Saturday, August 23, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്; മുരളീധരന്‍ വിജയിക്കുമെന്ന് പറഞ്ഞത് ആഗ്രഹം മാത്രമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം നേമത്തെ ചൊല്ലി കെ.മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്. നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ അത് ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. കുമ്മനത്തെ തള്ളിയുള്ള രാജഗോപാലിന്റെ പ്രസ്താവനയോടെ നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം ആശങ്കയിലാണ്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന്നിടയ്ക്കാണ് നെമത്തെ ശക്തന്‍ കുമ്മനമല്ല മുരളീധരനാണ് എന്ന രാജഗോപാലിന്റെ പ്രതികരണം വന്നത്. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിലേക്ക്...

വടകരയിൽ കെ.കെ. രമ തന്നെ സ്ഥാനാര്‍ഥി; യുഡിഎഫ് പിന്തുണ നല്‍കുമെന്ന് ആര്‍എംപി നേതൃത്വം

തിരുവനന്തപുരം: വടകരയിൽ കെ.കെ. രമ തന്നെ ആര്‍എംപി സ്ഥാനാര്‍ഥി. രമയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു യു.ഡി.എഫ് പൂർണ പിന്തുണ നൽകുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ്​ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. ഇതോടെ രമ മൽസരിച്ചില്ലെങ്കിൽ വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി നേത്യത്വം അറിയിച്ചിരുന്നു. പിന്നാലെയാണ് ആർ.എം.പി മണ്ഡലം കമ്മിറ്റി ചേർന്ന്...

കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാന്‍ സിപിഎമ്മുമായി -ബിജെപി ധാരണയുണ്ടാക്കി: ആര്‍.ബാലശങ്കര്‍

കൊച്ചി: കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാന്‍ ആറന്മുള, ചെങ്ങന്നൂര്‍ സീറ്റുകളില്‍ സിപിഎം-ബിജെപി ധാരണയെന്നു ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ എഡിറ്ററുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാനുള്ള അവസരം ഇല്ലാതായതോടെയാണ് ബാലശങ്കര്‍ രംഗത്ത് വന്നത്. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടത് സിപിഎം-ബിജെപി ധാരണയുടെ ഭാഗമാണ്. സിപിഎമ്മിന് വേണ്ടപ്പെട്ടയാളെയാണ് ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ജനാധിപത്യമില്ലെന്നും മാഫിയ സ്വഭാവത്തിലാണ് നേതൃത്വത്തിന്റെ പ്രവര്‍ത്തനമെന്നും ബാലശങ്കര്‍...

വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍, കുണ്ടറയില്‍ വിഷ്ണുനാഥും കല്പറ്റയില്‍ ടി.സിദ്ദിഖും വന്നേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരെ തീരുമാനിച്ചേക്കും. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. കുണ്ടറയില്‍ പി.സി വിഷ്ണുനാഥ്. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി പ്രകാശും സ്ഥാനാര്‍ഥികളാകും. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മല്‍സരിക്കും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാകുമെന്നാണ് സൂചന. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺ‌കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിച്ചേക്കും. ഈ നീക്കത്തിന് യുഡിഎഫ് പിന്തുണ നല്‍കും....

ബാലുശ്ശേരി ഇളക്കിമറിച്ച് ധര്‍മ്മജനും രമേശ്‌ പിഷാരടിയും; യുഡിഎഫിനു നിറഞ്ഞ പ്രതീക്ഷ

കോഴിക്കോട്: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി കോണ്‍ഗ്രസിന് നേടിക്കൊടുക്കുമോ? ഇന്നലെ മണ്ഡലം ഇളക്കി മറിച്ച ധര്‍മ്മജന്റെ പ്രചാരണം ഈ രീതിയില്‍ ഉള്ള ചിന്ത കോണ്‍ഗ്രസില്‍ ഉയര്‍ത്തുനുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി. ധര്‍മ്മജന്‍ മാത്രമല്ല രമേശ് പിഷാരടിയും ധര്‍മ്മജനു ഒപ്പമുണ്ട്. മണ്ഡലം ഇവരെ സ്വീകരിച്ച രീതിയാണ് നിലവില്‍ ഉള്ളത്. ഇത് ഇടതുമുന്നണിയില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. പതിറ്റാണ്ടുകളായി ഇടത് മണ്ഡലമാണ് ബാലുശ്ശേരി. ഒരു കാലത്ത് എ.സി.ഷണ്മുഖദാസ് കൈവശം വെച്ച സീറ്റാണ്...

മുരളീധരന്‍ ഇന്നു നേമത്ത്; രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി കുമ്മനവും ശിവന്‍കുട്ടിയും

തിരുവനന്തപുരം: സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി കെ.മുരളീധരന്‍ ഇന്ന് നേമം മണ്ഡലത്തിലെത്തും. മുരളീധരന്റെ വരവില്‍ ആശങ്കപ്പെട്ടു കടുത്ത എതിര്‍പ്പുമായി സ്ഥാനാര്‍ത്ഥികളായ ബിജെപിയുടെ കുമ്മനവും സിപിഎമ്മിന്റെ ശിവന്‍കുട്ടിയും രംഗത്തുണ്ട്. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം തന്നെ പ്രചരണായുധമാക്കുകയാണ് സി.പി.എമ്മും ബി.ജെ.പിയും. ധൈര്യമുണ്ടങ്കില്‍ എം.പി സ്ഥാനം രാജിവച്ചിട്ട് മല്‍സരിക്കണമെന്ന് ഇടത് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ജയിച്ചാല്‍ ഇടക്ക് വച്ച് മുരളിയേപോലെ മണ്ഡലം മാറില്ലെന്നതാണ് പ്രധാന ഉറപ്പെന്ന് കുമ്മനം രാജശേഖരനും...

മൂന്നു മുന്നണികളും വനിതകളെ അവഗണിച്ചു; പ്രതിഷേധവുമായി ആനി രാജ

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വനിതകള്‍ അവഗണിക്കപ്പെട്ടത്തില്‍ പ്രതിഷേധവുമായി ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. വനിതകൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ മൂന്നു മുന്നണികളും പൂർണമായി പരാജയപ്പെട്ടു. പ്രതിഷേധിക്കാന്‍ മുതിര്‍ന്ന ലതികയെപ്പോലുള്ളവരെ നേതാക്കള്‍ അപഹസിക്കുകയാണെന്നും ആനിരാജ പറഞ്ഞു സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുമുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ്‌ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഉണ്ടായത്. ലതിക സുഭാഷിനെതിരായ ചെന്നിത്തലയുടെ പരാമർശം സ്ത്രീവിരുദ്ധമാണ്. പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്നുപോലും...

ലതികയ്ക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി. ലതികയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുയുണ്ട്. എന്നാല്‍ ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ചയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ലതികയെ കബളിപ്പിച്ചത് ആരെന്ന് അവരോട് ചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റുമാനൂര്‍ തന്നെ വേണമെന്ന നിലപാടിലായിരുന്നു ലതിക. മറ്റ് സീറ്റ് നല്‍കാമെന്ന ഉപാധി ലതിക സ്വീകരിച്ചില്ല. അതേസമയം, അര്‍ഹതയുള്ളവരില്‍ ഒരാളെ...

മുടിമുറിച്ച് ലതികാ സുഭാഷിന്റെ പ്രതിഷേധം; തുടര്‍ന്ന് അധ്യക്ഷ പദത്തില്‍ നിന്ന് രാജിയും

തിരുവനന്തപുരം: ചോദിച്ച സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്നെതിരെ മുടിമുറിച്ച് ലതികാ സുഭാഷിന്റെ പ്രതിഷേധം. തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലതിക രാജിവച്ചു. ലതികയെ പരിഗണിച്ച ൈവപ്പിനില്‍ ദീപക് ജോയിയെ പ്രഖ്യാപിച്ചു. വനിതകളെ തഴഞ്ഞെന്ന് ലതിക സുഭാഷ് തുറന്നടിച്ചു. ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നും രമണി പി.നായരെ തഴഞ്ഞതും സങ്കടകരമെന്നും ലതിക പറഞ്ഞു. ലതികാ സുഭാഷിന് പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിയിലേക്ക് നീങ്ങുകയാണ്. പാര്‍ട്ടി വിടില്ല...

സ്ഥാനാർഥി നിര്‍ണ്ണയത്തിനു എതിരെ പൊട്ടിത്തെറിച്ച് സുധാകരൻ; മട്ടന്നൂർ ആർഎസ്പിക്കു കൊടുത്തത് പുനഃപരിശോധിക്കണം

കണ്ണൂര്‍: സ്ഥാനാർഥി നിര്‍ണ്ണയത്തിനു എതിരെ പൊട്ടിത്തെറിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ജയസാധ്യതയുടെ പേരു പറഞ്ഞ് നേതാക്കൾ ഗ്രൂപ്പ് താൽപര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും ഗ്രൂപ്പില്ലാതെ സ്ഥാനാർഥി നിർണയം നടത്തുമെന്നു പറഞ്ഞശേഷം ഗ്രൂപ്പ് നേതാക്കൾ അണികൾക്കുവേണ്ടി നിലപാടെടുത്തു എന്നും സുധാകരന്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബിന്റെ രക്തസാക്ഷിത്വമുണ്ടായ മട്ടന്നൂർ മണ്ഡലം ആർഎസ്പിക്കു കൊടുത്ത തീരുമാനം പുനഃപരിശോധിക്കണം. ആ തീരുമാനം വേണ്ടിയിരുന്നില്ല. തീരുമാനം...

Latest news

മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്; മുരളീധരന്‍ വിജയിക്കുമെന്ന് പറഞ്ഞത് ആഗ്രഹം മാത്രമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം നേമത്തെ ചൊല്ലി കെ.മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്. നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ അത് ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. കുമ്മനത്തെ തള്ളിയുള്ള...

വടകരയിൽ കെ.കെ. രമ തന്നെ സ്ഥാനാര്‍ഥി; യുഡിഎഫ് പിന്തുണ നല്‍കുമെന്ന് ആര്‍എംപി നേതൃത്വം

തിരുവനന്തപുരം: വടകരയിൽ കെ.കെ. രമ തന്നെ ആര്‍എംപി സ്ഥാനാര്‍ഥി. രമയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു യു.ഡി.എഫ് പൂർണ പിന്തുണ നൽകുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ദിവസങ്ങൾ...

കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാന്‍ സിപിഎമ്മുമായി -ബിജെപി ധാരണയുണ്ടാക്കി: ആര്‍.ബാലശങ്കര്‍

കൊച്ചി: കോന്നിയില്‍ സുരേന്ദ്രന് വിജയിക്കാന്‍ ആറന്മുള, ചെങ്ങന്നൂര്‍ സീറ്റുകളില്‍ സിപിഎം-ബിജെപി ധാരണയെന്നു ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ എഡിറ്ററുമായ ആര്‍. ബാലശങ്കര്‍. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാനുള്ള അവസരം ഇല്ലാതായതോടെയാണ് ബാലശങ്കര്‍ രംഗത്ത് വന്നത്....

വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍, കുണ്ടറയില്‍ വിഷ്ണുനാഥും കല്പറ്റയില്‍ ടി.സിദ്ദിഖും വന്നേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരെ തീരുമാനിച്ചേക്കും. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. കുണ്ടറയില്‍ പി.സി വിഷ്ണുനാഥ്. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി പ്രകാശും സ്ഥാനാര്‍ഥികളാകും....

ബാലുശ്ശേരി ഇളക്കിമറിച്ച് ധര്‍മ്മജനും രമേശ്‌ പിഷാരടിയും; യുഡിഎഫിനു നിറഞ്ഞ പ്രതീക്ഷ

കോഴിക്കോട്: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരി കോണ്‍ഗ്രസിന് നേടിക്കൊടുക്കുമോ? ഇന്നലെ മണ്ഡലം ഇളക്കി മറിച്ച ധര്‍മ്മജന്റെ പ്രചാരണം ഈ രീതിയില്‍ ഉള്ള ചിന്ത കോണ്‍ഗ്രസില്‍ ഉയര്‍ത്തുനുണ്ട്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി. ധര്‍മ്മജന്‍...

മുരളീധരന്‍ ഇന്നു നേമത്ത്; രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി കുമ്മനവും ശിവന്‍കുട്ടിയും

തിരുവനന്തപുരം: സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി കെ.മുരളീധരന്‍ ഇന്ന് നേമം മണ്ഡലത്തിലെത്തും. മുരളീധരന്റെ വരവില്‍ ആശങ്കപ്പെട്ടു കടുത്ത എതിര്‍പ്പുമായി സ്ഥാനാര്‍ത്ഥികളായ ബിജെപിയുടെ കുമ്മനവും സിപിഎമ്മിന്റെ ശിവന്‍കുട്ടിയും രംഗത്തുണ്ട്. ...

മൂന്നു മുന്നണികളും വനിതകളെ അവഗണിച്ചു; പ്രതിഷേധവുമായി ആനി രാജ

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വനിതകള്‍ അവഗണിക്കപ്പെട്ടത്തില്‍ പ്രതിഷേധവുമായി ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. വനിതകൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ മൂന്നു മുന്നണികളും...

ലതികയ്ക്ക് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചെന്ന പരാതി ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി. ലതികയ്ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുയുണ്ട്. എന്നാല്‍ ലതികക്ക് സീറ്റ് നല്‍കാത്തത് പാര്‍ട്ടിയുടെ വീഴ്ചയല്ലെന്നും ഉമ്മൻ ചാണ്ടി...

മുടിമുറിച്ച് ലതികാ സുഭാഷിന്റെ പ്രതിഷേധം; തുടര്‍ന്ന് അധ്യക്ഷ പദത്തില്‍ നിന്ന് രാജിയും

തിരുവനന്തപുരം: ചോദിച്ച സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്നെതിരെ മുടിമുറിച്ച് ലതികാ സുഭാഷിന്റെ പ്രതിഷേധം. തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലതിക രാജിവച്ചു. ലതികയെ പരിഗണിച്ച ൈവപ്പിനില്‍ ദീപക് ജോയിയെ...

സ്ഥാനാർഥി നിര്‍ണ്ണയത്തിനു എതിരെ പൊട്ടിത്തെറിച്ച് സുധാകരൻ; മട്ടന്നൂർ ആർഎസ്പിക്കു കൊടുത്തത് പുനഃപരിശോധിക്കണം

കണ്ണൂര്‍: സ്ഥാനാർഥി നിര്‍ണ്ണയത്തിനു എതിരെ പൊട്ടിത്തെറിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ജയസാധ്യതയുടെ പേരു പറഞ്ഞ് നേതാക്കൾ ഗ്രൂപ്പ് താൽപര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും ഗ്രൂപ്പില്ലാതെ സ്ഥാനാർഥി...
- Advertisement -spot_img