കൊളറാഡോയില്‍ വെടിവെപ്പ്; പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു

0
197

വാഷിംഗ്ടൺ: അമേരിക്കയിൽ കൊളറാഡോയില്‍ വെടിവെപ്പ്. ഒരു പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇന്നലെ വൈകീട്ടാണ് സംഭവം.

ബോൾഡർ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവെയ്പ്പ് നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here