കെ.മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; നേമത്ത് നേരിയ സംഘര്‍ഷം

തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ഇതോടെ ബിജെപി–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവും വന്നു.

മുരളീധരനെത്തിയത് വോട്ടര്‍മാര്‍ക്ക് പണംനല്‍കാനെന്ന് ബിജെപി ആരോപിച്ചു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേമം ഷജീറിന് പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here