Wednesday, March 27, 2024
- Advertisement -spot_img
- Advertisement -spot_img

World

അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണം; സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ മാറ്റമില്ലെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ മാറ്റമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണമെന്നും അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈ‍‍ഡന്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍റെ 65 ശതമാനവും കീഴടക്കിയ താലിബാന്‍ 11 പ്രവിശ്യാതലസ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി മൂന്നേറ്റം തുടരുന്നതിനിടെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. അതേസമയം, ദോഹയിലെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും മധ്യസ്ഥനെ നിയോഗിക്കണമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. അക്രമം നിര്‍ത്താന്‍ രാജ്യാന്തരസമൂഹം...

ഇന്ത്യ- ചൈന ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇതാദ്യമായി പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യ- ചൈന ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉയർന്ന പ്രദേശങ്ങളിൽ നിന്നുകൊണ്ട് കല്ലുപെറുക്കി എറിയുന്നതും, ഇരുമ്പ് കമ്പികളുമായി കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം.അന്നത്തെ സംഘർഷത്തിൽ 20 സൈനികരെയാണ് ഇന്ത്യക്ക് നഷ്‌ടമായത്. തങ്ങളുടെ നാല് സൈനികർക്ക് ജീവൻ നഷ്‌ടമായെന്ന് ചൈനയും പ്രതികരിച്ചിരുന്നു. ചൈനീസ് ഓൺലൈൻ മാദ്ധ്യമങ്ങളാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിൽ നടന്ന...

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്തായി; നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രി

ജറുസലം: വിശ്വാസവോട്ടെടുപ്പിനെ തുടര്‍ന്ന് ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്തായി. 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമാകുന്നത്. 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയാകും. നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി നേതാവുമാണ് നഫ്റ്റാലി ബെന്നറ്റ്. വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നെതന്യാഹു...

വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ പാർക്കിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞിനു പിന്നീട് എന്ത് സംഭവിച്ചു.  ഈ വീഡിയോ കാണുക https://youtu.be/QZigUVdVLGA

ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍; വീഡിയോ പങ്കു വെച്ചത് ദിയ മിര്‍സ

ന്യൂഡൽഹി: ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍. അഭിനേത്രി ദിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് ട്വിറ്ററിൽ ​വൈറല്‍ ആയത്. കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നുവരുന്നു. . വഴിയുടെ നടുവിലായി ഒരു കടുവ. കടുവയെ കണ്ടെങ്കിലും ഗൗനിക്കാതെ ആന മുന്നോട്ടു നടക്കാൻ തുടങ്ങി.ൾ തലതിരിച്ച കടുവ കാണുന്നത് ഒരു ആനയെ. കാട്ടിലെ വേട്ടക്കാരൻ വാലും ചുരുട്ടി ഓടുന്നു. വിഡിയോ കണ്ട്​ നിരവധി ട്വിറ്ററാറ്റികളാണ്​...

രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി; ഗാല്‍വാന്‍ ചൈനീസ് ആൾനാശത്തെപ്പറ്റി എഴുതിയ ബ്ലോഗർക്ക് തടവുശിക്ഷ

ബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ ആൾനാശത്തെപ്പറ്റി എഴുതിയ പ്രമുഖ ബ്ലോഗർ ക്വി സിമിങ്ങിന് കോടതി 8 മാസം തടവുശിക്ഷ വിധിച്ചു. രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. 25 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബ്ലോഗറാണു 38 വയസ്സുകാരനായ സിമിങ്. ഗൽവാനിലെ ഏറ്റുമുട്ടലിൽ 4 സൈനികർ കൊല്ലപ്പെടുകയും ഒരാൾക്കു പരിക്കേ‍ൽക്കുകയും ചെയ്തെന്ന് ചൈന സമ്മതിച്ചിരുന്നു. ഇതിലേറെ പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് സിമിങ് എഴുതി. അവിടെ 45 ചൈനീസ്...

മാസ്‌ക് ധരിക്കുന്നതിൽ ഇളവ് നല്‍കി അമേരിക്ക; സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ്

വാഷിംഗ്‌ടൺ: മാസ്‌ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് ഇളവ് നല്‍കി അമേരിക്ക. വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്നു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ അമേരിക്ക നല്‍കിയിട്ടുണ്ട്. യു എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ് കൊവിഡ് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയവർ...

നിരവധി ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ ബോംബ്‌ വര്‍ഷത്തില്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം രൂക്ഷം

ഗാസ സിറ്റി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ചിക്കുന്നു. പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ഇസ്രയേല്‍ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹമാസ് തലവനാണ് ബാസീം ഈസകിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു....

റഷ്യയിലെ സ്കൂളില്‍ വെടിവെപ്പ്; ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കസാന്‍ നഗരത്തിലാണ് വെടിവെയ്പ് നടന്നത്. മോസ്കോയില്‍ നിന്ന് 725 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പുണ്ടായ കസാന്‍ നഗരം. 12 വിദ്യാര്‍ഥികളടക്കം 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. പത്തൊന്‍പതുകാരനായ അക്രമി സ്കൂള്‍ വളപ്പില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൂളിലേക്കുള്ള പ്രവേശനം...

ചൈനീസ് റോക്കറ്റ് കടലില്‍ വീണെന്നു ചൈന; പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

വാഷിംഗ്‌ടണ്‍: ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നാണ് ചൈനീസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. : നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കും എന്ന ആകാംക്ഷ നിലനിന്നിരുന്നു. മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. ചൈനയുടെ മൂന്നാം...

Latest news

അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണം; സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ മാറ്റമില്ലെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ച നടപടിയില്‍ മാറ്റമില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സ്വന്തം രാജ്യത്തിനായി പോരാടാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒന്നിക്കണമെന്നും അഫ്ഗാനിസ്ഥാനുള്ള മറ്റു സഹായങ്ങള്‍ തുടരുമെന്നും ബൈ‍‍ഡന്‍ അറിയിച്ചു....

ഇന്ത്യ- ചൈന ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇതാദ്യമായി പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങള്‍ ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യ- ചൈന ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉയർന്ന പ്രദേശങ്ങളിൽ നിന്നുകൊണ്ട് കല്ലുപെറുക്കി എറിയുന്നതും, ഇരുമ്പ് കമ്പികളുമായി കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും വീഡിയോയിൽ കാണാം.അന്നത്തെ സംഘർഷത്തിൽ...

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്തായി; നഫ്റ്റാലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രി

ജറുസലം: വിശ്വാസവോട്ടെടുപ്പിനെ തുടര്‍ന്ന് ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ പുറത്തായി. 12 വർഷം നീണ്ട നെതന്യാഹു യുഗത്തിനാണ് രാജ്യത്ത് അന്ത്യമാകുന്നത്. 59 നെതിരെ 60 വോട്ടുകള്‍ക്ക് സഖ്യകക്ഷി...

വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് ഒരു കുഞ്ഞ് കൂട്ടം തെറ്റി; അതിനു പിന്നീട് എന്ത് സംഭവിച്ചു; വീഡിയോ

ടാന്‍സാനിയ: കടന്നുപോയ വൈൽഡ് ബീസ്റ്റുകളുടെ സംഘത്തിൽ നിന്ന് വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് കൂട്ടം തെറ്റി. സംഘത്തെ തേടാന്‍ പോലും കഴിയാതെ ഒറ്റയ്ക്ക് നിന്ന വൈൽഡ്ബീസ്റ്റിന്റെ കുഞ്ഞ് നേരെ ചെന്നുചാടിയത് പുള്ളിപ്പുലിയുടെ വായില്‍. ടാൻസാനിയയിലെ സെറൻഗെറ്റി ദേശീയ...

ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍; വീഡിയോ പങ്കു വെച്ചത് ദിയ മിര്‍സ

ന്യൂഡൽഹി: ആനയെ കണ്ടു വാലും ചുരുട്ടി ഓടുന്ന കടുവയുടെ വീഡിയോ വൈറല്‍. അഭിനേത്രി ദിയ മിർസ പങ്കുവെച്ച ഒരു വിഡിയോയാണ് ട്വിറ്ററിൽ ​വൈറല്‍ ആയത്. കാട്ടിലൂടെയുള്ള ഒരു വഴിയിലൂടെ ഒരു ആന നടന്നുവരുന്നു. ....

രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി; ഗാല്‍വാന്‍ ചൈനീസ് ആൾനാശത്തെപ്പറ്റി എഴുതിയ ബ്ലോഗർക്ക് തടവുശിക്ഷ

ബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്കുണ്ടായ ആൾനാശത്തെപ്പറ്റി എഴുതിയ പ്രമുഖ ബ്ലോഗർ ക്വി സിമിങ്ങിന് കോടതി 8 മാസം തടവുശിക്ഷ വിധിച്ചു. രക്തസാക്ഷികളെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് നടപടി. ...

മാസ്‌ക് ധരിക്കുന്നതിൽ ഇളവ് നല്‍കി അമേരിക്ക; സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ്

വാഷിംഗ്‌ടൺ: മാസ്‌ക് ധരിക്കുന്നതിൽ ജനങ്ങൾക്ക് ഇളവ് നല്‍കി അമേരിക്ക. വാക്‌സിൻ ഡോസുകൾ പൂർണമായും സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്നു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചിരിയിലൂടെ അഭിവന്ദനം...

നിരവധി ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ ബോംബ്‌ വര്‍ഷത്തില്‍ കൊല്ലപ്പെട്ടു; സംഘര്‍ഷം രൂക്ഷം

ഗാസ സിറ്റി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ചിക്കുന്നു. പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍...

റഷ്യയിലെ സ്കൂളില്‍ വെടിവെപ്പ്; ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ഏഴു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. കസാന്‍ നഗരത്തിലാണ് വെടിവെയ്പ് നടന്നത്. മോസ്കോയില്‍ നിന്ന് 725 കിലോമീറ്റര്‍ അകലെയാണ് വെടിവയ്പുണ്ടായ കസാന്‍ നഗരം. 12 വിദ്യാര്‍ഥികളടക്കം 16...

ചൈനീസ് റോക്കറ്റ് കടലില്‍ വീണെന്നു ചൈന; പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍

വാഷിംഗ്‌ടണ്‍: ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ കടലില്‍ വീണെന്നു ചൈന. മാലദ്വീപിനു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചെന്നാണ് ചൈനീസ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. : നിയന്ത്രണം നഷ്ടപ്പെട്ട...
- Advertisement -spot_img