കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണൻ നൽകിയ ഹര്‍ജിയാണ് ഇന്നു പരിഗണിക്കുന്നത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം. അതേസമയം ഇഡിക്കെതിരെ കേസ് എടുത്തവര്‍ക്ക് നേരെ കേസ് എടുക്കാന്‍ ഇഡിയും ശ്രമം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തേക്കും...
കൊല്ലം: കൊല്ലത്തെ ഇളകി മറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോ നടത്തിയപ്രിയങ്ക കരുനാഗപ്പള്ളിയിലും കൊല്ലത്തും നടന്ന തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരത്ത് നേമം അടക്കമുള്ള മണ്ഡലങ്ങളിലും പ്രിയങ്കയുടെ റോഡ് ഷോയും തെരഞ്ഞെടുപ്പ് പരിപാടികളും ഉണ്ടാവും.
കരുനാഗപ്പള്ളിയിൽ വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അതിരൂക്ഷവിമർശനമാണ് പ്രിയങ്ക സംസ്ഥാന സർക്കാരിനെതിരെ നടത്തിയത്...
കണ്ണൂര്‍: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇത് വ്യക്തിപരമായ തീരുമാനമാനമാണ്. ആരോഗ്യപ്രശ്നങ്ങളുണ്ട്. അതൊരു പരിമിതിയാണ്. പാർട്ടി പ്രവർത്തനം കൊണ്ട് ജനങ്ങളെ സേവിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞതാണ്. കണ്ണൂർ കോട്ട ഇളകില്ല. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ആര് നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും ജയരാജൻ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇനി പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ഇ പി...
പാലക്കാട്: ശബരിമല പ്രക്ഷോഭത്തില്‍ നടന്ന ലാത്തിച്ചാര്‍ജ് മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി കേരളത്തെ എല്‍ഡിഎഫ് വഞ്ചിച്ചു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെവിട്ടില്ലെന്നും നരേന്ദ്രമോദി. പാലക്കാട് എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വല്‍കരണം തുടങ്ങി കേരളത്തിനെ അഞ്ചുരോഗങ്ങള്‍ ബാധിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനു കാരണം. ബിജെപിയുമായി പാലക്കാടിന് അടുത്തബന്ധമെന്നും പ്രധാനമന്ത്രിപറഞ്ഞു.
കേരളത്തെ ഇരുമുന്നണികളും...
കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിന്. നസീറിനെ പിന്തുണയ്ക്കുമെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. . തലശ്ശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തളളിപ്പോയ സാഹചര്യത്തിലാണ് തീരുമാനം .നസീർ ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുന്നകാര്യം ആലോചിക്കാമെന്നായിരുന്നു ബി.ജെ.പി നിലപാട്. പിന്തുണയ്ക്കായി നസീർ പാർട്ടി നേതൃത്വത്തിത്തെ സമീപിച്ചതിനു പിന്നാലെയാണ് എൻ.ഡി.എ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ബി.ജെ.പിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് നസീർ നേരത്തെ...
കൊച്ചി: കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമപരമായ സമയക്രമം പാലിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. കേരളത്തിൽ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹർജിക്കാർ...
കോട്ടയം: ഇടതുമുന്നണിയെ വെട്ടിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തികേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് വിശദീകരിച്ചു. ലൗ ജിഹാദ് നിലവിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ഇടത് നേതാക്കള്‍ പ്രസ്താവന തള്ളിയതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റം. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. ...
കൊച്ചി: സ്പെഷല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ് സർക്കാർ ക്കോടതിയെ സമീപിച്ചത്.
ഇത് സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണ് എന്നുമാണ് സർക്കാരിന്‍റെ...
തിരുവനന്തപുരം: പ്രതിപക്ഷം പ്രതികാരപക്ഷമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സൗജന്യമല്ല, അവകാശമാണ്. . ഇതിന് ഇടങ്കോലിടാന്‍ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനോട് നുണ പറയുന്നു. തെറ്റിദ്ധരിപ്പിച്ച് പെന്‍ഷന്‍ വിതരണം മുടക്കുന്നു. ഏപ്രില്‍ മാസത്തിനൊപ്പം മേയ് മാസത്തിന്‍റേതും നല്‍കുന്നുവെന്നാണ് ആരോപണം. മേയ് മാസത്തെ പെന്‍ഷന്‍ നല്‍കുന്നില്ല. ശമ്പളം മുടക്കാനും ആവശ്യപ്പെടുമോ? മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷ നേതാവ് നുണ പറയുന്നതില്‍നിന്ന് പിന്‍മാറണം. എല്‍ഡിഎഫ് അധികാരത്തില്‍വന്നാല്‍ കിടപ്പാടം അവകാശനിയമം...
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണൻ നൽകിയ ഹര്‍ജിയാണ് ഇന്നു പരിഗണിക്കുന്നത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത്...
വടകര: വടകര നിയോജകമണ്ഡലത്തില്‍ ആര്‍എംപിയുടെ കെ.കെ.രമ ഉയര്‍ത്തുന്ന കനത്ത വെല്ലുവിളിയെ നേരിടാന്‍ സിപിഎം തീരുമാനം. പാര്‍ട്ടി സംവിധാനത്തെ മുഴുവന്‍ അണി നിരത്തി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ രണ്ടിന് വടകരയിലെത്തും. കോടിയേരി...
കൊല്ലം: കൊല്ലത്തെ ഇളകി മറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ. കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോ നടത്തിയപ്രിയങ്ക കരുനാഗപ്പള്ളിയിലും കൊല്ലത്തും നടന്ന...
കണ്ണൂര്‍: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇത് വ്യക്തിപരമായ തീരുമാനമാനമാണ്. ആരോഗ്യപ്രശ്നങ്ങളുണ്ട്. അതൊരു പരിമിതിയാണ്. പാർട്ടി പ്രവർത്തനം കൊണ്ട് ജനങ്ങളെ സേവിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ...
പാലക്കാട്: ശബരിമല പ്രക്ഷോഭത്തില്‍ നടന്ന ലാത്തിച്ചാര്‍ജ് മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏതാനും സ്വര്‍ണ നാണയങ്ങള്‍ക്കായി കേരളത്തെ എല്‍ഡിഎഫ് വഞ്ചിച്ചു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെവിട്ടില്ലെന്നും നരേന്ദ്രമോദി. പാലക്കാട് എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയെ...
കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിന്. നസീറിനെ പിന്തുണയ്ക്കുമെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. . തലശ്ശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നാമനിർദേശ...
കൊച്ചി: കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. നിയമപരമായ സമയക്രമം പാലിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു....
കോട്ടയം: ഇടതുമുന്നണിയെ വെട്ടിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തികേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് വിശദീകരിച്ചു....
കൊച്ചി: സ്പെഷല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10...