Tuesday, December 3, 2024
- Advertisement -spot_img
- Advertisement -spot_img

Business

എം.എ.യൂസഫലി അബുദാബിയിലെത്തി; പൂർണ ആരോഗ്യവനാണെന്നു ലുലു ഗ്രൂപ്പ്

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെയാണ് എം.എ.യൂസഫലിയും ഭാര്യയും അടക്കം ആറുപേർ സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. തുടർന്ന് കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ യൂസഫലി നിരീക്ഷണത്തിലായിരുന്നു. 47 വർഷമായി...

കയറ്റുമതിയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഏപ്രിലിൽ ആദ്യവാരം നേടിയത് 680 കോടി ഡോളര്‍

കൊച്ചി: കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ്. കഴിഞ്ഞമാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനം കൊയ്‌ത കയറ്റുമതിരംഗം, ഏപ്രിലിൽ ആദ്യ ആഴ്‌ചയിൽ നേടിയത് 680 കോടി ഡോളറാണ്. കൊവിഡിനെതിരായി കർശന ലോക്ക്ഡൗൺ പ്രാബല്യത്തിലുണ്ടായിരുന്ന 2020 ഏപ്രിലിന്റെ ആദ്യവാരത്തിൽ കയറ്റുമതി വരുമാനം 170 കോടി ഡോളർ മാത്രമായിരുന്നു. 2019 ഏപ്രിലിലെ ആദ്യവാരത്തിലെ 630 കോടി ഡോളറിനെ അപേക്ഷിച്ച്...

ചൂട് കനത്തതോടെ എസി വില ഉയരുന്നു; ജനുവരി മുതൽ നടപ്പിലാകുന്നത് രണ്ടാമത്തെ വിലവർദ്ധന

കൊച്ചി: ചൂട് കനത്തതോടെ എയർകണ്ടിഷണറുകളുടെ വില ഉയർത്തി മുൻനിര ബ്രാൻഡുകൾ. ജനുവരി മുതൽ ഇതുവരെ ഇത് രണ്ടാമത്തെ വിലവർദ്ധനയാണ് നടപ്പിലാകുന്നത്. കഴിഞ്ഞവാരം എട്ട് മുതൽ 13 ശതമാനം വരെ വിലവർദ്ധനയാണ് എ.സി വിലയിൽ വിവിധ കമ്പനികൾ പ്രഖ്യാപിച്ചത്.. അസംസ്കൃതവസ്തുക്കളുടെ വിലക്കയറ്റം, ഇറക്കുമതിച്ചെലവിലെ വർദ്ധന എന്നീ കാരണങ്ങളാണ് വില കൂട്ടാൻ കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.സ്‌റ്റീൽ, പ്ളാസ്‌റ്റിക്, ചെമ്പ് എന്നിവയുടെ വിലയിൽ 25 ശതമാനം വരെ വർദ്ധനയുണ്ടെന്ന് കമ്പനികൾ പറയുന്നു....

വളര്‍ച്ചയില്‍ മികച്ച പങ്കായി മുദ്രാ യോജന; ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പകള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്രാ യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. ആറ് വർഷം കൊണ്ട് രാജ്യത്തിന്റെ പുരോഗതിയിൽ മികച്ച പങ്ക് വഹിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 28.68 കോടി വായ്പാ അപേക്ഷകളിലായാണ് തുക വിതരണം ചെയ്തത്. എൻ.ബി.എഫ്.സികൾ, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവ വഴിയാണ് വായ്പകൾ വിതരണം ചെയ്തത്. 2015 ഏപ്രിൽ എട്ടിനാണ് പ്രധാനമന്ത്രി മുദ്രാ യോജന അവതരിപ്പിച്ചത്. കോർപറേറ്റ്...

മോറട്ടോറിയം കാലാവധി നീട്ടില്ല; പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: മോറട്ടോറിയം കാലാവധി നീട്ടില്ല. കേസില്‍ ബാങ്കുകള്‍ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞപ്പോള്‍ ഈ സമയത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു....

മോറട്ടോറിയം കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ആകാംക്ഷയോടെ ബാങ്കിംഗ് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ലോക്ഡൌണ്‍ കാലത്തെ മോറട്ടോറിയം പ്രശ്നങ്ങളില്‍ സുപ്രീംകോടതി വിധി പറയും. ലോക്ഡൗണില്‍ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതി പറയുക. സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകുമെന്നു ബാങ്കിംഗ് വൃത്തങ്ങള്‍ വിലയിരുത്തുന്നു. കോടതി നിര്‍ദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയും പിഴപ്പലിശ ഒഴിവാക്കാനുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. പക്ഷെ, പലിശ ഒഴിവാക്കാനാകില്ല എന്നതായിരുന്നു നിലപാട്. പലിശ കൂടി...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡല്‍ഹി:മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. ന്യൂഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്‌സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഗ്രൂപ്പ്. 1979 ൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ എം.ഡി.യായി....

 800, 1800, 2300 മെഗാഹെർട്സ് ബാൻഡുകളിൽ സ്പെക്ട്രം ഏറ്റെടുത്തതായി റിലയൻസ് ജിയോ

കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർ‌ജെ‌എൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ;  1800 MHZ ൽ  5 MHZ;  2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ എൽ‌ടി‌ഇ സേവനങ്ങൾ‌ക്കായി സമീകൃത കൂടാതെ ഭാവിയിൽ 5ജി ടെക്നോളജി നവീകരണത്തിനുള്ള സ്പെക്ട്രം ജിയോയ്ക്ക് ലഭിച്ചു. ഈ ഏറ്റെടുക്കലിലൂടെ, ആർ‌ജെ‌എല്ലിന്റെ മൊത്തം ഉടമസ്ഥതയിലുള്ള സ്പെക്ട്രം കാൽ‌പ്പാദം 55% വർദ്ധിച്ച് 1,717 മെഗാഹെർട്‌സായി ഉയർന്നു  ആർ‌ജെ‌എൽ സമ്പൂർണ്ണ സ്പെക്ട്രം ഡിറിസ്കിങ് നേടി, ഉടമസ്ഥതയിലുള്ള സ്പെക്ട്രത്തിന്റെ ശരാശരി ആയുസ്സ് 15.5 വർഷം. ജിയോ സ്പെക്ട്രം...

ഇന്ധന വില മേലോട്ട്; വര്‍ധനയ്ക്ക് തടയിടാന്‍ ആലോചന; എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനവില വര്‍ധന...

തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രമാണ്. അതില്‍ സെക്കന്‍ഡ് ഷോ ഉള്‍പ്പെടുന്നില്ല. രാത്രി 9 ന് ആരംഭിക്കുന്ന സെക്കൻഡ് ഷോയാണു തിയറ്ററുകളുടെ പ്രധാന വരുമാനം ഏതു ഫ്ലോപ് ചിത്രമാണെങ്കിലും...

Latest news

എം.എ.യൂസഫലി അബുദാബിയിലെത്തി; പൂർണ ആരോഗ്യവനാണെന്നു ലുലു ഗ്രൂപ്പ്

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിലെത്തി. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ ഇന്ന് പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന്...

കയറ്റുമതിയില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഏപ്രിലിൽ ആദ്യവാരം നേടിയത് 680 കോടി ഡോളര്‍

കൊച്ചി: കയറ്റുമതിയിൽ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു. കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് എൻജിനിയറിംഗ്, ജെം ആൻഡ് ജുവലറി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയാണ്. കഴിഞ്ഞമാസം എക്കാലത്തെയും ഉയർന്ന പ്രതിമാസ വരുമാനം കൊയ്‌ത കയറ്റുമതിരംഗം, ഏപ്രിലിൽ ആദ്യ...

ചൂട് കനത്തതോടെ എസി വില ഉയരുന്നു; ജനുവരി മുതൽ നടപ്പിലാകുന്നത് രണ്ടാമത്തെ വിലവർദ്ധന

കൊച്ചി: ചൂട് കനത്തതോടെ എയർകണ്ടിഷണറുകളുടെ വില ഉയർത്തി മുൻനിര ബ്രാൻഡുകൾ. ജനുവരി മുതൽ ഇതുവരെ ഇത് രണ്ടാമത്തെ വിലവർദ്ധനയാണ് നടപ്പിലാകുന്നത്. കഴിഞ്ഞവാരം എട്ട് മുതൽ 13 ശതമാനം വരെ വിലവർദ്ധനയാണ്...

വളര്‍ച്ചയില്‍ മികച്ച പങ്കായി മുദ്രാ യോജന; ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പകള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്രാ യോജന വഴി ഇതുവരെ 14.96 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ. ആറ് വർഷം കൊണ്ട് രാജ്യത്തിന്റെ പുരോഗതിയിൽ മികച്ച പങ്ക് വഹിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്നാണ്...

മോറട്ടോറിയം കാലാവധി നീട്ടില്ല; പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: മോറട്ടോറിയം കാലാവധി നീട്ടില്ല. കേസില്‍ ബാങ്കുകള്‍ക്ക് അനുകൂലമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞപ്പോള്‍ ഈ സമയത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് കോടതി...

മോറട്ടോറിയം കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; ആകാംക്ഷയോടെ ബാങ്കിംഗ് വൃത്തങ്ങള്‍

ന്യൂഡല്‍ഹി: ലോക്ഡൌണ്‍ കാലത്തെ മോറട്ടോറിയം പ്രശ്നങ്ങളില്‍ സുപ്രീംകോടതി വിധി പറയും. ലോക്ഡൗണില്‍ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീംകോടതി പറയുക....

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡല്‍ഹി:മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്‍ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. ന്യൂഡൽഹിയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ്...

 800, 1800, 2300 മെഗാഹെർട്സ് ബാൻഡുകളിൽ സ്പെക്ട്രം ഏറ്റെടുത്തതായി റിലയൻസ് ജിയോ

കൊച്ചി: സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (“ആർ‌ജെ‌എൽ”). കേരളത്തിൽ 800 MHZ ൽ 10 MHZ;  1800 MHZ ൽ  5 MHZ;  2300 MHZൽ 10 MHZ വീതം സ്പെക്ട്രം ജിയോ നേടി. ഈ ലേലത്തോടെ...

ഇന്ധന വില മേലോട്ട്; വര്‍ധനയ്ക്ക് തടയിടാന്‍ ആലോചന; എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി: ഇന്ധന വില കുതിച്ചുയരുന്ന ഘട്ടത്തില്‍ വില വര്‍ധനയ്ക്ക് തടയിടാന്‍ എക്സൈസ് നികുതി വെട്ടിക്കുറച്ചേക്കും. ഇതിന്റെ ആലോചന കേന്ദ്ര ധനമന്ത്രാലയത്തില്‍ നടക്കുന്നു. . രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നപ്പോഴും കോവിഡിനെ തുടര്‍ന്നുണ്ടായ...

തിയേറ്ററുകള്‍ തുറന്നിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല; പ്രവേശനം പകുതി സീറ്റില്‍ മാത്രം; വരുമാനവും ചുരുങ്ങി; സെക്കന്‍ഡ് ഷോ വേണം എന്ന ആവശ്യത്തില്‍ തിയേറ്റര്‍ ഉടമകള്‍

കൊച്ചി: കോവിഡ്‌ കാരണം സെക്കന്‍ഡ് ഷോ ഇല്ലാതെയാക്കിയത് സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് പൂട്ടിക്കെട്ടലിനു...
- Advertisement -spot_img