ഉസ്ബെക്ക് ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗില്‍ കേരളത്തിനു അഭിമാനം; അരുൺ എസ് നായര്‍ക്ക് ബ്രോണ്‍സ് മെഡല്‍

0
223

തിരുവനന്തപുരം: ഉസബെക്കിസ്സ്‌ഥാൻ ഓപ്പൺ ഇന്റ്റർ നാഷണൽ കിക് ബോക്സിംഗ് ടൂർണ്ണമെന്റില്‍ തിരുവനന്തപുരം സ്വദേശിയ്ക്ക് ബ്രോണ്‍സ് മെഡല്‍. നെയ്യാറ്റിൻകര തിരുപുറത്ത് ഐശ്വര്യയിൽ അരുൺ എസ് നായര്‍ക്കാണ് ബ്രോൺസ് മെഡൽ ലഭിച്ചത്.

ജൂൺ 29 മുതൽ ജൂലൈ 3 വരെ ഉസബെക്കിസ്സ്ഥാന്‍ തഷ്ഗണ്ടിൽ നടന്ന ഇന്റർനാഷണൽ കിക് ബോക്സിംഗിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മൂന്ന് യുവാക്കളാണ് പങ്കെടുത്തത്. മുക്കം പാലമൂട് ശിവ പ്രഭയിൽ എസ്.ശ്രീജീഷ് കരമന.വിവേകാനന്ദ ലൈൻ എസ് .എസ് ഭവനിൽ കാർത്തിക് എന്നിവരാണ് മറ്റു രണ്ടു പേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here