കോഴിക്കോട്: എലത്തൂർ സീറ്റിന്റെ പേരില്‍ എന്‍സിപി ജില്ലാ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സീറ്റ് ആർക്കെന്ന് തീരുമാനിക്കാനുള്ള എൻസിപി ജില്ലാ നേതൃയോഗത്തിലാണ് സംഘര്‍ഷം വന്നത്. എ.കെ.ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ശശീന്ദ്രന്‍ അവസരം നിഷേധിക്കുന്നതായും എലത്തൂര്‍ മണ്ഡലത്തില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും പ്രവര്‍ത്തകര്‍ അവശ്യപ്പെട്ടു.
ശശീന്ദ്രന്‍ അനുകൂലികള്‍ എതിര്‍ത്തതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തി. മാണി സി. കാപ്പന്‍റെ ചുവടുമാറ്റത്തെത്തുടര്‍ന്ന് ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍...
തിരുവനന്തപുരം: നേമത്ത് വി.ശിവന്‍കുട്ടിയെ തന്നെ മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ. കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പിച്ചാണ് ഒ.രാജഗോപാല്‍ നേമം പിടിച്ചെടുത്തത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കും.
സിറ്റിങ് എം.എല്‍.എമാരില്‍ ആറ്റിങ്ങലില്‍ ബി.സത്യന്‍ ഒഴികെ എല്ലാവരെയും വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം. ആറ്റിങ്ങലില്‍ ഏരിയ കമ്മിറ്റിയംഗവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ ഒ.എസ്.അംബികയെ മല്‍സരിപ്പിക്കും.
അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത്...
തിരുവനന്തപുരം: ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഡിയുടെ കേരളത്തിലുള്ളത് മനീഷ് രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ മകനാണ്. രാഷ്ട്രീയ പ്രചാരണത്തിന് ഇഡിയെ ബിജെപി ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന...
കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു പി.സി.ജോര്‍ജ്.
തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറിൽ ആരുടേയും പിന്തുണ സ്വീകരിക്കും. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട്...
കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആകാനുള്ള നീക്കത്തില്‍ നിന്നും സംവിധായകന്‍ രഞ്ജിത് പിന്മാറുന്നു. നിലവിലെ എംഎൽഎ എ.പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വാദമുയർന്നതോടെയാണ് ഈ നീക്കം. . മൂന്നുതവണ മല്‍സരിച്ച പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവുനല്‍കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും രഞ്ജിത്ത് ഇന്നലെ പറഞ്ഞിരുന്നു. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന...
പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും ധാരണയായി. തൃത്താലയില്‍ ഡിവൈഎഫ്ഐ നേതാവ് പി.രാജേഷിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്.
തരൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ എ.കെ.ബാലനാണ് എംഎല്‍എ. നാലുവട്ടം നിയമസഭാംഗമായ ബാലന്‍ ഒഴിയുമ്പോള്‍ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍....
കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർജെഎൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ എൽടിഇ സേവനങ്ങൾക്കായി സമീകൃത കൂടാതെ ഭാവിയിൽ 5ജി ടെക്നോളജി നവീകരണത്തിനുള്ള സ്പെക്ട്രം ജിയോയ്ക്ക് ലഭിച്ചു. ഈ ഏറ്റെടുക്കലിലൂടെ, ആർജെഎല്ലിന്റെ മൊത്തം ഉടമസ്ഥതയിലുള്ള സ്പെക്ട്രം കാൽപ്പാദം 55% വർദ്ധിച്ച് 1,717 മെഗാഹെർട്‌സായി ഉയർന്നു
ആർജെഎൽ സമ്പൂർണ്ണ സ്പെക്ട്രം ഡിറിസ്കിങ് നേടി, ഉടമസ്ഥതയിലുള്ള സ്പെക്ട്രത്തിന്റെ ശരാശരി ആയുസ്സ് 15.5 വർഷം. ജിയോ സ്പെക്ട്രം...
കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് കുണ്ടറ മണ്ഡലത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും.
മാറ്റം വന്നാല്‍ ഏരിയാ സെക്രട്ടറി എസ്.എൽ സജികുമാറിനെയോ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും....
കൊച്ചി: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഏര്‍പ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചതിനാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ വന്നത്. പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. അതേസമയം, ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ...
ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനവില വര്‍ധന...
തിരുവനന്തപുരം: ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട്...
കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം...
പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും...
കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർജെഎൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ...
കൊല്ലം: ജില്ലയിലെ സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. ...
കൊച്ചി: അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ വിവാദത്തില്‍. കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഏര്‍പ്പെടുത്തിയ ശേഷം...
ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ...