മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു. ചലചിത്ര, സംഗീത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ മറ്റു പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാനെത്തി. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ എട്ടേകാലിനാണ് ലതാമങ്കേഷ്കര്‍ മരിച്ചത്...
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയഗായികയുടെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.
കോവിഡ്...
മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ ശാലീന വിഷാദ സൗന്ദര്യങ്ങളെ ഒറ്റപാട്ടിലേക്ക് ആവാഹിച്ചാല്‍ അത് ലത മങ്കേഷ്കർ ആയിരുന്നു.
ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ഈ വാനമ്പാടി. 1942 മുതല്‍ ആ ശബ്ദം നാലു തലമുറകളിലൂടെ ആറു പതിറ്റാണ്ടാണ്...
മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്.
ഹൃദയത്തില്‍ ലതാജിക്കുളള സ്ഥാനം മറ്റൊരാള്‍ക്കും ഒരുകാലത്തും എടുക്കാനാവില്ലെന്ന് അനില്‍ കപൂര്‍ കുറിച്ചു. വരുംതലമുറയ്ക്ക് പോലും നിധിപോലെ കരുതാവുന്ന ഒരു വലിയ ഗാനശേഖരം സമ്മാനിച്ചാണ് ലതയുടെ മടക്കമെന്ന് ബോണി...
മുംബൈ: ലതാ മങ്കേഷ്ക്കറിന്റെ വിയോഗത്തോടെ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഇന്ത്യന്‍ സംഗീതത്തിനു മുന്നിലുള്ളത്. ഒരു അനിവാര്യതയായിരുന്നു ഇന്ത്യന്‍ ചലച്ചിത്രസംഗീതത്തിന് ലതാ മങ്കേഷ്കര്‍. ഒരുതരത്തിലും ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തത്ര പ്രതിഭ. ഇന്ത്യന്‍ സിനിമാ സംഗീതത്തില്‍ മുഹമ്മദ് റഫി ആയാലും കിഷോര്‍ കുമാറായാലും മന്നാഡെ ആയാലും മുകേഷ് ആയാലും പകരം അപ്പുറത്ത് ഒരേയൊരു ലത മങ്കേഷ്കറേ ഉണ്ടായിരുന്നുള്ളു. അയല്‍ രാജ്യത്തെ ഒരു സുഹൃത്ത് അമിതാഭ്...
അജയ് തുണ്ടത്തിൽ
കൊച്ചി: "രണ്ട് " തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നതോടൊപ്പം നാടിന്റെ മാറുന്ന സാമൂഹികാന്തരീക്ഷത്തിൽ ശക്തമായ ചില ഓർമ്മപ്പെടുത്തലുകളും ഉന്നം വെയ്ക്കുന്നുണ്ട്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍.
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ...
അജയ് തുണ്ടത്തിൽ
കൊച്ചി: ബിബിൻ ജോയ് - ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന " മറിയം " പൂർത്തിയായി. ഒരപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. എ.എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ ആണ് നിര്‍മ്മാണം.
കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്. മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ്...
അജയ് തുണ്ടത്തില്‍
കൊച്ചി: കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " ഡിസംബർ 17 - ന് തീയേറ്ററുകളിലെത്തുന്നു. കുടുംബത്തിന്റെ ചുമതലാബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എത്രത്തോളം പ്രസക്തമെന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.
ശാന്തികൃഷ്ണ , ഭഗത് മാനുവൽ ,...
അജയ് തുണ്ടത്തിൽ
കൊച്ചി: വിദ്യാഭ്യാസ ബോധവത്കരണ ചിത്രമായ ' സമാന്തരപക്ഷികൾ' ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യും. പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമാണ് ഈ സിനിമ. പ്രശസ്ത നടൻ കൊല്ലം തുളസിയാണ് രചന. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കുട്ടികള്‍ക്ക് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന...
അജയ് തുണ്ടത്തില്‍
കൊച്ചി: സുജിത് ലാൽ സംവിധാനം ചെയ്യുന്ന "രണ്ട് " ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂട്ടിയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്നു.
ജാതിമത രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയുമാണ് ചിത്രം ഉന്നം വെയ്ക്കുന്നത്. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് നിര്‍മ്മാണം.
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ...
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന് വിടചൊല്ലി രാജ്യം. ഭൗതിക ശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാര്‍ക്കിലെത്തി ആദരാഞ്ജലി അര്‍പിച്ചു....
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകീട്ട് 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ വച്ചു നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുംബൈ മുഖ്യമന്ത്രി...
മുംബൈ: പാടാന്‍ മാത്രമായി ലഭിച്ച നിയോഗമായിരുന്നു ലത മങ്കേഷ്കർ എന്ന ലത യുടെ ജീവിതം. രണ്ട് പാട്ടുകള്‍ക്കിടയിലെ നിശബ്ദതയാണ് ഈ വിടവാങ്ങല്‍ നേരം. അറുപതുകളിലെ തിരശ്ശീലയില്‍ തെളിഞ്ഞ...
മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ്...
അജയ് തുണ്ടത്തിൽ
കൊച്ചി: "രണ്ട് " തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നു. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ചിത്രം, കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ആഴത്തിൽ ചർച്ച...
അജയ് തുണ്ടത്തിൽ
കൊച്ചി: ബിബിൻ ജോയ് - ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന " മറിയം " പൂർത്തിയായി. ഒരപ്രതീക്ഷിത സാഹചര്യത്തെ തുടർന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്ക് എത്തിപ്പെടുന്ന മറിയം എന്ന പെൺകുട്ടിയുടെ...
അജയ് തുണ്ടത്തില്‍
കൊച്ചി: കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " ഡിസംബർ 17 - ന് തീയേറ്ററുകളിലെത്തുന്നു. കുടുംബത്തിന്റെ...
അജയ് തുണ്ടത്തിൽ
കൊച്ചി: വിദ്യാഭ്യാസ ബോധവത്കരണ ചിത്രമായ ' സമാന്തരപക്ഷികൾ' ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യും. പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമാണ് ഈ സിനിമ. പ്രശസ്ത നടൻ കൊല്ലം തുളസിയാണ് രചന....
അജയ് തുണ്ടത്തില്‍
കൊച്ചി: സുജിത് ലാൽ സംവിധാനം ചെയ്യുന്ന "രണ്ട് " ഡിസംബർ പത്തിന് തീയേറ്ററുകളിലെത്തും. റിലീസ് തീയതിയും ട്രയിലറും മമ്മൂട്ടിയുടെ പേജിലൂടെയാണ് പുറത്ത് വിട്ടത്. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ...