Friday, October 18, 2024
- Advertisement -spot_img
- Advertisement -spot_img

Politics

കങ്കണയ്ക്ക് എതിരെ ട്വിറ്റര്‍; നീക്കിയത് രണ്ടു വിവാദ ട്വിറ്റുകള്‍; ട്വിറ്റര്‍ നീക്കം വരുന്നത് ഇത് രണ്ടാം തവണ

ന്യൂഡൽഹി: ബോളീവുഡ് നടി കങ്കണ റനൗട്ടിന്‍റെ ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തു. കർഷക സമരവുമായ ബന്ധപ്പെട്ട വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. കർഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിയാനയും മറ്റും രംഗത്തുവന്നതിനു പിന്നാലെ കങ്കണ ചെയ്ത രണ്ടു ട്വീറ്റുകളാണ് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ ട്വിറ്റർ...

വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം; വിരമിക്കുന്നത് ഈ മാസം ഇരുപത്തിയെട്ടിനും; വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും; നിയമന തീരുമാനം ഇന്ന് വന്നേക്കും

തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം അടിയുറച്ചു നിന്നു എന്നതാണ് വിശ്വാസ് മേത്തയ്ക്കു നറുക്കു വീഴാൻ മുഖ്യ കാരണം. നിയമന നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി എ.കെ. ബാലൻ എന്നിവർഓണ്‍ലൈനായി യോഗം ചേരും....

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി നില്‍ക്കെ കണ്ണൂര്‍ സീറ്റിനായി ഐ ഗ്രൂപ്പിലേക്ക് ചാടി; കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചെങ്കിലും കടന്നപ്പള്ളിയ്ക്ക് മുന്‍പില്‍ പരാജയം;കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത് ഡിസിസി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ചരിത്രം; കണ്ണൂര്‍...

തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം  ഇടതു മുന്നണിയില്‍ നിന്ന്  തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍ പാച്ചേനിയ്ക്ക് കണ്ണൂര്‍ സീറ്റ് കൈമാറേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരുത്തിരിയുന്ന തീരുമാനം. കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനായി അവസരം തെളിയുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി.സിദ്ദിഖിനാണ്. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പാച്ചേനി ഗ്രൂപ്പ് മാറിയാണ്...

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ; സൌജന്യ ചികിത്സയ്ക്ക് ബിൽ രഹിത ആശുപത്രികള്‍; റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില; അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കും; യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍...

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായെന്ന വിലയിരുത്തല്‍ വന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്, നിക്ഷേപം, തൊഴില്‍, കാരുണ്യകേരളം എന്നീ നാലു തത്വങ്ങള്‍ നടപ്പാക്കുമെന്നാണു പ്രകടന പത്രിക പറയുന്നത്. യുഡിഎഫ് വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000...

കര്‍ഷക സമരത്തിന് പിന്നിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്ക്; അക്രമികള്‍ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുന്നു; കിസാന്‍ മഹാപഞ്ചായത്ത്’ വേദിക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് മനോഹര്‍ലാല്‍ ഖട്ടാര്‍

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക ബില്ലിനെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാന്‍ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഖട്ടാര്‍ പറഞ്ഞു. മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയാണ് കര്‍ഷക പ്രക്ഷോഭ അനുകൂലികള്‍ തകര്‍ത്തത്. ഹെലിപ്പാട് അടക്കം തകര്‍ത്തിരുന്നു.ഇതേത്തുടര്‍ന്ന് ഖട്ടാറിന്റെ പരിപാടി റദ്ദാക്കുകയുണ്ടായി. കര്‍ഷക സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്കുണ്ട്. അത്...

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് നിലനിന്ന Z+ കാറ്റഗറി സുരക്ഷ Y+ ലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്‌നാവിസിന്റെ ഭാര്യയുടെയും മകളുടെയും...

രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാര്‍; സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തില്‍ ശോഭിക്കാനാവില്ല; ജനീകാന്ത് പിന്മാറിയത് യാതൊരു വ്യത്യാസവുമുണ്ടാക്കാൻ പോകുന്നില്ലെന്നും മണിശങ്കർ അയ്യർ

ന്യൂഡൽഹി: രജനീകാന്തും കമൽഹാസനും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും രാഷ്ട്രീയക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തമിഴ്നാട്ടിൽ കോണ്‍ഗ്രസിന്റെ ചുമതല മണിശങ്കർ അയ്യർക്കാണ്. നിമയസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്നാട്ടിൽ രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് മാറിയത് യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരുന്നമെന്ന് പറഞ്ഞപ്പോൾ തന്നെ അതു തമിഴ്‌നാട്ടിൽ യാതൊരു വ്യത്യാസവുമുണ്ടാക്കാൻ പോകുന്നില്ലെന്ന് ഞാൻ...

കോണ്‍ഗ്രസ് നേതൃത്വവുമായി നിലവിലുള്ള തര്‍ക്കങ്ങള്‍ ആനക്കാര്യമല്ല; തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നത്; യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്നില്‍ വരണം; യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്

കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തര്‍ക്കവുമില്ല. പ്രദേശികമായ ചില തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ല. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. 'മുന്നില്‍...

കര്‍ഷകര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഇടയ്ക്കിടെ വേഷം  മാറുകയും ചെയ്യുന്നു;   സമരക്കാര്‍ക്കിട യില്‍ നിരവധി തീവ്രവാദികളും  കള്ളന്‍മാരും കൊള്ളക്കാരും; പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍  ത്തുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം.എല്‍.എ. സമരക്കാര്‍ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദിലാവര്‍ വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം സമരം വെറും...

തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ-മേയ് മാസങ്ങളില്‍; അവസരം തെളിയുന്നത് എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിന്; എടപ്പാടി പളനിസ്വാമിയെ തന്നെ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥി

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് സാധ്യത. അതേസമയം സീറ്റുകൾ പങ്കിടുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രിൽ-മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടൽ, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനും പളനിസ്വാമിയേയും പനീർസെൽവത്തെയും...

Latest news

കങ്കണയ്ക്ക് എതിരെ ട്വിറ്റര്‍; നീക്കിയത് രണ്ടു വിവാദ ട്വിറ്റുകള്‍; ട്വിറ്റര്‍ നീക്കം വരുന്നത് ഇത് രണ്ടാം തവണ

ന്യൂഡൽഹി: ബോളീവുഡ് നടി കങ്കണ റനൗട്ടിന്‍റെ ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തു. കർഷക സമരവുമായ ബന്ധപ്പെട്ട വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ...

വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനൊപ്പം; വിരമിക്കുന്നത് ഈ മാസം ഇരുപത്തിയെട്ടിനും; വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും; നിയമന തീരുമാനം ഇന്ന് വന്നേക്കും

തിരുവനന്തപുരം :ഈ മാസം 28നു വിരമിക്കുന്ന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷണര്‍ ആയേക്കും. മേത്തയെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് സർക്കാർ നീക്കം. വിവാദ വിഷയങ്ങളിലെല്ലാം സർക്കാരിനൊപ്പം...

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി നില്‍ക്കെ കണ്ണൂര്‍ സീറ്റിനായി ഐ ഗ്രൂപ്പിലേക്ക് ചാടി; കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചെങ്കിലും കടന്നപ്പള്ളിയ്ക്ക് മുന്‍പില്‍ പരാജയം;കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത് ഡിസിസി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ചരിത്രം; കണ്ണൂര്‍...

തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം  ഇടതു മുന്നണിയില്‍ നിന്ന്  തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍...

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ; സൌജന്യ ചികിത്സയ്ക്ക് ബിൽ രഹിത ആശുപത്രികള്‍; റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില; അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കും; യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍...

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായെന്ന വിലയിരുത്തല്‍ വന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി യുഡിഎഫ് പ്രകടന പത്രിക. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ കൈത്താങ്ങ്,...

കര്‍ഷക സമരത്തിന് പിന്നിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും പ്രധാന പങ്ക്; അക്രമികള്‍ കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്തുന്നു; കിസാന്‍ മഹാപഞ്ചായത്ത്’ വേദിക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് മനോഹര്‍ലാല്‍ ഖട്ടാര്‍

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക ബില്ലിനെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച 'കിസാന്‍ മഹാപഞ്ചായത്ത്' വേദിക്കുനേരെ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ഗുര്‍ണം ചാദുനിയാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഖട്ടാര്‍...

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍...

രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാര്‍; സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തില്‍ ശോഭിക്കാനാവില്ല; ജനീകാന്ത് പിന്മാറിയത് യാതൊരു വ്യത്യാസവുമുണ്ടാക്കാൻ പോകുന്നില്ലെന്നും മണിശങ്കർ അയ്യർ

ന്യൂഡൽഹി: രജനീകാന്തും കമൽഹാസനും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും രാഷ്ട്രീയക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തമിഴ്നാട്ടിൽ കോണ്‍ഗ്രസിന്റെ ചുമതല മണിശങ്കർ...

കോണ്‍ഗ്രസ് നേതൃത്വവുമായി നിലവിലുള്ള തര്‍ക്കങ്ങള്‍ ആനക്കാര്യമല്ല; തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നത്; യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്നില്‍ വരണം; യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്

കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ യുഡിഎഫിലേക്ക് വരുന്നുവെന്ന് പി.സി.ജോര്‍ജ്. യുഡിഎഫുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെതിരെയുള്ള ഒരു പോരാട്ടത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന്...

കര്‍ഷകര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഇടയ്ക്കിടെ വേഷം  മാറുകയും ചെയ്യുന്നു;   സമരക്കാര്‍ക്കിട യില്‍ നിരവധി തീവ്രവാദികളും  കള്ളന്‍മാരും കൊള്ളക്കാരും; പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍  ത്തുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം.എല്‍.എ. സമരക്കാര്‍ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍...

തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ-മേയ് മാസങ്ങളില്‍; അവസരം തെളിയുന്നത് എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിന്; എടപ്പാടി പളനിസ്വാമിയെ തന്നെ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥി

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ്...
- Advertisement -spot_img