Monday, October 6, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

ദിലീപിനെ പുറത്താക്കാൻ മമ്മുട്ടിയെയും മോഹൻലാലിനെയും പ്രഥ്വിരാജ് മാനസിക തടവിലാക്കി;പ്രഥ്വിരാജിനെപ്പോലുള്ളവര്‍ക്ക് പിന്നില്‍ അദൃശ്യമായ രാജ്യദ്രോഹികളെന്നു ദേവന്‍

തിരുവനന്തപുരം: പ്രഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍ രംഗത്ത്. നടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപിതനായ ദിലീപിനെ പുറത്താക്കാൻ മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ദൃക്‌സാക്ഷിയാണ് ഞാന്‍. . അമ്മ യുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ദിലീപിനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂര് ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ സസ്‌പെൻഡ് ചെയ്യാൻ "അമ്മ " തയ്യാറാകുന്നില്ല... പ്രഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തിൽ നടന്ന...

ടോമിന്‍ ജെ.തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക് മാറ്റി നിയമിച്ചു; മാറ്റം ഡിജിപിയായി പരിഗണിക്കപ്പെടുന്നതിന്നിടെ

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക് മാറ്റി നിയമിച്ചു. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് ഈ മാറ്റം. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചാണ് മാറ്റം. ലോക്നാഥ് ബെഹ്റ മാറിയാല്‍ ഡി.ജി.പിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് തച്ചങ്കരിയ്ക്കാണ്. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ്കുമാറും ഡി.ജി.പിയാകാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. തച്ചങ്കരിയുടെ സ്ഥലംമാറ്റം പൊലീസിലേക്ക് തിരികെ വരുന്നതിന്റെ...

എം.ബി.രാജേഷ് കേരള നിയമസഭാ സ്പീക്കർ; അറിവും അനുഭവസമ്പത്തും സമന്വയിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടാണ് ഏവം.ബി.രാജേഷിനു ലഭിച്ചത്. പ്രോടെം സ്പീക്കർ വിജയിയെ പ്രഖ്യാപിച്ച് കസേര കൈമാറി. പ്രതിപക്ഷത്തെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ പി സി വിഷ്ണുനാഥിനു ലഭിച്ചത് 40 വോട്ടാണ്. നിയമസഭയിലേക്കുള്ള കന്നിയംഗത്തിൽ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും എംബി രാജേഷിന് സ്വന്തമായി. കേരള നിയമസഭയിലെ 23 ആം സ്പീക്കറാണ് അദ്ദേഹം. എംബി...

സഭയില്‍ താരമായി കെ.കെ.രമ; സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം സീറ്റിലും ക്രമീകരണം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായത് വടകരയിൽ നിന്നുള്ള ആർഎംപി എംഎൽഎ കെ കെ രമ. ടി.പി.ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞായിരുന്നു രമയെത്തിയത്. നിറ‍ഞ്ഞ കയ്യടികളോടെയാണ് രമയുടെ സത്യപ്രതിജ്ഞയെ പ്രതിപക്ഷ എംഎൽഎമാർ സ്വീകരിച്ചത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്തു രമയും സഭയില്‍ അംഗമായി. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളന ദിനമായ ഇന്നാണ് സത്യപ്രതിജ്ഞയും നടന്നത്. . മഞ്ചേശ്വരം എംഎൽഎ...

ദൈവനാമത്തിലും ഇംഗ്ലീഷിലുമുള്ള സത്യപ്രതിജ്ഞകള്‍; പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കമായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലും ഇംഗ്ലീഷിലുമുള്ള സത്യപ്രതിജ്ഞകളാണ് എംഎല്‍എമാര്‍ അനുവര്‍ത്തിച്ചത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ ആന്്റണി ജോൺ ദൈവനാമത്തിലാണ് സത്യപ്രതിഞ്ജ ചെയ്തത്. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ദൈവനാമത്തിൽ കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. , പാല എംഎൽഎ മാണി സി കാപ്പനും, മൂവാറ്റുപ്പുഴ എംഎൽഎ മാത്യൂ കുഴൽനാടനും...

ലതികാ സുഭാഷ് എന്‍.സി.പിയിലേക്ക്; രണ്ടുദിവസത്തിനകം ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്ന് ലതിക

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രശ്നവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേരുന്നു. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ചര്‍ച്ചനടത്തിയെന്നും രണ്ടുദിവസത്തിനകം ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നും ലതിക സുഭാഷ് പറഞ്ഞു. പി.സി.ചാക്കോയുമായി ആശയ വിനിമയം നടത്തിയിരുന്നു. വളരെ ചെറിയ പ്രായം മുതൽ കാണുന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ...

പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; യോജിച്ച് നിന്ന് ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാന്‍ഡ് തീരുമാനത്തിൽ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല. ‘കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാൻ വി.ഡി.സതീശന് കഴിയട്ടെ എന്നാണ് ആശംസ. വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണ്. എല്ലാവരും യോജിച്ചു നിന്ന് പാർട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണം. കോൺഗ്രസ് പാർലമെന്ററി പാർട്ടി...

നേതാക്കള്‍ക്ക് സോണിയയുടെ ഫോണ്‍; സതീശനുമായി ഒത്തുപോകണം

തിരുവനന്തപുരം: വി.ഡി.സതീശന്റെ വരവോടെ കേരളത്തിലെ ഗ്രൂപ്പ് പോരുകള്‍ ശക്തമാകുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ഇടപെടല്‍. വി.ഡി.സതീശനുമായി സഹകരിച്ചുപോകണമെന്ന് കെപിസിസി നേതാക്കളോട് സോണിയ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് സോണിയ സംസാരിച്ചു. നിയമസഭാ കക്ഷിയില്‍ സതീശന്‍ അനുകൂലമല്ലാതായപ്പോള്‍ എംപിമാരുടെ പിന്തുണ തേടിയാണ് ചെന്നിത്തലയെ മാറ്റിയത്. എ-ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പ് തള്ളിയായിയിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. നിയമസഭാകക്ഷിയോഗത്തിലെ...

ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് തിരിച്ചടി; വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഡി സതീശന്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടേയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെപിസിസി നേതൃമാറ്റ തീരുമാനവും വൈകാതെയുണ്ടാകും. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തലമുറ മാറ്റമെന്ന ഒറ്റമൂലിയാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിലൂടെ ഹൈക്കമാന്‍ഡ് പുറത്തെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതൃസ്ഥാനത്ത് തുടരട്ടെയെന്ന് ഉമ്മന്‍ ചാണ്ടി അവസാനനിമിഷംവരെ വാദിച്ചു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദം മറികടന്ന് തീരുമാനം ഹൈക്കമാന്‍ഡ്...

മുസ്ലീം അട്ടിപ്പേറവകാശം ലീ​ഗിനല്ലെന്ന് മുഖ്യമന്ത്രി; മുസ്ലീം വിഭാ​​ഗത്തിന് ഇടത് സര്‍ക്കാരില്‍ വിശ്വാസം

തിരുവനന്തപുരം: മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീംലീ​ഗിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയാണ് കണ്ടതെന്നും ഏതെങ്കിലും കൂട്ടർക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗ് എതിര്‍ക്കുന്നു എന്ന് പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുസ്ലീംജനവിഭാ​​ഗത്തിന് എന്നിലും ഈ സ‍ർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. സഭാ...

Latest news

ദിലീപിനെ പുറത്താക്കാൻ മമ്മുട്ടിയെയും മോഹൻലാലിനെയും പ്രഥ്വിരാജ് മാനസിക തടവിലാക്കി;പ്രഥ്വിരാജിനെപ്പോലുള്ളവര്‍ക്ക് പിന്നില്‍ അദൃശ്യമായ രാജ്യദ്രോഹികളെന്നു ദേവന്‍

തിരുവനന്തപുരം: പ്രഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദേവന്‍ രംഗത്ത്. നടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപിതനായ ദിലീപിനെ പുറത്താക്കാൻ മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ദൃക്‌സാക്ഷിയാണ് ഞാന്‍. . അമ്മ യുടെ നിയമങ്ങൾക്ക്...

ടോമിന്‍ ജെ.തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക് മാറ്റി നിയമിച്ചു; മാറ്റം ഡിജിപിയായി പരിഗണിക്കപ്പെടുന്നതിന്നിടെ

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക് മാറ്റി നിയമിച്ചു. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് ഈ മാറ്റം. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍...

എം.ബി.രാജേഷ് കേരള നിയമസഭാ സ്പീക്കർ; അറിവും അനുഭവസമ്പത്തും സമന്വയിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടാണ് ഏവം.ബി.രാജേഷിനു ലഭിച്ചത്. പ്രോടെം സ്പീക്കർ വിജയിയെ പ്രഖ്യാപിച്ച് കസേര കൈമാറി. പ്രതിപക്ഷത്തെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ ...

സഭയില്‍ താരമായി കെ.കെ.രമ; സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം സീറ്റിലും ക്രമീകരണം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായത് വടകരയിൽ നിന്നുള്ള ആർഎംപി എംഎൽഎ കെ കെ രമ. ടി.പി.ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞായിരുന്നു രമയെത്തിയത്. നിറ‍ഞ്ഞ കയ്യടികളോടെയാണ്...

ദൈവനാമത്തിലും ഇംഗ്ലീഷിലുമുള്ള സത്യപ്രതിജ്ഞകള്‍; പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കമായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലും ഇംഗ്ലീഷിലുമുള്ള സത്യപ്രതിജ്ഞകളാണ് എംഎല്‍എമാര്‍ അനുവര്‍ത്തിച്ചത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ...

ലതികാ സുഭാഷ് എന്‍.സി.പിയിലേക്ക്; രണ്ടുദിവസത്തിനകം ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്ന് ലതിക

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ പ്രശ്നവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എന്‍.സി.പിയില്‍ ചേരുന്നു. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുമായി ചര്‍ച്ചനടത്തിയെന്നും രണ്ടുദിവസത്തിനകം ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നും ലതിക സുഭാഷ് പറഞ്ഞു. പി.സി.ചാക്കോയുമായി...

പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; യോജിച്ച് നിന്ന് ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാന്‍ഡ് തീരുമാനത്തിൽ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല. ‘കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു...

നേതാക്കള്‍ക്ക് സോണിയയുടെ ഫോണ്‍; സതീശനുമായി ഒത്തുപോകണം

തിരുവനന്തപുരം: വി.ഡി.സതീശന്റെ വരവോടെ കേരളത്തിലെ ഗ്രൂപ്പ് പോരുകള്‍ ശക്തമാകുമെന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ഇടപെടല്‍. വി.ഡി.സതീശനുമായി സഹകരിച്ചുപോകണമെന്ന് കെപിസിസി നേതാക്കളോട് സോണിയ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും...

ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് തിരിച്ചടി; വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഡി സതീശന്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടേയും എതിര്‍പ്പ് തള്ളിയാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെപിസിസി നേതൃമാറ്റ തീരുമാനവും വൈകാതെയുണ്ടാകും....

മുസ്ലീം അട്ടിപ്പേറവകാശം ലീ​ഗിനല്ലെന്ന് മുഖ്യമന്ത്രി; മുസ്ലീം വിഭാ​​ഗത്തിന് ഇടത് സര്‍ക്കാരില്‍ വിശ്വാസം

തിരുവനന്തപുരം: മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീംലീ​ഗിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ...
- Advertisement -spot_img