Saturday, November 22, 2025
- Advertisement -spot_img
- Advertisement -spot_img

Crime

സഹപാഠിയോട് പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി എത്തിയത് ആണ്‍ സുഹൃത്തുക്കളുമായി; അയല്‍ക്കാരനെ കുത്തിയ സംഘം കസ്റ്റഡിയില്‍

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർഥിനിയോട് പ്രതികാരം തീര്‍ക്കാന്‍ ആണ്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയും സംഘവും അയല്‍ക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പോലീസ് പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയും സംഘവും എത്തിയപ്പോള്‍ വന്ന  തര്‍ക്കം കണ്ടു  തടസ്സം പിടിക്കാൻ എത്തിയ അയൽവാസിയായ മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്. കടുത്തുരുത്തി മങ്ങാട് അലരിയിൽ ഇന്നലെ രാത്രി 8.30നാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂർ പഞ്ചായത്തിലെ തിരുവാമ്പാടി സ്വദേശിനിയും തമ്മിലാണു തർക്കമുണ്ടായത്. തിരുവാമ്പാടി സ്വദേശിനി...

പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം; മുല്ലപ്പെരിയാര്‍ ചര്‍ച്ചചെയ്യാന്‍ നാളെ അടിയന്തരയോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍  നാളെ അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ‌ മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേരളം തമിഴ്നാടിന് കത്തുകളയച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. തമിഴ്നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ടസമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്നാട് തയാറാകുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി; മൂന്നു ദിന കസ്റ്റഡിയ്ക്ക് അനുമതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്. എന്നാൽ ആര്യനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അടുത്ത തിങ്കളാഴ്ചവരെ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.സി.ബി ആവശ്യപ്പെട്ടത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് ഖാന്റെ പക്കല്‍ നിന്ന് 6 ഗ്രാം ചരസ് കണ്ടെത്തി. മറ്റൊരു പ്രതി മുന്‍മന്‍ ധമേച്ചയയുടെ പക്കല്‍ നിന്ന്...

കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്‍റാണ് കേസിലെ മുഖ്യ കണ്ണിയെന്നാണ് എന്‍.സി.ബിയുടെ നിഗമനം. ലഹരിമരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത ആര്യൻ ഖാനുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. എട്ടുപേരെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. എന്‍.സി.ബി ഇന്ന് പുലര്‍ച്ചെ...

കത്തിയിലെ പഴയത് മാറ്റി പുതിയ ബ്ലേഡ് വാങ്ങി; നിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന

പാല: സെന്റ്‌ തോമസ് കോളജിൽ വച്ച് വിദ്യാർഥിനിനിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന. പോലീസിനു നല്‍കിയ മൊഴി ഇതിന്റെ തെളിവായി മാറുന്നു. കൊലപ്പെടുത്താന്‍ ബ്ലേ‍ഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്ന് അഭിഷേക് പെലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ബ്ലേഡ് വാങ്ങിയ കടയിലും കോളജിലും ഇന്നുതന്നെ തെളിവെടുപ്പ് നടക്കും. പ്രതിയെ...

മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം; ആഡംബര കാറുകളും വ്യാജമെന്ന സംശയത്തില്‍ മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം. മോന്‍സന്റെ പുരാവസ്തു ശേഖരം മാത്രമല്ല അഭിമാന സിംബല്‍ ആയിരുന്ന വീട്ടിലെ ആഡംബരക്കാറുകളും വ്യാജമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണ് എന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍. മധ്യപ്രദേശ് റജിസ്ട്രേഷനുള്ള വാഹനങ്ങളുടെ നമ്പരും സംശയത്തിലാണ്. വിശദാംശങ്ങള്‍ സൈറ്റില്‍ ലഭ്യമല്ല. അതേസമയം മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മോന്‍സന്‍ പ്രതിയായ നാലു കേസുകളില്‍ തെളിവെടുപ്പും തുടരും. മോന്‍സന്‍ തട്ടിയെടുത്തെന്നു പരാതിക്കാര്‍ പറയുന്ന പത്തുകോടി...

പ്രണയപ്പക ഒടുങ്ങിയില്ല; വിവാഹത്തിനു നാല് വര്‍ഷത്തിനു ശേഷം യുവാവിനെ വധിച്ചു

അഹമ്മദാബാദ്: വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഭാര്യയുടെ ബന്ധുക്കള്‍ നാല് വര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്‌സുഖി (25) നെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന് അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ച ബന്ധുക്കളാണ് പ്രണയപ്പകയെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ലിംബാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകളും തലയില്‍ കല്ലുകൊണ്ട്...

മയക്കുമരുന്ന് കേസിനു സിനിമാ ബന്ധം; റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രാകുലിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് സെപ്റ്റംബര്‍ എട്ടിനും രവി തേജയോട് സെപ്റ്റംബര്‍ ഒന്‍പതിനും ഹാജരാകാനാണ് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-നാണ്...

കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; നടുക്കുന്ന സംഭവം ചാമുണ്ഡി ഹിൽസില്‍

മൈസൂരു: കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. . സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന്നിരയായത്. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെണ്‍കുട്ടിയെ...

ചിക്കൻ ഫ്രൈ ഉണ്ടാക്കിയില്ല; യുവതിയെ ഭർത്താവ് അടിച്ചു കൊന്നു

ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കാത്തതിന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. മകളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ഷിറിൻ ബാനുവിന്റെ മാതാപിതാക്കൾ പോലീസിൽ നല്‍കിയ പരാതിയാണ് കൊലപാതക വിവരം പുറത്ത് എത്തിച്ചത്. ആദ്യം ചോദ്യം ചെയ്യലിൽ മുബാറക് കൊലപാതകം നിഷേധിച്ചെങ്കിലും, പിടി മുറുകും എന്ന് മനസിലായപ്പോള്‍ പ്രതി ...

Latest news

സഹപാഠിയോട് പ്രതികാരം തീര്‍ക്കാന്‍ പെണ്‍കുട്ടി എത്തിയത് ആണ്‍ സുഹൃത്തുക്കളുമായി; അയല്‍ക്കാരനെ കുത്തിയ സംഘം കസ്റ്റഡിയില്‍

കടുത്തുരുത്തി: പ്ലസ്ടു വിദ്യാർഥിനിയോട് പ്രതികാരം തീര്‍ക്കാന്‍ ആണ്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ പെണ്‍കുട്ടിയും സംഘവും അയല്‍ക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഘത്തിലെ രണ്ടു പേരെയും പെൺകുട്ടിയെയും പോലീസ് പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയും സംഘവും എത്തിയപ്പോള്‍ വന്ന  തര്‍ക്കം കണ്ടു  തടസ്സം...

പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം; മുല്ലപ്പെരിയാര്‍ ചര്‍ച്ചചെയ്യാന്‍ നാളെ അടിയന്തരയോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍  നാളെ അടിയന്തരയോഗം ചേരുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ‌ മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗം. കാലാവസ്ഥാമാറ്റം ഉള്‍പ്പെടെ...

ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി; മൂന്നു ദിന കസ്റ്റഡിയ്ക്ക് അനുമതി

മുംബൈ: ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എന്‍.സി.ബി. ആര്യന്‍ ഖാനെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസത്തേക്കാണ് മുംബൈ കോടതി കസ്റ്റഡിയില്‍ വീട്ടത്. എന്നാൽ ആര്യനെതിരെ...

കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും

മുംബൈ: കോര്‍ഡീലിയ ക്രൂസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളീവുഡ് താരം ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയില്‍. ആര്യന്‍ ഖാനുള്‍പ്പെടേ എട്ടുപേരെയാണ് എന്‍.സി.ബി ചോദ്യം ചെയ്യുന്നത്. ആര്യന്‍ ഖാന്‍റെ അടുത്ത സുഹൃത്തായ...

കത്തിയിലെ പഴയത് മാറ്റി പുതിയ ബ്ലേഡ് വാങ്ങി; നിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന

പാല: സെന്റ്‌ തോമസ് കോളജിൽ വച്ച് വിദ്യാർഥിനിനിഥിനയെ കൊല്ലാന്‍ അഭിഷേക് ആസൂത്രണം നടത്തിയെന്ന് സൂചന. പോലീസിനു നല്‍കിയ മൊഴി ഇതിന്റെ തെളിവായി മാറുന്നു. കൊലപ്പെടുത്താന്‍ ബ്ലേ‍ഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് പോലീസിനു നല്‍കിയ...

മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം; ആഡംബര കാറുകളും വ്യാജമെന്ന സംശയത്തില്‍ മോട്ടോര്‍വാഹനവകുപ്പ്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തൊട്ടതെല്ലാം വ്യാജം. മോന്‍സന്റെ പുരാവസ്തു ശേഖരം മാത്രമല്ല അഭിമാന സിംബല്‍ ആയിരുന്ന വീട്ടിലെ ആഡംബരക്കാറുകളും വ്യാജമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണ് എന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍. മധ്യപ്രദേശ്...

പ്രണയപ്പക ഒടുങ്ങിയില്ല; വിവാഹത്തിനു നാല് വര്‍ഷത്തിനു ശേഷം യുവാവിനെ വധിച്ചു

അഹമ്മദാബാദ്: വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഭാര്യയുടെ ബന്ധുക്കള്‍ നാല് വര്‍ഷത്തിനു ശേഷം യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. നാല് വര്‍ഷം മുന്‍പ് വിവാഹിതനായ ജയ്‌സുഖി (25) നെയാണ് കൊലപ്പെടുത്തിയത്. വിവാഹത്തിന്...

മയക്കുമരുന്ന് കേസിനു സിനിമാ ബന്ധം; റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ തെലുഗു സിനിമാതാരങ്ങളായ ഇ.ഡി ചോദ്യം ചെയ്യും. താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുല്‍ പ്രീത് സിങ് എന്നിവരുള്‍പ്പെടെ 12 പേരെയാണ് ഇ.ഡി. ചോദ്യം ചെയ്യുന്നത്. നാലുവര്‍ഷം...

കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; നടുക്കുന്ന സംഭവം ചാമുണ്ഡി ഹിൽസില്‍

മൈസൂരു: കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. . സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ...

ചിക്കൻ ഫ്രൈ ഉണ്ടാക്കിയില്ല; യുവതിയെ ഭർത്താവ് അടിച്ചു കൊന്നു

ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കാത്തതിന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. മകളെ കാണാനില്ല എന്ന്...
- Advertisement -spot_img