Sunday, July 6, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രം; എല്‍ഡിഎഫ് വന്നാല്‍ വീണ്ടും സ്ഥിരപ്പെടുത്തലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അവസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍...

വിവാഹം കഴിഞ്ഞത് ആറു മാസം മുന്‍പ്; ഭര്‍ത്താവായ ഷഹീർ ഭാര്യയെ കഴുത്തറത്തത് സംശയരോഗം കാരണം; മുക്കത്തെ നടുക്കിയ കൊലപാതകത്തിനു കാരണമായി പ്രവാസി വെളിപ്പെടുത്തിയത് ഇങ്ങനെ

മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട് മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയാറായില്ല. സമീപവാസികൾ എത്തിയതോടെയാണ് ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്. അപ്പോള്‍ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മുഹ്സില. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറുമാസം...

പറഞ്ഞത് ദേശീയ- സംസ്ഥാന പുരസ്കാരജേതാക്കളെ ദീപം തെളിക്കാൻ ക്ഷണിക്കുമെന്ന്; കാത്തിരുന്നത് വെറുതെ; സലിം കുമാറിന് ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമില്ല

കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല് പിടിച്ചുകൊണ്ടിരിക്കുന്ന സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി തലപ്പത്ത്. അതുകൊണ്ട് തന്നെ തന്റെ കോണ്‍ഗ്രസ് പക്ഷപാതിത്വം കാരണമാണ് ക്ഷണിക്കാത്തതെന്ന് സലിം കുമാര്‍ വിശ്വസിക്കുന്നു. ഈ രീതിയില്‍ തന്നെയാണ് സലിം കുമാര്‍ പ്രതികരിക്കുന്നതും. രണ്ടു രണ്ടു...

ബിജെപി ജനപിന്തുണ ആര്‍ജിക്കണമെന്ന് പ്രധാനമന്ത്രി; മോദി നിര്‍ദ്ദേശങ്ങള്‍  നല്‍കിയത് കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ച്; പുതിയ ഉണര്‍വില്‍ സംസ്ഥാന ബിജെപി

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു തയാറെടുപ്പിന് ഊർജമേകുമെന്ന പ്രതീക്ഷയിലാണു ബിജെപി. കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും; മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ കൂടുതല്‍ സുരക്ഷ; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രം. പോളിങ് സമയം ഒരു...

കേസുകള്‍ ഉള്ളത് നാമമജപഘോഷയാത്രയിൽ പങ്കെടുത്തവര്‍ക്ക് എതിരെ; ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസുകൾ കാരണം പലർക്കും ജോലികൾക്ക് അപേക്ഷിക്കാനാവാത്ത അവസ്ഥയുണ്ട്. ഇതിലും ഗൗരവതരമായ ഒട്ടേറെ കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. അതിനാല്‍ ശബരിമല കേസുകള്‍ പിന്‍വലിക്കണം-സുകുമാരന്‍ നായര്‍ അവശ്യപ്പെട്ടു.

ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ജോസഫ്.എം.പുതുശ്ശേരി

തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്. ഇന്ന് പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും ആണ് കൂടിയത്. വില തി​രു​വ​ന​ന്ത​പു​ര​ത്ത് ഒരു ലി​റ്റ​ര്‍ പെട്രോളിന് 90 രൂപ 39 പൈസ​യാണ് വില. കൊ​ച്ചി​യി​ല്‍ പെട്രോൾ വില 88 രൂപ 60...

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും; കടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് എന്‍സിപി ദേശീയ നേതൃത്വം; മാണി സി കാപ്പൻ യുഡിഎഫിലേക്ക്

തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ ഞായറാഴ്ച യുഡിഎഫിൽ ചേർന്നേക്കും. അതേസമയം പാലാ സീറ്റ് മാണി സി.കാപ്പന്‍ എംഎൽഎക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ...

മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ ഇളവുകളുമില്ല; തീരുമാനം പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ...

ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച് പോലീസുകാര്‍; ചിത്രങ്ങള്‍ പുറത്ത്; ചട്ടലംഘനമെന്നു ആക്ഷേപം വന്നതോടെ അന്വേഷണത്തിനു ഉത്തരവും

കൊച്ചി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിവാദ്യമര്‍പ്പിച്ച് വിവാദമായി. പെരുമാറ്റച്ചട്ട ലംഘനമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഡപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ പ്രതിനിധികളായ ഷിബു ചെറിയാന്‍, ജോസ് ആന്റണി എന്നിവരടക്കം നാല് പൊലീസുകാരാണ് രമേശ് ചെന്നിത്തലയെ കണ്ട് പൊന്നാടയണിയിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഇവരെടുത്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Latest news

സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രം; എല്‍ഡിഎഫ് വന്നാല്‍ വീണ്ടും സ്ഥിരപ്പെടുത്തലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന...

വിവാഹം കഴിഞ്ഞത് ആറു മാസം മുന്‍പ്; ഭര്‍ത്താവായ ഷഹീർ ഭാര്യയെ കഴുത്തറത്തത് സംശയരോഗം കാരണം; മുക്കത്തെ നടുക്കിയ കൊലപാതകത്തിനു കാരണമായി പ്രവാസി വെളിപ്പെടുത്തിയത് ഇങ്ങനെ

മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട്...

പറഞ്ഞത് ദേശീയ- സംസ്ഥാന പുരസ്കാരജേതാക്കളെ ദീപം തെളിക്കാൻ ക്ഷണിക്കുമെന്ന്; കാത്തിരുന്നത് വെറുതെ; സലിം കുമാറിന് ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമില്ല

കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല്...

ബിജെപി ജനപിന്തുണ ആര്‍ജിക്കണമെന്ന് പ്രധാനമന്ത്രി; മോദി നിര്‍ദ്ദേശങ്ങള്‍  നല്‍കിയത് കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ച്; പുതിയ ഉണര്‍വില്‍ സംസ്ഥാന ബിജെപി

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു...

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും; മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ കൂടുതല്‍ സുരക്ഷ; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച്...

കേസുകള്‍ ഉള്ളത് നാമമജപഘോഷയാത്രയിൽ പങ്കെടുത്തവര്‍ക്ക് എതിരെ; ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും...

ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം; ഇന്ധന വില വര്‍ധനയ്ക്ക് എതിരെ ജോസഫ്.എം.പുതുശ്ശേരി

തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്....

എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കും; കടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞ് എന്‍സിപി ദേശീയ നേതൃത്വം; മാണി സി കാപ്പൻ യുഡിഎഫിലേക്ക്

തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ...

മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ ഇളവുകളുമില്ല; തീരുമാനം പ്രഖ്യാപിച്ച് സിപിഐ

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...

ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച് പോലീസുകാര്‍; ചിത്രങ്ങള്‍ പുറത്ത്; ചട്ടലംഘനമെന്നു ആക്ഷേപം വന്നതോടെ അന്വേഷണത്തിനു ഉത്തരവും

കൊച്ചി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിവാദ്യമര്‍പ്പിച്ച് വിവാദമായി. പെരുമാറ്റച്ചട്ട ലംഘനമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഡപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം...
- Advertisement -spot_img