ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കി.കുട്ടിസ്രാങ്ക്, ഭാവം, സഞ്ചാരം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കി. മലയാളം, തമിഴ്, കന്നഡ, ഹിന്ദി,...
തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അവസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്.
എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍...
ലക്‌നൗ: സ്വന്തം മാതാപിതാക്കള്‍ അടക്കം ഏഴുപേരെ മഴുകൊണ്ട് വെട്ടിക്കൊന്ന ഷബ്‌നത്തിനായി തൂക്കുകയര്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് വധ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്.
2008 ഏപ്രിലില്‍ കുടുംബത്തിലെ സ്വന്തം കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ...
ജക്കാർത്ത: കാറ്റടിച്ചപ്പോള്‍ ഗർഭിണിയാവുകയും പ്രസവം നടക്കുകയും ചെയ്തു എന്ന് പറഞ്ഞു ഇന്തൊനേഷ്യന്‍ യുവതി രംഗത്ത്. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രസവം വൈറലായി.
‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള...
ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് അമ്പരപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കിരണ്‍ ബേദിയെ കേന്ദ്രം പുറത്താക്കിയിരുന്നില്ല. മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. മറ്റ് സംസ്ഥാനത്തിന്റെ ചുമതല നല്‍കാതെ ബേദിയെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന സന്ദേശം പുതുച്ചേരിയിലെ ജനങ്ങള്‍ക്കു നല്‍കാനാണെന്ന് കരുതുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നാരായണസാമിയും മല്ലാഡി...
ന്യൂഡൽഹി : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് കുരുക്കായത് സോഷ്യല്‍ മീഡിയാ അബദ്ധമെന്ന് പോലീസ്. കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നാണ് പോലീസ് പറയുന്നത്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ‘ടൂൾകിറ്റ്’ രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.
ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിശ വാട്സാപ് സന്ദേശം അയച്ചതായും പറയുന്നു. വിശദാംശങ്ങൾ പുറത്തുപോയാൽ...
മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട് മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയാറായില്ല. സമീപവാസികൾ എത്തിയതോടെയാണ് ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്. അപ്പോള്‍ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മുഹ്സില.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറുമാസം...
കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല് പിടിച്ചുകൊണ്ടിരിക്കുന്ന സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി തലപ്പത്ത്. അതുകൊണ്ട് തന്നെ തന്റെ കോണ്‍ഗ്രസ് പക്ഷപാതിത്വം കാരണമാണ് ക്ഷണിക്കാത്തതെന്ന് സലിം കുമാര്‍ വിശ്വസിക്കുന്നു. ഈ രീതിയില്‍ തന്നെയാണ് സലിം കുമാര്‍ പ്രതികരിക്കുന്നതും. രണ്ടു രണ്ടു...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു തയാറെടുപ്പിന് ഊർജമേകുമെന്ന പ്രതീക്ഷയിലാണു ബിജെപി. കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.
ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രം. പോളിങ് സമയം ഒരു...
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിന് മികച്ച സംഗീത സംവിധായകനുളള ദേശീയ...
തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന...
ലക്‌നൗ: സ്വന്തം മാതാപിതാക്കള്‍ അടക്കം ഏഴുപേരെ മഴുകൊണ്ട് വെട്ടിക്കൊന്ന ഷബ്‌നത്തിനായി തൂക്കുകയര്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് വധ ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. കേസില്‍ ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി...
ജക്കാർത്ത: കാറ്റടിച്ചപ്പോള്‍ ഗർഭിണിയാവുകയും പ്രസവം നടക്കുകയും ചെയ്തു എന്ന് പറഞ്ഞു ഇന്തൊനേഷ്യന്‍ യുവതി രംഗത്ത്. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.മാധ്യമങ്ങള്‍...
മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട്...
കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച്...