തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയിലാണ് അന്വേഷണം.
കൈക്കൂലി വാങ്ങിയെന്ന കാര്യം സോളർ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാൽ പരാതിയിൽമേൽ തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകുകയുമായിരുന്നു.
തിരുവനന്തപുരം: നിയമസഭാസമ്മേളനം ഒക്ടോബർ നാല് മുതൽ നവംബർ 12വരെ വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭായോഗം ശുപാർശ ചെയ്യും. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ചേരുന്നത്. പൂർണമായും നിയമനിർമ്മാണങ്ങൾക്ക് വേണ്ടി മാത്രമാണ് ഒരു മാസത്തിലധികം നീളുന്ന സമ്മേളനം ചേരുന്നത്.
47 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കപ്പെടാനുള്ളത്. നേരത്തേ ഉണ്ടായിരുന്ന 44 ഓർഡിനൻസുകൾക്ക് പുറമേ പുതുതായി മൂന്ന് ഓർഡിനൻസുകൾ കൂടി അടുത്തിടെ മന്ത്രിസഭ അംഗീകരിച്ചിരുന്നു. പരമാവധി ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ ഈ...
തിരുവനന്തപുരം: ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ഉടലെടുത്ത പൊട്ടിത്തെറി പരമാവധി മുതലാക്കാന്‍ സിപിഎം. കെപിസിസി സെക്രട്ടറി പി.എസ്.പ്രശാന്തിനെയും കെപിസിസി സംസ്ഥാന സംഘടന സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും വല വീശിപ്പിടിച്ചതോടെ പ്രാവര്‍ത്തികമാകുന്നത് സിപിമ്മിന്റെ പിഴയ്ക്കാത്ത രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയാണ്.
രണ്ടാമത് അധികാരത്തില്‍ വന്നതോടെ തീരുമാനിച്ച യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന അജണ്ടയാണ് ഇപ്പോള്‍ സിപിഎം നടപ്പിലാക്കുന്നത്. കോണ്‍ഗ്രസിനെ തള്ളി സിപിഎമ്മിലേക്ക് എത്തുന്നത് വരെ നീക്കങ്ങള്‍ എല്ലാം രഹസ്യമാക്കും. കോണ്‍ഗ്രസിന് ഓര്‍ക്കാപ്പുറത്ത് അടി കിട്ടുമ്പോള്‍ മാത്രമാണ്...
കോഴിക്കോട്: ലീഗിന്റെ വനിതാ വിദ്യാര്‍ഥി സംഘടനയായ ഹരിത പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാനാണ് ഹരിത നേതാക്കളുടെ തീരുമാനം. അശ്ലീല പരാമര്‍ശം നടത്തിയ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്.
ഹരിത അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നിലവിലെ...
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകന്റെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിംഗ് കേരള നേതൃത്വം വെട്ടി. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ തീരുമാനമാണ് കെപിസിസി നേതൃത്വം ഇടപെട്ടു വെട്ടിയത്.
അര്‍ജുന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനമാണ് ഇപ്പോള്‍ മരവിപ്പിച്ചത്. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു. കേരളത്തിലെ ഇടപെടലാണ് നിയമനം മരവിപ്പിക്കാന്‍...
ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടികയില്‍ എ ഗ്രൂപ്പിന് നേട്ടം. ഐയ്ക്ക് തിരിച്ചടിയും. അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയപ്പോഴുള്ള അവസ്ഥ ഇതാണ്. എന്നാല്‍ പട്ടികയില്‍ ദലിത്, വനിതാ പ്രതിനിധ്യമില്ല. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥൻ ബാബു പ്രസാദിനെ വെട്ടിയപ്പോള്‍ പകരം കെ സി വേണുഗോപാലിന്റെ നോമിനി കെ പി ശ്രീകുമാറിന്റെ പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇടുക്കിയിൽ എസ് അശോകനെ പരിഗണിച്ചത് മാത്രമാണ് രമേശ് ചെന്നിത്തലക്ക്...
മലപ്പുറം: മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. മലബാര്‍ കലാപം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മലബാര്‍ കലാപം നൂറാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവും തന്നെയെന്നും സ്പീക്കര്‍ പറഞ്ഞു.
. ചില ഘട്ടങ്ങളില്‍ വര്‍ഗീയമായ വഴിപിഴയ്ക്കലിന് വിധേയമായിട്ടുണ്ട്. ഏത് വലിയ പ്രക്ഷോഭത്തിലും വന്നുചേരാറുള്ള അപഭ്രംശം...
തിരുവനന്തപുരം: വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്‍പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസില്‍ യുവമോര്‍ച്ച പരാതി നല്‍കിയതിന് പിന്നാലെയാണ് രാജേഷിന്‍റെ പ്രതികരണം.
തനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന്...
കോഴിക്കോട്: ഹരിത പ്രശ്നം മുസ്ലിം ലീഗിനെ പിടിച്ചു കുലുക്കുന്നു. എംഎസ്എഫുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തില്‍ പ്രശ്നം കൈവിട്ടു പോയെന്ന കണക്കുകൂട്ടാലിലാണ് ലീഗ് നേതാക്കള്‍. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മിഷനില്‍ ഹരിത നേതൃത്വം പരാതി നല്‍കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തതോടെ ഇനി എന്ത് എന്ന ചോദ്യമാണ് ലീഗില്‍ മുഴങ്ങുന്നത്.
ഹരിതയ്ക്കെതിരായ മുസ്ലീം ലീഗ് നടപടിയെത്തുടര്‍ന്ന് എം.എസ്.എഫിലുണ്ടായ പൊട്ടിത്തെറികള്‍ തുടരുകയാണ്. എംഎസ്എഫ് നേതാവ് പി.കെ.നവാസിനെതിരെ നടപടി വേണമെന്ന് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഹരിത...
തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടിസ് ലഭിച്ചതോടെ ലീഗില്‍ കലാപം. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിന് കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ തുറന്നടിച്ചതോടെയാണ് ചന്ദ്രിക പ്രശ്നത്തില്‍ പരസ്യ കലാപത്തിലേക്ക് ലീഗ് നീങ്ങിയത്. പാര്‍ട്ടി ഫണ്ടിന്റെ ഉത്തരവാദിത്തം കുഞ്ഞാലിക്കുട്ടിക്കാണ്. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയിലേക്ക് ചുരുങ്ങുകയാണെന്നും മുയീന്‍ അലി തങ്ങള്‍ ആരോപിച്ചത്. ഇതോടെ മുയീന്‍...
തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്.നായരുടെ പരാതിയിലാണ്...
തിരുവനന്തപുരം: നിയമസഭാസമ്മേളനം ഒക്ടോബർ നാല് മുതൽ നവംബർ 12വരെ വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭായോഗം ശുപാർശ ചെയ്യും. പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ചേരുന്നത്. പൂർണമായും നിയമനിർമ്മാണങ്ങൾക്ക് വേണ്ടി മാത്രമാണ് ഒരു...
തിരുവനന്തപുരം: ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസില്‍ ഉടലെടുത്ത പൊട്ടിത്തെറി പരമാവധി മുതലാക്കാന്‍ സിപിഎം. കെപിസിസി സെക്രട്ടറി പി.എസ്.പ്രശാന്തിനെയും കെപിസിസി സംസ്ഥാന സംഘടന സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും വല വീശിപ്പിടിച്ചതോടെ പ്രാവര്‍ത്തികമാകുന്നത് സിപിമ്മിന്റെ പിഴയ്ക്കാത്ത രാഷ്ട്രീയ...
കോഴിക്കോട്: ലീഗിന്റെ വനിതാ വിദ്യാര്‍ഥി സംഘടനയായ ഹരിത പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാനാണ് ഹരിത നേതാക്കളുടെ തീരുമാനം. അശ്ലീല പരാമര്‍ശം നടത്തിയ എംഎസ്എഫ്...
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകന്റെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിംഗ് കേരള നേതൃത്വം വെട്ടി. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ തീരുമാനമാണ് കെപിസിസി നേതൃത്വം ഇടപെട്ടു വെട്ടിയത്.
അര്‍ജുന്‍ ഉള്‍പ്പെടെ...
ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടികയില്‍ എ ഗ്രൂപ്പിന് നേട്ടം. ഐയ്ക്ക് തിരിച്ചടിയും. അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയപ്പോഴുള്ള അവസ്ഥ ഇതാണ്. എന്നാല്‍ പട്ടികയില്‍ ദലിത്, വനിതാ പ്രതിനിധ്യമില്ല. ആലപ്പുഴയിൽ...
മലപ്പുറം: മലബാര്‍ കലാപത്തെ വര്‍ഗീയലഹളയാക്കി ചുരുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. മലബാര്‍ കലാപം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് മുസ്‍ലിം ലീഗ് സംഘടിപ്പിച്ച മലബാര്‍ കലാപം നൂറാം...
തിരുവനന്തപുരം: വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് പറയുന്നത് എന്തിനെന്ന് സ്‍പീക്കര്‍ എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച്...
കോഴിക്കോട്: ഹരിത പ്രശ്നം മുസ്ലിം ലീഗിനെ പിടിച്ചു കുലുക്കുന്നു. എംഎസ്എഫുമായി ബന്ധപ്പെട്ട ലൈംഗികാരോപണത്തില്‍ പ്രശ്നം കൈവിട്ടു പോയെന്ന കണക്കുകൂട്ടാലിലാണ് ലീഗ് നേതാക്കള്‍. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മിഷനില്‍ ഹരിത നേതൃത്വം പരാതി നല്‍കുകയും...
തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടിസ് ലഭിച്ചതോടെ ലീഗില്‍ കലാപം. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിന് കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ കോഴിക്കോട് ലീഗ്...