ സുഹൃത്തായ ശിവരാമന്‍; പിറവത്തെ നടുക്കി...

പിറവം: വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ശ്യാമള (51)യാണ് കൊല്ലപ്പെട്ടത്. പ്രതി കക്കാട് സ്വദേശിയായ ശിവരാമന്‍ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. ശ്യാമളയുടെ കഴുത്തിനാണ്...

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിദിനം 5000ത്തോളം പുതിയ കേസുകള്‍; കേരളത്തിലെ സ്ഥിതി ആശങ്കാകുലം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്; എത്തുന്നത് ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം

ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ...

പോളിസി എടുത്തത് മരണത്തിനു എട്ടു മാസം മുന്‍പ്; എടുത്തത് ഒരു കോടിയുടെ ഇന്‍ഷൂറന്‍സും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ സിബിഐ നടത്തുന്നത് എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണം.   ഇന്‍ഷൂറന്‍സ് പോളിസിയുമായി ബാലുവിന്റെ മരണത്തിനു ബന്ധമുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. ഒരു കോടിയോളം രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുടെ...
- Advertisement -spot_img