തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരള-കേന്ദ്ര ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കെ അസാധാരണമായ നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്. സര്‍ക്കാരിന്റെ പ്രോട്ടോകോൾ വിഭാഗമാണ് കസ്റ്റംസില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി.
കസ്റ്റംസ് ഡ്യൂട്ടി...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ ലിസ്റ്റില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിലില്ല. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന പി.കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു വിവാദമായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് ആണ് ഇപ്പോള്‍ അംഗീകരിച്ചത്. ഈ ലിസ്റ്റിലാണ് ഷഹലയുടെ പേര് ഒഴിവാക്കിയത്. 43 ഉദ്യോഗാര്‍ഥികള്‍ക്കാണ്...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 11 റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ സമര്‍പ്പിച്ചു. ഇനി രണ്ടെണ്ണം കൂടി സമര്‍പ്പിക്കാനുണ്ട്. തുടര്‍നടപടികളാണ് കമ്മിഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.
ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്....
ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായമായിരുന്നു ഇത്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി....
തിരുവനന്തപുരം: തിളക്കമുള്ള സര്‍വീസ് ജീവിതമാണ് എന്ഫോഴ്സ്മെന്റ് വിഭാഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെട്കര്‍ ആയ പ്രവീൺ ബെൻ ജോർജിന്റെത്. ഈ തിളക്കമുള്ള സര്‍വീസ് ജീവിതത്തിന്റെ പ്രതിഫലനമായി തന്നെയാണ് റിപ്പബ്ലിക് ഡേയുടെ ഭാഗമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ട്രാന്‍സ്പോര്‍ട്ട് മെഡല്‍ പ്രവീണിനെ തേടിയെത്തിയതും. ഒരു പതിറ്റാണ്ട് കാലമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവീണ്‍ സേവനം അനുഷ്ടിക്കുന്നുണ്ട്.
അസിസ്റ്റന്റ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി പുനലൂരിലാണ് 2009-ല്‍...
ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു ജയശ്രീയെ മരിച്ച നിലയില്‍ കണ്ടത്.
ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ...
ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ. കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ...
മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19. താരം തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്. കോവിഡ് രോഗിയുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു.
ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ ചികിത്സയിലാണ്' അഗ്യൂറോ ട്വീറ്റ് ചെയ്തു രോഗം ബാധിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ഇതോടെ സിറ്റിയുടെ വരാനിരിക്കുന്ന അഞ്ചോളം മത്സരങ്ങളില്‍...
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രാദേശിക വാര്‍ത്താ മാധ്യമ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതാണ് ഗൂഗിളിനെ ചൊടിപ്പിച്ചത്. ഗൂഗിളിന്റെ ഭാഷ്യത്തിലല്ല സര്‍ക്കാര്‍ ഇതിനു മറുപടി പറയുന്നത്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഇത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. നിയമം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്...
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് യുകെയിലെ കേംബ്രിജ് അനലിറ്റിക്കയ്ക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്‌ക്കെതിരെയും സിബിഐ കേസ്. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയതത്. ആഗോള തലത്തില്‍ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ രീതിയില്‍ ശേഖരിച്ചിട്ടുണ്ട്.
കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്ക് വിവരച്ചോര്‍ച്ച വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ ലിസ്റ്റില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിലില്ല. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഷഹലയുടെ റിസര്‍ച്ച്...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 11 റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ സമര്‍പ്പിച്ചു....
ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത...
തിരുവനന്തപുരം: തിളക്കമുള്ള സര്‍വീസ് ജീവിതമാണ് എന്ഫോഴ്സ്മെന്റ് വിഭാഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെട്കര്‍ ആയ പ്രവീൺ ബെൻ ജോർജിന്റെത്. ഈ തിളക്കമുള്ള സര്‍വീസ് ജീവിതത്തിന്റെ പ്രതിഫലനമായി തന്നെയാണ് റിപ്പബ്ലിക് ഡേയുടെ ഭാഗമായി പ്രഖ്യാപിച്ച...
ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു...
ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ....
മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ് 19. താരം തന്നെയാണ് ട്വിറ്റര്‍ വഴി രോഗവിവരം പുറത്ത് വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഞാന്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണ്....
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രാദേശിക വാര്‍ത്താ മാധ്യമ വെബ്‌സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന...