Friday, November 15, 2024
- Advertisement -spot_img
- Advertisement -spot_img

Exclusive

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികാ മർച്ചൻറും അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗുരുവായൂരില്‍ എത്തിയത്. ദേവസ്വം ഭരണസാരഥികൾക്കൊപ്പമാണ് ആനന്ദും രാധികയും ക്ഷേത്രത്തിലെത്തിയത്. സോപാനത്തിന് മുന്നിൽ നിന്ന് ശ്രീ ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. അനുഗ്രഹം തേടി. ആനന്ദ് ഭണ്ഡാരത്തിൽ കാണിക്കയുമർപ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടിൽ...

മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി; ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍

തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല ചെയ്തത് എന്നാണ് ഇയാള്‍ തമ്പാനൂര്‍ പോലീസിനോട് പറഞ്ഞത്. ''പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തതിനാല്‍ പോലീസ് സ്വമേധയാ കേസ് എടുക്കുകയാണ് ചെയ്തത്. മൈക്കിളിന് മറ്റു ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും എന്തുകൊണ്ട് തിരുവനന്തപുരത്ത് എത്തി എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് തമ്പാനൂര്‍ സിഐ...

ക്ഷേത്ര ജീവനക്കാരിയോട് അപമര്യാദയോടെ പെരുമാറി; പ്രതി അറസ്റ്റില്‍

കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കിളിമാനൂർ സ്വദേശി അറസ്റ്റിലായി. കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിക്കവെയാണ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. മദ്യപിച്ച് പ്രശ്നമുണ്ടാകുന്ന   ഇയാളെക്കുറിച്ച് പല പരാതികളും ഉയർന്നിരുന്നു. ഇതിന്നിടെയാണ് ക്ഷേത്രത്തിലെ പ്രശ്നവും വന്നത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി...

പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ചെന്നൈ സ്വദേശി പിടിയില്‍

തിരുവനന്തപുരം: തമ്പാനൂരില്‍   പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശിയെ  പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാത്രി  ഏഴു മണിയോടെയാണ്  സംഭവം. പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെയാണ് ഇയാള്‍ അതിക്രമം നടത്തിയ കാര്യം ചുറ്റുമുള്ളവര്‍ക്ക് മനസിലായത്. ഇതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ  പിടികൂടി. ഹോട്ടലിലെ ഷെഫ് എന്ന് പറയുന്ന ചെന്നൈ സ്വദേശി മൈക്കിളാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ ആദ്യം പരാതി നല്‍കാന്‍ മടിച്ചെങ്കിലും പിന്നീട് പരാതി എഴുതി നല്‍കുകയായിരുന്നു. താന്‍ ജോലി അന്വേഷിച്ചാണ് തിരുവനന്തപുരത്ത് എത്തിയത് എന്നാണ് ഇയാള്‍ പോലീസിനോട്...

എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്നു പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് രാജീവ് ചന്ദ്രശേഖറിന്റെതെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സംയുക്ത പ്രതിപക്ഷം ഒരു വിശാല മുന്നണി കോണ്‍ഗ്രസിനെക്കൂടി...

ഭരതനാട്യം നർത്തകർക്ക് ‘കഥ’; ദ്വിദിന വർക് ഷോപ്പ്

തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ. ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽ ഒന്നാണ് പഠിപ്പിക്കുന്നത്. കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം....

ലഭിക്കുന്നത് തുച്ഛശമ്പളം; നേരിടുന്നത് കടുത്ത വിവേചനം; സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ രാപ്പകല്‍ സമരത്തില്‍

തിരുവനന്തപുരം: സമഗ്രശിക്ഷ കേരളയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ സമഗ്രശിക്ഷ അഭിയാന്‍ ആസ്ഥാനത്തിനു മുന്നില്‍ മൂന്നു ദിവസമായി രാപ്പകല്‍ സമരത്തില്‍. സമഗ്രശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരാണ്  രാപ്പകല്‍ സമരം നടത്തുന്നത്. കഴിഞ്ഞ പതിനെട്ട് മുതലാണ്‌ ഇവര്‍ സമരം തുടങ്ങിയത്. എല്‍പി-യുപി സ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളം തങ്ങള്‍ക്കും വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. അതിനു അനുകൂലമായ ഹൈക്കോടതി വിധിയും ഇവര്‍ നേടിയെടുത്തിട്ടുണ്ട്. അധ്യാപകരുമായി ചര്‍ച്ച ചെയ്ത്...

ടി എസ് സുരേഷ് ബാബു തിരിച്ചു വരവിന്റെ പാതയില്‍; ഡിഎൻഎ, ഐപിഎസ് ഒരുങ്ങുന്നു 

അജയ് തുണ്ടത്തിൽ കൊച്ചി: നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.    ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന "ഡി എൻ എ " യുടെ ചിത്രീകരണം ജനുവരി 26 - ന്...

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി ഇതിനു മികച്ച ഉദാഹരണമാണെന്നും വര്‍ഗീസ്‌ ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ രണ്ടു നിര്‍ണ്ണായക യോഗങ്ങള്‍ ദേശീയ തലത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ചൌദരി ദേവീലാലിന്റെ ജന്മദിനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ മുന്‍പ് ഒരുമിച്ച് ചേര്‍ന്നിരുന്നു. അതിനു...

ഇഡിയുമായി ചര്‍ച്ച ചെയ്തത് ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂലായില്‍ ഇഡിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. 2012ല്‍...

Latest news

ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും; ആനക്കോട്ടയും സന്ദര്‍ശിച്ച് മടക്കം

ഗുരുവായൂര്‍: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചൻറും ഗുരുവായൂരില്‍ ദർശനം നടത്തി. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ്...

മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി; ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍

തിരുവനന്തപുരം: തമ്പാനൂരില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശി മൈക്കിളിനെ ഡിഅഡിക്ഷന്‍ സെന്‍ററിലാക്കി. ഇന്നലെ രാത്രി എഴു മണിയോടെയാണ് ഇയാള്‍ ശ്രീകുമാര്‍ തിയേറ്ററിനു സമീപം വെച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മദ്യപിച്ചതിനാല്‍ സ്വബോധത്തോടെയല്ല...

ക്ഷേത്ര ജീവനക്കാരിയോട് അപമര്യാദയോടെ പെരുമാറി; പ്രതി അറസ്റ്റില്‍

കിളിമാനൂർ: പുതിയ കാവ് ക്ഷേത്രം ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കിളിമാനൂർ സ്വദേശി അറസ്റ്റിലായി. കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് കയറാൻ ശ്രമിച്ച...

പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ചെന്നൈ സ്വദേശി പിടിയില്‍

തിരുവനന്തപുരം: തമ്പാനൂരില്‍   പെണ്‍കുട്ടികളെ കയറിപ്പിടിച്ച ചെന്നൈ സ്വദേശിയെ  പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാത്രി  ഏഴു മണിയോടെയാണ്  സംഭവം. പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെയാണ് ഇയാള്‍ അതിക്രമം നടത്തിയ കാര്യം ചുറ്റുമുള്ളവര്‍ക്ക് മനസിലായത്. ഇതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഇയാളെ ...

എന്തുകൊണ്ട് കോവിഡ് വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചില്ല? രാജീവ് ചന്ദ്രശേഖറിന്റെത് രാഷ്ട്രീയസ്റ്റണ്ടെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: കോവിഡിന്റെ പാരമ്യകാലത്ത് അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്സിന്‍ ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുടെ ആരോപണം യഥാര്‍ത്ഥ വസ്തുതകളില്‍...

ഭരതനാട്യം നർത്തകർക്ക് ‘കഥ’; ദ്വിദിന വർക് ഷോപ്പ്

തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി...

ലഭിക്കുന്നത് തുച്ഛശമ്പളം; നേരിടുന്നത് കടുത്ത വിവേചനം; സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ രാപ്പകല്‍ സമരത്തില്‍

തിരുവനന്തപുരം: സമഗ്രശിക്ഷ കേരളയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ സമഗ്രശിക്ഷ അഭിയാന്‍ ആസ്ഥാനത്തിനു മുന്നില്‍ മൂന്നു ദിവസമായി രാപ്പകല്‍ സമരത്തില്‍. സമഗ്രശിക്ഷ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകരാണ്  രാപ്പകല്‍ സമരം നടത്തുന്നത്. കഴിഞ്ഞ...

ടി എസ് സുരേഷ് ബാബു തിരിച്ചു വരവിന്റെ പാതയില്‍; ഡിഎൻഎ, ഐപിഎസ് ഒരുങ്ങുന്നു 

അജയ് തുണ്ടത്തിൽ കൊച്ചി: നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു, ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ...

പ്രാദേശിക പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു; ബിജെപി തെറിക്കുമെന്ന് വര്‍ഗീസ്‌ ജോര്‍ജ്

തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ്‌ ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി...

ഇഡിയുമായി ചര്‍ച്ച ചെയ്തത് ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്.ചോദ്യം...
- Advertisement -spot_img