കൊല്ലൂർ: മകൾ വൈഗയുടെ ദുരൂഹമരണവുമായും സാമ്പത്തിക തട്ടിപ്പുമായും ബന്ധപ്പെട്ടു പൊലീസ് അന്വേഷിക്കുന്ന സനു മോഹനെ (40) കര്‍ണാടക പൊലീസ് പിടികൂടി. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. ഇന്നു തന്നെ ഇയാളെ കൊച്ചിയിലേക്കു കൊണ്ടു പോകുമെന്നാണ് അറിയുന്നത്. കൊച്ചിയിൽ എത്തിച്ചശേഷമായിരിക്കും ചോദ്യം ചെയ്യല്‍. ഒട്ടനവധി കാര്യങ്ങള്‍ കേരളാ പോലീസിനു അറിയാനുണ്ട്. അതിനാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്...
കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ സനുമോഹനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. മൂകാംബികയില്‍ സനുവിനെ കണ്ടെത്തിയതോടെ മൂകാംബികയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കര്‍ണാടകയ്ക്ക് പുറമേ ഗോവയിലേക്കും പോലീസിന്റെ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ട മകള്‍ വൈഗയുടെ മരണകാരണം അറിയണമെങ്കിലും സനു മോഹന്‍ കൂടിയേ തീരൂ എന്നുള്ളതിനാല്‍ ഏതു വിധേനയും സനുവിനെ പിടികൂടാനാണ് പോലീസ് നീക്കം....
കൊച്ചി: സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു. സനു കൊല്ലൂരില്‍ താമസിച്ചിരുന്നത് സ്വന്തം പേരിലാണ്. അന്വേഷണ സംഘം കൊല്ലൂരിൽ പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് രക്ഷപെടുകയായിരുന്നു.
തിരിച്ചറിയ;ല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെയാണ് ഇയാള്‍ നല്‍കിയത്. 13 വയസുള്ള മകള്‍ വൈഗയെ ...
കായംകുളം: ലക്ഷ്യമിട്ടത് അഭിമന്യുവിന്റെ സഹോദരനെയായിരുന്നുവെന്ന് അഭിമന്യു വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി. അഭിമന്യൂവിന്റെ ജ്യേഷ്ഠന്‍ അനന്തുവുമായി മുന്‍വൈരാഗ്യമുണ്ട്. അനന്തുവിനെ ആക്രമിക്കാനാണ് ഉല്‍സവസ്ഥലത്ത് സംഘം ചേര്‍ന്ന് എത്തിയത്. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ആണ് കീഴടങ്ങിയെന്നും പ്രതി സജയ്ജിത്ത് മൊഴി നല്‍കി. അതേസമയം അഭിമന്യൂവധത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. .
ബുധനാഴ്ച രാത്രി 9.30ന് വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു...
കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിനോസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. കൊലപാതകക്കേസിന്റെ മുഖ്യ സൂത്രധാകരനായ പാനൂർ മേഖല ഡിവൈഎഫ്ഐ ട്രഷറർ സുഹൈൽ ഉൾപ്പെടെയുള്ള 12 പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തോടൊപ്പം പ്രദേശത്തെ...
കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലയില്‍ പങ്കില്ലെന്ന് സിപിഎം. കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജൻ പ്രതികരിച്ചു. സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതികളെ...
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്‍റെ ശബ്ദരേഖ പുറത്തുവന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മൻസൂറിന്റെ കുടുംബത്തിന്റെ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും കമ്മിഷണർ പറഞ്ഞു.
ഏത് പാർട്ടിയാണെന്ന കാര്യം അന്വേഷണത്തിൽ വ്യക്തമാകും. കസ്റ്റഡിയിലെടുത്ത ആളിന്...
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം. പാനൂരിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് കൊലക്കത്തിയ്ക്ക് ഇരയായത്. സിപിഎം പ്രവർത്തകരുടെ അക്രമത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുല്ലൂക്കര മുക്കിൽ പീടികയിൽ വച്ചാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ മൻസൂർ, ഒപ്പമുണ്ടായിരുന്ന മുഹ്സിന്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ...
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ലൈംഗിക പീഡനം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനു ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. രണ്ടു പേരും യുപി സ്വദേശികളാണ്.
സഹപാഠിയും വിദ്യാർത്ഥിനിയും ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് മദ്യപിച്ചു. ഇതിന് ശേഷമാണ് പീഡനം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു....
കൊല്ലൂർ: മകൾ വൈഗയുടെ ദുരൂഹമരണവുമായും സാമ്പത്തിക തട്ടിപ്പുമായും ബന്ധപ്പെട്ടു പൊലീസ് അന്വേഷിക്കുന്ന സനു മോഹനെ (40) കര്‍ണാടക പൊലീസ് പിടികൂടി. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ...
കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ സനുമോഹനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. മൂകാംബികയില്‍ സനുവിനെ കണ്ടെത്തിയതോടെ മൂകാംബികയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കര്‍ണാടകയ്ക്ക് പുറമേ ഗോവയിലേക്കും...
കൊച്ചി: സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു. സനു കൊല്ലൂരില്‍ താമസിച്ചിരുന്നത് സ്വന്തം പേരിലാണ്. അന്വേഷണ സംഘം കൊല്ലൂരിൽ പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. ...
കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിനോസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഷിനോസിനെ...
കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലയില്‍ പങ്കില്ലെന്ന് സിപിഎം. കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം...
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ...
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും കൊലപാതക രാഷ്ട്രീയം. പാനൂരിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് കൊലക്കത്തിയ്ക്ക് ഇരയായത്. സിപിഎം പ്രവർത്തകരുടെ അക്രമത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ...
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ ലൈംഗിക പീഡനം. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിനു ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്....