Thursday, July 3, 2025
- Advertisement -spot_img
- Advertisement -spot_img

Title News

വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. വയസായിരുന്നു. തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹമെന്ന് വിലയിരുത്തപ്പെടുന്നു. കാലികമായ ജീവിതബോധം കവിതകളില്‍ നിറയുമ്പോള്‍ത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ...

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു ഇംഗ്ളീഷ് നിര; 112 റൺസെടുക്കവെ നഷ്ടമായത് പത്ത് വിക്കറ്റുകള്‍; ആറുവിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായതാണ് ഇംഗ്ളണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. . ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു വിക്കറ്റും രവീന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി. സ്പിന്നർമാർക്ക് തിളങ്ങാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന് നേട്ടമായത്. തുടർച്ചയായി രണ്ടാം മത്സരത്തിലും അഞ്ചു വിക്കറ്റ്...

ഇന്ന് സൃഷ്ടിച്ചത് നാനൂറ് പുതിയ തസ്തികകൾ; ജോലി നല്‍കിയത് 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക്; ഇക്കുറിയും പരിഗണനയില്ലാതെ എൽജിഎസ് – സിപിഒ ഉദ്യോഗാർത്ഥികള്‍

തിരുവനന്തപുരം: എൽജിഎസ് - സിപിഒ ഉദ്യോഗാർത്ഥികള്‍ക്ക് വീണ്ടും അവഗണന. നാനൂറ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക് ജോലികാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു. ഇതോടെ അവര്‍ സമരം പിൻവലിച്ചു. കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആണ് ഇവരെ നിയമിക്കുക. സിപിഒ പട്ടിക പുനരുജ്ജീവിപ്പി‍ക്കില്ലെന്ന് പിഎസ്‍സിയും വ്യക്തമാക്കി. സര്‍ക്കാര്‍...

ആഴക്കടൽ മത്സ്യബന്ധന ധാരണാ പത്രം റദ്ദാക്കി; നിര്‍ദ്ദേശം വന്നത് മുഖ്യമന്ത്രിയില്‍ നിന്ന്; നടപ്പാക്കിയത് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി കെഎസ്ഐഡിസി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം സർക്കാർ റദ്ദാക്കി. 2020 ഫെബ്രുവരി 28നാണ് 5,000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാൽ‌ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. മന്ത്രി ഇ.പി. ജയരാജന്റെ നിര്‍ദേശപ്രകാരമാണു നടപടി.

നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം; സര്‍ക്കാര്‍ തീരുമാനം കുടുംബാംഗങ്ങള്‍ നല്‍കിയ നിവേദനത്തിനെ തുടര്‍ന്ന്

തിരുവനന്തപുരം: നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലിയില്‍ പൊലീസ് വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം. മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവർക്കായി സെക്രട്ടറിതല സമിതി ശുപാർശ ചെയ്ത തുകയാണ് 50 ലക്ഷം രൂപ. 1970 ഫെബ്രുവരി 18ന് ആണ്...

നടപ്പ് സാമ്പത്തിക വര്‍ഷം നല്‍കിയത് 3385 കോടി രൂപയുടെ പുതിയ വായ്പകൾ; 5000 കോടി കടന്ന് കെഎഫ്സിയുടെ വായ്പാ ആസ്തി; കെഎഫ്സി വളര്‍ച്ചയുടെ കുതിപ്പില്‍

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ വായ്പാ ആസ്തി 5000 കോടി രൂപ കടന്നു. 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകിയതിലൂടെയാണ് ഈ ചരിത്ര നേട്ടം കെഎഫ്സിയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 176 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം 5022 കോടി രൂപയാണ് വായ്പ ആസ്തി. കഴിഞ്ഞ വർഷം ഇതേ...

എല്‍ഡിഎഫ് -യുഡിഎഫ് കേരളത്തില്‍ ഗുസ്തി; ഡല്‍ഹിയില്‍ ദോസ്തി; കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബാധ്യത: പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും ഇവിടെ ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ സൌഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. തിരുവനന്തപുരത്ത് ബിജെപി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ ഗുസ്തിയിലാണ്, ഡല്‍ഹിയിലും മറ്റ് ചില സംസ്ഥാനങ്ങളിലും അവര്‍ ദോസ്തി ആണ്. ഇവരുടെ കാപട്യം നോക്കൂ, മമതാ ബാനര്‍ജി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. എന്നാല്‍ ബംഗാളില്‍ അത് ചെയ്യില്ല. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസ്...

ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കും; എന്‍.പ്രശാന്ത് തന്റെ വകുപ്പല്ല; കമ്പനി വ്യാജമാണെന്ന് മുരളീധരനെ അറിയിച്ചു കാണുമെന്നും ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മത്സ്യ ബന്ധനകരാറുമായി ബന്ധപ്പെട്ടു ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനായി. ബ്ലാക് മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍.പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട. തന്റെ വകുപ്പല്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഇഎംസിസി വ്യാജസ്ഥാപനമെന്ന് ആരും അറിയിച്ചിട്ടില്ല, വി. മുരളീധരനെ അറിയിച്ചുകാണുമെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടെന്ന് കേന്ദ്രമന്ത്രി...

ഗുജറാത്തിലെ മുനിസിപ്പൽ കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം; 341 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് 38 സീറ്റില്‍

അഹമ്മദാബാദ് : ഗുജറാത്തിലെ ആറു മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം. 576 സീറ്റുകളിലേക്കു ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി 341 സീറ്റിലും കോൺഗ്രസ് 38 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. സംസ്ഥാനവും അഹമ്മദാബാദ്, വഡോദര കോർപറേഷനുകളും ഭരിക്കുന്ന ബിജെപിക്കു നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 391 സീറ്റിലും കോൺഗ്രസ് 174 സീറ്റിലുമാണു ജയിച്ചത്. അഹമ്മദാബാദും (192 സീറ്റ്)...

ഷാഫി പറമ്പിലിനെയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി; നിരാഹാരത്തിനു റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍; പിഎസ് സി സമരം തുടരുന്നു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നിയമനങ്ങള്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്താല്‍ എം.എല്‍.എമാരുടെ ആരോഗ്യനില ഏറെ മോശമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍തീരുമാനം...

Latest news

വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാ പണ്ഡിതനും അധ്യാപകനുമായ കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. വയസായിരുന്നു. തൈക്കാട്ടെ സ്വവസതിയായ ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും...

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു ഇംഗ്ളീഷ് നിര; 112 റൺസെടുക്കവെ നഷ്ടമായത് പത്ത് വിക്കറ്റുകള്‍; ആറുവിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച. 48.4 ഓവറിൽ 112 റൺസെടുക്കവെ പത്തു വിക്കറ്റുകളും നഷ്ടമായതാണ് ഇംഗ്ളണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. . ഇന്ത്യയ്ക്കുവേണ്ടി അക്ഷർ പട്ടേൽ ആറു...

ഇന്ന് സൃഷ്ടിച്ചത് നാനൂറ് പുതിയ തസ്തികകൾ; ജോലി നല്‍കിയത് 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക്; ഇക്കുറിയും പരിഗണനയില്ലാതെ എൽജിഎസ് – സിപിഒ ഉദ്യോഗാർത്ഥികള്‍

തിരുവനന്തപുരം: എൽജിഎസ് - സിപിഒ ഉദ്യോഗാർത്ഥികള്‍ക്ക് വീണ്ടും അവഗണന. നാനൂറ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക് ജോലികാന്‍ സര്‍ക്കാര്‍...

ആഴക്കടൽ മത്സ്യബന്ധന ധാരണാ പത്രം റദ്ദാക്കി; നിര്‍ദ്ദേശം വന്നത് മുഖ്യമന്ത്രിയില്‍ നിന്ന്; നടപ്പാക്കിയത് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി കെഎസ്ഐഡിസി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം സർക്കാർ റദ്ദാക്കി. 2020 ഫെബ്രുവരി 28നാണ് 5,000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാൽ‌...

നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം; സര്‍ക്കാര്‍ തീരുമാനം കുടുംബാംഗങ്ങള്‍ നല്‍കിയ നിവേദനത്തിനെ തുടര്‍ന്ന്

തിരുവനന്തപുരം: നക്സലൈറ്റ് വേട്ടയ്ക്കിടെ തിരുനെല്ലിയില്‍ പൊലീസ് വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം. മരിച്ച വർഗീസിന്റെ കുടുംബാംഗങ്ങൾക്കു 50 ലക്ഷം രൂപ നഷ്ടപരിഹാരം...

നടപ്പ് സാമ്പത്തിക വര്‍ഷം നല്‍കിയത് 3385 കോടി രൂപയുടെ പുതിയ വായ്പകൾ; 5000 കോടി കടന്ന് കെഎഫ്സിയുടെ വായ്പാ ആസ്തി; കെഎഫ്സി വളര്‍ച്ചയുടെ കുതിപ്പില്‍

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻറെ വായ്പാ ആസ്തി 5000 കോടി രൂപ കടന്നു. 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകിയതിലൂടെയാണ് ഈ ചരിത്ര നേട്ടം...

എല്‍ഡിഎഫ് -യുഡിഎഫ് കേരളത്തില്‍ ഗുസ്തി; ഡല്‍ഹിയില്‍ ദോസ്തി; കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബാധ്യത: പ്രഹ്ലാദ് ജോഷി

തിരുവനന്തപുരം: എല്‍ഡിഎഫും യുഡിഎഫും ഇവിടെ ശത്രുക്കളാണെങ്കില്‍ ഡല്‍ഹിയില്‍ സൌഹൃദത്തിലാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷി. തിരുവനന്തപുരത്ത് ബിജെപി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍...

ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കും; എന്‍.പ്രശാന്ത് തന്റെ വകുപ്പല്ല; കമ്പനി വ്യാജമാണെന്ന് മുരളീധരനെ അറിയിച്ചു കാണുമെന്നും ഇ.പി.ജയരാജന്‍

തിരുവനന്തപുരം: മത്സ്യ ബന്ധനകരാറുമായി ബന്ധപ്പെട്ടു ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോട് മന്ത്രി ക്ഷുഭിതനായി. ബ്ലാക് മെയില്‍ ആരോപണം...

ഗുജറാത്തിലെ മുനിസിപ്പൽ കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം; 341 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് 38 സീറ്റില്‍

അഹമ്മദാബാദ് : ഗുജറാത്തിലെ ആറു മുനിസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ മുന്നേറ്റം. 576 സീറ്റുകളിലേക്കു ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ബിജെപി 341 സീറ്റിലും കോൺഗ്രസ് 38 സീറ്റിലുമാണു ലീഡ്...

ഷാഫി പറമ്പിലിനെയും ശബരിനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി; നിരാഹാരത്തിനു റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍; പിഎസ് സി സമരം തുടരുന്നു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നിയമനങ്ങള്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...
- Advertisement -spot_img