ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഈ ഇനത്തില്‍ ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.
യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടാൻ പിന്നിട്ട ദൂരത്തേക്കാൾ മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിൽ നീരജ് പോരാട്ടം ആരംഭിച്ചത്....
വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ് ഇറ്റലി ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കപ്പ് കിരീടം ചൂടിയത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 1968-ന് ശേഷം ഇതാദ്യമായാണ്...
മ്യൂണിക്: 'മരണഗ്രൂപ്പി'ലെ ശക്തമായ പോരാട്ടത്തില്‍ ജര്‍മ്മനിയ്ക്ക് എതിരെ ഫ്രാന്‍സിനു ജയം എതിരില്ലാത്ത ഒരുഗോളിനാണ് ഫ്രാന്‍സിന്റെ ജയം. ജര്‍മന്‍ പ്രതിരോധതാരം മാറ്റ് ഹമ്മില്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന്റെ വിജയഗോളായത്. ഫ്രാന്‍സ് രണ്ടുതവണകൂടെ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍ പന്തെത്തിച്ചെങ്കിലും എല്ലാം ഓഫ് സൈഡ് ആയി മാറി. പക്ഷേ ഈ ഓഫ്സൈഡില്‍ കുടുങ്ങിയില്ലായിരുന്നെങ്കില്‍ കഥ മാറിയേനെ.
ക്ലബ് ജേഴ്സി അഴിച്ച് ഫ്രഞ്ച് ജേഴ്സി അണിഞ്ഞാല്‍ ആളാകെ മാറുന്ന പോള്‍ പോഗ്ബ നിയന്ത്രിച്ച മല്‍സരത്തില്‍ പോഗ്ബ തുടങ്ങിയ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ സതാംപ്‌ടണിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും.
മുംബൈയിൽ ക്വാറന്റീനും കൊവിഡ് പരിശോധനയും പൂർത്തിയാക്കിയാണ് ടീം പുറപ്പെടുന്നത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍...
ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുളള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മിൽഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മറ്റെല്ലാവർക്കും നെഗറ്റീവാണെന്നും തനിക്ക് പോസിറ്റീവാണെന്നും മിൽഖാ സിംഗ് അറിയിച്ചു.
തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങൾക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടർ പറഞ്ഞതായും മിൽഖാ...
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബിസിസിഐ. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ മല്‍സരം ഉപേക്ഷിച്ചിരുന്നു. വൃദ്ധിമാന്‍ സാഹയ്ക്കുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഐപിഎൽ 14–ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈയിൽ മാത്രമായി നടത്താൻ ബിസിസിഐ ആലോചിച്ചിരുന്നു. . കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും...
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 153 റണ്‍സ് എടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്. നാലുവിക്കറ്റ്...
കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് കിരീടവും. കന്നി ഐ ലീഗ് കിരീടമാണ് ഗോകുലം നേടിയിരിക്കുന്നത്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മണിപ്പൂരി ക്ലബ് ട്രാവുവിനെ പരാജയപ്പെടുത്തിയാണ് ഗോകുലം ജേതാക്കളായത്. ഷെരീഷ് മുഹമ്മദ്, എമിൽ ബെന്നി, ഘാന താരം ഡെന്നിസ് അഗ്യാരെ, മുഹമ്മദ് റാഷിദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ഇതോടെ...
റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍ സെവാഗ് - സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഖ്യമാണ് വിജയം അനായാസമാക്കിയത് ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നത്.
ഇന്ത്യയ്ക്കായി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സെവാഗ് വെറും...
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായതാണ് ഇംഗ്ളണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. . ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു വിക്കറ്റും രവീന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി. സ്പിന്നർമാർക്ക് തിളങ്ങാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന് നേട്ടമായത്. തുടർച്ചയായി രണ്ടാം മത്സരത്തിലും അഞ്ചു വിക്കറ്റ്...
ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോ ഒളിപിംക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഈ ഇനത്തില്‍ ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ്...
വെംബ്ലി: ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ആവേശകരമായ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലിയുടെ വിജയം. ചരിത്ര നേട്ടത്തിന്റെ വക്കിൽ സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് കീഴടക്കിയാണ്...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായാണ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഈ മാസം 18 മുതൽ 22 വരെ...
ചണ്ഡിഗഡ്: ഇന്ത്യയുടെ പറക്കും സിംഗായ മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചണ്ഡിഗഡിലുളള വീട്ടിൽ ഐസൊലേഷനിലാണെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം അറിയിച്ചു. 91കാരനായ മിൽഖാ സിംഗിന് രോഗലക്ഷണങ്ങളില്ല.വീട്ടിലെ സഹായികൾ കൊവിഡ് പോസിറ്റീവായതിനെ...
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം...
കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് കിരീടവും. കന്നി ഐ ലീഗ് കിരീടമാണ് ഗോകുലം നേടിയിരിക്കുന്നത്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക്...
റായ്പുര്‍: ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച വീരേന്ദര്‍...
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായതാണ് ഇംഗ്ളണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. . ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു...