Monday, October 13, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം മോദിയ്ക്കും ഷായ്ക്കും മുന്നിലുള്ള കീഴടങ്ങലാണെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മുന്നിലുള്ള സിപിഎം കേരള ഘടകത്തിന്റെ കീഴടങ്ങലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ലാവ്ലിന്‍ മണക്കുന്ന, ലാവ്ലിന്‍ കേസിന് മുന്നിലുള്ള കേരള ഘടകത്തിന്റെ തീരുമാനം മാത്രമായേ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനെ കാണാന്‍ കഴിയൂ എന്നും താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനത്തെ സ്വാധീനിക്കാനും...

 യെച്ചൂരിയെ ദുര്‍ബലപ്പെടുത്തിയാല്‍ വിജയം ആര്‍ക്കെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്നതില്‍ നിന്നും ശശി തരൂരിനെ വിലക്കിയതും കെ.വി.തോമസിനെതിരെ നടപടി വരുമെന്ന് പ്രഖ്യാപിച്ചതും സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദുര്‍ബലപ്പെടുത്തുന്ന കോണ്‍ഗ്രസ് നടപടിയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ദേശീയ ബദലിനു യെച്ചൂരി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുകയും കോണ്‍ഗ്രസിന് ഒപ്പം നിന്ന് മുന്നോട്ടു പോകണമെന്ന നിലപാട് പങ്ക് വയ്ക്കുകയും ചെയ്യുന്ന നേതാവാണ്‌. യെച്ചൂരിയാണ് തരൂരിനെയും കെ.വി.തോമസിനെയും സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. അല്ലാതെ...

കരുണാകരന്‍ സോണിയയെ കാണാന്‍ കാത്തത് ഒരു മാസം; കെ.വി.തോമസ്‌ കാത്തത് നാല് വര്‍ഷവും; കാരണഭൂതം കെപിസിസിയും ഹൈക്കമാന്‍ഡും തന്നെ

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കാന്‍ തീരുമാനമെടുത്തതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് കെ.വി.തോമസ്‌ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കലിന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ കാരണഭൂതമായി കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് കെപിസിസി നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും. അഞ്ച് വര്‍ഷത്തോളം രാഹുലിനെ കാണാന്‍ തനിക്ക് കാത്തിരിക്കേണ്ടി വന്നെന്നും ഇപ്പോഴും അതിനു കഴിഞ്ഞില്ലെന്നുമുള്ള തോമസിന്റെ വാക്കുകള്‍ കടുത്ത  രോഷവും കോണ്‍ഗ്രസില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്ന അപ്പലൈറ്റ് അതോറിറ്റിയാണ് ഹൈക്കമാന്‍ഡ്. സൈഡ് ലൈന്‍ ചെയ്യപ്പെടുമ്പോള്‍ പരാതി...

സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടി; ബാക്കി വയ്ക്കുന്നത് നിരാശ മാത്രവും; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന അഭിമാനത്തെ അണികള്‍ കയ്യൊഴിയുമോ?

തിരുവനന്തപുരം: രണ്ടാം തവണയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് കേരളത്തില്‍ നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം കൂപ്പ് കുത്തിയിരിക്കുകയാണ്. അംഗത്വ വിതരണം പ്രതിസന്ധിയിലായത് കാരണം സംഘടന തിരഞ്ഞെടുപ്പ് നടപടികള്‍ക്കും തടസം നേരിട്ടിരിക്കുകയാണ്. മാര്‍ച്ച് 25 മുതല്‍ 31 വരെയാണ് കെ പി സി സി മെമ്പര്‍ഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. സമയം കഴിഞ്ഞിട്ടും അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി യാണ് എഐസിസി...

കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്നുള്ള സിപിഎം ആവശ്യം കേരളം മാത്രം പരിഗണിച്ചുള്ളതെന്ന് സത്യന്‍ മൊകേരി

തിരുവനന്തപുരം: ദേശീയ തലത്തില്‍ മതേതര-ജനാധിപത്യ-ഇടത്  രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാകുന്നതാണ്  ബിജെപിയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു ഗുണം ചെയ്യുകയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതും മുഖ്യശത്രു ബിജെപി എന്ന് തന്നെയാണ്. കേരളത്തിന്റെ സാഹചര്യം മാത്രം പരിഗണിച്ചാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഒരു നിലപാട്, ദേശീയ തലത്തില്‍ മറ്റൊരു നിലപാട് എന്നൊന്നുമില്ല-സത്യന്‍ മൊകേരി അനന്ത...

സിപിഎമ്മില്‍ തീവ്രവാദ നുഴഞ്ഞുകയറ്റം പൂര്‍ണം; യെച്ചൂരി ലൈന്‍ വെട്ടിയത് ബിജെപിയെ അധികാരത്തിലേറ്റാനെന്നും താമരാക്ഷന്‍

തിരുവനന്തപുരം: കേരളം ടെററിസ്റ്റ് സംസ്ഥാനമാകാനുള്ള സാധ്യതകള്‍ അധികരിച്ചിരിക്കുകയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സിപിഎം കളിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതില്‍ നിര്‍ണ്ണായകമാകുന്നത്. എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സിപിഎമ്മിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഒരു പത്ത് വര്‍ഷം കഴിയുമ്പോള്‍ സിപിഎം കണ്‍ട്രോള്‍ മുസ്ലിം തീവ്രവാദികളുടെ കയ്യില്‍ അമരാനുള്ള സാധ്യതകള്‍ കേരളത്തെ തുറിച്ച് നോക്കുന്നുണ്ട്. പിന്നോക്ക സമുദായത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാറ്റത്തിനുള്ള ശ്രമമാണ് ജെഎസ്എസ് നടത്തുന്നത്-താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. ലീഗിനെ സിപിഎമ്മിലേക്ക്...

യുഡിഎഫ് ശക്തിപ്രാപിക്കണമെങ്കില്‍ പിന്നോക്ക വോട്ട് ബാങ്ക് ഏകീകരണം വരണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: ജെഎസ്എസിന് മാത്രമേ യുഡിഎഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ കഴിയൂവെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് നിലവില്‍ ദുര്‍ബലമാണ്. യുഡിഎഫ് ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ ശക്തിപ്പെടണമെങ്കില്‍ പിന്നോക്ക വികാരം ശക്തിപ്പെടണം. അതിനു ജെഎസ്എസ് ശക്തി പ്രാപിക്കണമെന്നു താമരാക്ഷന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. പിന്നോക്ക വിഭാഗത്തിന്റെ പാര്‍ട്ടിയായി ജെഎസ്എസിനെ മാറ്റിയെടുക്കുകയാണ് ലക്‌ഷ്യം. സിപിഎമ്മിന്റെ നുകത്തില്‍ നിന്നും പിന്നോക്ക വിഭാഗത്തിനെ മോചിപ്പിക്കാന്‍ ജെഎസ്എസിന് മാത്രമേ യുഡിഎഫ് ഭാഗത്ത്...

തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായാണ് കെ.സുധാകരന്‍ രംഗത്ത് വന്നത്. കെ-റയിലില്‍ മറുപടി എഴുതിത്തരാന്‍ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല. പി.ടി തോമസിനെ പാര്‍ട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാധ്യത...

കേരള യൂണിവേഴ്സിറ്റി ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്ക് യുജിസി അനുമതി; നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

തിരുവനന്തപുരം: നിലവിലെ അധ്യയന വര്‍ഷത്തിലേക്കുള്ള വിദൂരവിദ്യഭ്യാസ കോഴ്സുകള്‍ നടത്താന്‍ കേരള സര്‍വ്വകലാശാലയ്ക്ക് യുജിസി അനുമതിയായി. ബിരുദ/ബിരുദാനന്തര തലത്തിലുള്ള ഇരുപത് കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. ബിരുദ തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ബിബിഎ, ലൈബ്രറി സയന്‍സ്, ഇക്കണോമിക്സ്‌, കൊമേഴ്സ്‌, എന്നീ കോഴ്സുകള്‍ക്കും ബിരുദാനന്തര ബിരുദ തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്സ്‌, പബ്ളിക് അഡ്മിനിസ്ട്രെഷന്‍, ലൈബ്രറി സയന്‍സ്, കൊമേഴ്സ്‌ എന്നീ...

മോൻസൻ മാവുങ്കലിന്റെ മസാജ് സെന്ററിൽ ഒളിക്യാമറ; ഉന്നതര്‍ പലരും ഒളിക്യാമറ ഇരകള്‍ എന്ന് സൂചന

കൊച്ചി: മോൻസൻ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററിൽ ഒളിക്യാമറ വെച്ചിരുന്നെന്ന് ജീവനക്കാരിയുടെ മൊഴി. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ക്യാമറ കാര്യം ക്രൈം ബ്രാഞ്ചിനു മുന്നില്‍ മൊഴിയായി നല്‍കിയത്. ഇതോടെ മോന്‍സന്‍ ഉന്നതര്‍ക്ക് എതിരെ ബ്ലാക്ക് മെയിലിംഗ് നടത്തിയോ എന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മസാജ് സെന്ററിൽ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ് ഉയർന്നു വന്നതോടെയാണ് മോൻസന്റെ വീട്ടിലെ ചികിത്സാകേന്ദ്രം...

Latest news

കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം മോദിയ്ക്കും ഷായ്ക്കും മുന്നിലുള്ള കീഴടങ്ങലാണെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം തീരുമാനം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മുന്നിലുള്ള സിപിഎം കേരള ഘടകത്തിന്റെ കീഴടങ്ങലാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ലാവ്ലിന്‍ മണക്കുന്ന, ലാവ്ലിന്‍...

 യെച്ചൂരിയെ ദുര്‍ബലപ്പെടുത്തിയാല്‍ വിജയം ആര്‍ക്കെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുന്നതില്‍ നിന്നും ശശി തരൂരിനെ വിലക്കിയതും കെ.വി.തോമസിനെതിരെ നടപടി വരുമെന്ന് പ്രഖ്യാപിച്ചതും സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദുര്‍ബലപ്പെടുത്തുന്ന കോണ്‍ഗ്രസ് നടപടിയാണെന്ന് ജെഎസ്എസ് സംസ്ഥാന...

കരുണാകരന്‍ സോണിയയെ കാണാന്‍ കാത്തത് ഒരു മാസം; കെ.വി.തോമസ്‌ കാത്തത് നാല് വര്‍ഷവും; കാരണഭൂതം കെപിസിസിയും ഹൈക്കമാന്‍ഡും തന്നെ

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കാന്‍ തീരുമാനമെടുത്തതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് കെ.വി.തോമസ്‌ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കലിന്റെ വക്കില്‍ എത്തി നില്‍ക്കുമ്പോള്‍ കാരണഭൂതമായി കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത് കെപിസിസി നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും....

സിപിഎമ്മിനെക്കാളും വലിയ പാര്‍ട്ടി; ബാക്കി വയ്ക്കുന്നത് നിരാശ മാത്രവും; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന അഭിമാനത്തെ അണികള്‍ കയ്യൊഴിയുമോ?

തിരുവനന്തപുരം: രണ്ടാം തവണയും അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട കോണ്‍ഗ്രസ് കേരളത്തില്‍ നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വ വിതരണം കൂപ്പ് കുത്തിയിരിക്കുകയാണ്. അംഗത്വ വിതരണം പ്രതിസന്ധിയിലായത് കാരണം സംഘടന തിരഞ്ഞെടുപ്പ്...

കോണ്‍ഗ്രസിനെ ഒഴിച്ച് നിര്‍ത്തണമെന്നുള്ള സിപിഎം ആവശ്യം കേരളം മാത്രം പരിഗണിച്ചുള്ളതെന്ന് സത്യന്‍ മൊകേരി

തിരുവനന്തപുരം: ദേശീയ തലത്തില്‍ മതേതര-ജനാധിപത്യ-ഇടത്  രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ഉണ്ടാകുന്നതാണ്  ബിജെപിയ്ക്ക് എതിരെയുള്ള പോരാട്ടത്തിനു ഗുണം ചെയ്യുകയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നതും മുഖ്യശത്രു...

സിപിഎമ്മില്‍ തീവ്രവാദ നുഴഞ്ഞുകയറ്റം പൂര്‍ണം; യെച്ചൂരി ലൈന്‍ വെട്ടിയത് ബിജെപിയെ അധികാരത്തിലേറ്റാനെന്നും താമരാക്ഷന്‍

തിരുവനന്തപുരം: കേരളം ടെററിസ്റ്റ് സംസ്ഥാനമാകാനുള്ള സാധ്യതകള്‍ അധികരിച്ചിരിക്കുകയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സിപിഎം കളിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതില്‍ നിര്‍ണ്ണായകമാകുന്നത്. എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ സിപിഎമ്മിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഒരു...

യുഡിഎഫ് ശക്തിപ്രാപിക്കണമെങ്കില്‍ പിന്നോക്ക വോട്ട് ബാങ്ക് ഏകീകരണം വരണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: ജെഎസ്എസിന് മാത്രമേ യുഡിഎഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ കഴിയൂവെന്നു ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍ പറഞ്ഞു. യുഡിഎഫ് നിലവില്‍ ദുര്‍ബലമാണ്. യുഡിഎഫ് ഒരു വോട്ട് ബാങ്ക് എന്ന നിലയില്‍ ശക്തിപ്പെടണമെങ്കില്‍ പിന്നോക്ക...

തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായാണ് കെ.സുധാകരന്‍ രംഗത്ത് വന്നത്. കെ-റയിലില്‍...

കേരള യൂണിവേഴ്സിറ്റി ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ക്ക് യുജിസി അനുമതി; നവംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

തിരുവനന്തപുരം: നിലവിലെ അധ്യയന വര്‍ഷത്തിലേക്കുള്ള വിദൂരവിദ്യഭ്യാസ കോഴ്സുകള്‍ നടത്താന്‍ കേരള സര്‍വ്വകലാശാലയ്ക്ക് യുജിസി അനുമതിയായി. ബിരുദ/ബിരുദാനന്തര തലത്തിലുള്ള ഇരുപത് കോഴ്സുകള്‍ക്കാണ് അനുമതി ലഭിച്ചത്. ബിരുദ തലത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്,...

മോൻസൻ മാവുങ്കലിന്റെ മസാജ് സെന്ററിൽ ഒളിക്യാമറ; ഉന്നതര്‍ പലരും ഒളിക്യാമറ ഇരകള്‍ എന്ന് സൂചന

കൊച്ചി: മോൻസൻ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററിൽ ഒളിക്യാമറ വെച്ചിരുന്നെന്ന് ജീവനക്കാരിയുടെ മൊഴി. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ക്യാമറ കാര്യം ക്രൈം ബ്രാഞ്ചിനു മുന്നില്‍ മൊഴിയായി നല്‍കിയത്. ഇതോടെ മോന്‍സന്‍...
- Advertisement -spot_img