Tuesday, July 1, 2025
- Advertisement -spot_img
- Advertisement -spot_img

News

കര്‍ഷകര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഇടയ്ക്കിടെ വേഷം  മാറുകയും ചെയ്യുന്നു;   സമരക്കാര്‍ക്കിട യില്‍ നിരവധി തീവ്രവാദികളും  കള്ളന്‍മാരും കൊള്ളക്കാരും; പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍  ത്തുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം.എല്‍.എ. സമരക്കാര്‍ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ദിലാവര്‍ വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ഒരു ചിന്തയുമില്ല. കര്‍ഷകരെ സംബന്ധിച്ചിടത്തോളം സമരം വെറും...

തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ-മേയ് മാസങ്ങളില്‍; അവസരം തെളിയുന്നത് എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിന്; എടപ്പാടി പളനിസ്വാമിയെ തന്നെ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥി

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് സാധ്യത. അതേസമയം സീറ്റുകൾ പങ്കിടുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രിൽ-മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സഖ്യം, സീറ്റ് പങ്കിടൽ, സ്ഥാനാർഥി നിർണയം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാനും പളനിസ്വാമിയേയും പനീർസെൽവത്തെയും...

ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ഇളക്കി പ്രതിഷ്ഠ; സ്ഥലംമാറ്റിയത് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ; നടപടി ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്ന്; ഹൈക്കോടതി ഇടപെടല്‍ വന്നതോടെ വിശദമായ അന്വേഷണത്തിനു ജയില്‍ വകുപ്പ്

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കും മാറ്റി. ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച...

മത്സരിക്കാന്‍ ആവശ്യപ്പെട്ടു എന്നെ വന്നു കണ്ടത് കോണ്‍ഗ്രസ് നേതാവ്; പുനലൂര്‍ സീറ്റ് വേണ്ട; എറണാകുളമോ തൃക്കാക്കരയോ ആകാം; തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങി കെമാല്‍ പാഷ

തിരുവനന്തപുരം: പ്രമുഖ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നു. . യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നിരവധി ആളുകൾ പുനലൂരിൽ ഞാൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. എന്നാൽ പുനലൂരില്‍ മത്സരിക്കാൻ ഒരുപാട് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ആ അവസരം ഞാൻ സ്നേഹപൂർവം നിരസിച്ചു. ഞാൻ താമസിക്കുന്നത് എറണാകുളത്താണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു...

രാത്രിയോടെ വീടിനു പുറത്തിറങ്ങിയത് ശൗചാലയത്തിൽ പോകാന്‍; കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനോടുവില്‍ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയില്‍ ; തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് മൂന്നു പേര്‍ ചേര്‍ന്ന്; മുറിവേല്‍പ്പിച്ചത്...

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50 കാരി കൂട്ടബലാത്സംഗത്തിന്നിരയായി. മൂന്നുപേർ ചേർന്നാണ് വിധവയെ കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഗുരുതരമായി മുറിവേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗയയിലെ മെഡിക്കൽ കൊളേജിലേക്ക് സ്ത്രീയെ മാറ്റിയിട്ടുണ്ട്. .സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഛത്രയിലെ ഹണ്ടർഗഞ്ച് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശൗചാലയത്തിൽ പോകാനായി വീടിന്...

ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഗോള്‍ നേടിയത് സ്‌റ്റെയിന്‍മന്‍; ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ എല്ലാ ശ്രമങ്ങളും വിഫലം; ഹീറോയായത് ഗോളെന്നുറച്ച അഞ്ചോളം കിക്കുകള്‍ തടഞ്ഞ ദേബ്ജിത്ത്; ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കുതിപ്പ് തുടര്‍ന്ന്...

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈസ്റ്റ് ബംഗാള്‍കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കരുത്തരായ ബെംഗളൂരുവിനെ കീഴടക്കിയത്. ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ അവസാന അഞ്ചുമത്സരങ്ങളില്‍ തോല്‍ക്കാതെ പോയന്റ് പട്ടികയില്‍ മുന്നേറാന്‍ ഈസ്റ്റ് ബംഗാളിനായി. തകര്‍പ്പന്‍ സേവുകളുമായി തിളങ്ങിയ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത്ത് മജുംദാറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. ഗോളെന്നുറച്ച അഞ്ചോളം കിക്കുകളാണ് ദേബ്ജിത്ത് ഇന്ന് വിഫലമാക്കിയത്. തുടര്‍ച്ചയായി...

തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തി; മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് ഭീകര വിരുദ്ധ കോടതി; അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയോടെ പൊളിഞ്ഞത് അസര്‍ പാകിസ്ഥാനില്‍ ഇല്ലെന്ന വാദം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി. അസറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മസൂദ് അസറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക് പോലീസിനോട് നിർദേശിച്ചത്. പാകിസ്താനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മസൂദ് അസറിനെക്കുറിച്ച്...

പറന്നുയര്‍ന്നത് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക്; വിമാനത്തില്‍ ഉണ്ടായിരുന്നത് 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേര്‍; കാണാതായത് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ; തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് ലഭിച്ചതായി വാര്‍ത്താ ഏജന്‍സി;...

ജക്കാര്‍ത്ത: പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. . 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്. രാജ്യത്തിന്റെ വടക്കന്‍ സമുദ്ര...

നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് അനായാസേന ആദ്യ ഗോള്‍ നേടിയത് ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ്; ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ തിരിച്ചടിച്ച് ഗോവ എഫ്.സിയും; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്.സിയെ സമനിലയില്‍...

വാസ്‌കോ: ശക്തരായ ഗോവ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ് ബംഗാള്‍ വിജയത്തിന് തുല്യമായ സമനിലയാണ് നേടിയെടുത്തത്. ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബഖാരെയും ഗോവയ്ക്കായി ദേവേന്ദ്ര മുര്‍ഗാവോന്‍കറും ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്....

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍...

Latest news

കര്‍ഷകര്‍ കോഴിബിരിയാണി ആസ്വദിക്കുകയും ഇടയ്ക്കിടെ വേഷം  മാറുകയും ചെയ്യുന്നു;   സമരക്കാര്‍ക്കിട യില്‍ നിരവധി തീവ്രവാദികളും  കള്ളന്‍മാരും കൊള്ളക്കാരും; പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍  ത്തുന്നു; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ രാജ്യമെങ്ങും പക്ഷിപ്പനി പടര്‍ത്താന്‍ കാരണമാകുമെന്ന് രാജസ്ഥാനില്‍നിന്നുള്ള ബിജെപി എം.എല്‍.എ. സമരക്കാര്‍ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നാണ് രാംഗഞ്ജ് മാണ്ഡിയില്‍നിന്നുള്ള ബിജെപി എംഎല്‍എ മദന്‍...

തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രിൽ-മേയ് മാസങ്ങളില്‍; അവസരം തെളിയുന്നത് എ.ഐ.എ.ഡി.എം.കെ ബി.ജെ.പി സഖ്യത്തിന്; എടപ്പാടി പളനിസ്വാമിയെ തന്നെ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി സ്ഥാനാർഥി

ചെന്നൈ: എടപ്പാടി കെ പളനിസ്വാമിയെ തന്നെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം. ഒ. പനീർസെൽവത്തെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ്...

ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ഇളക്കി പ്രതിഷ്ഠ; സ്ഥലംമാറ്റിയത് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ; നടപടി ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്ന്; ഹൈക്കോടതി ഇടപെടല്‍ വന്നതോടെ വിശദമായ അന്വേഷണത്തിനു ജയില്‍ വകുപ്പ്

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന...

മത്സരിക്കാന്‍ ആവശ്യപ്പെട്ടു എന്നെ വന്നു കണ്ടത് കോണ്‍ഗ്രസ് നേതാവ്; പുനലൂര്‍ സീറ്റ് വേണ്ട; എറണാകുളമോ തൃക്കാക്കരയോ ആകാം; തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാന്‍ ഒരുങ്ങി കെമാല്‍ പാഷ

തിരുവനന്തപുരം: പ്രമുഖ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാല്‍ പാഷ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നു. . യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നിരവധി ആളുകൾ പുനലൂരിൽ...

രാത്രിയോടെ വീടിനു പുറത്തിറങ്ങിയത് ശൗചാലയത്തിൽ പോകാന്‍; കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനോടുവില്‍ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയില്‍ ; തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് മൂന്നു പേര്‍ ചേര്‍ന്ന്; മുറിവേല്‍പ്പിച്ചത്...

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50 കാരി കൂട്ടബലാത്സംഗത്തിന്നിരയായി. മൂന്നുപേർ ചേർന്നാണ് വിധവയെ കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഗുരുതരമായി മുറിവേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗയയിലെ...

ബെംഗളൂരുവിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ഗോള്‍ നേടിയത് സ്‌റ്റെയിന്‍മന്‍; ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ എല്ലാ ശ്രമങ്ങളും വിഫലം; ഹീറോയായത് ഗോളെന്നുറച്ച അഞ്ചോളം കിക്കുകള്‍ തടഞ്ഞ ദേബ്ജിത്ത്; ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കുതിപ്പ് തുടര്‍ന്ന്...

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഈസ്റ്റ് ബംഗാള്‍കുതിപ്പ് തുടരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കരുത്തരായ ബെംഗളൂരുവിനെ കീഴടക്കിയത്. ആദ്യപകുതിയില്‍ മാറ്റി സ്റ്റെയിന്‍മനാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ...

തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തി; മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് ഭീകര വിരുദ്ധ കോടതി; അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയോടെ പൊളിഞ്ഞത് അസര്‍ പാകിസ്ഥാനില്‍ ഇല്ലെന്ന വാദം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി. അസറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന്...

പറന്നുയര്‍ന്നത് ജക്കാര്‍ത്തയില്‍നിന്ന് വെസ്റ്റ് കാളിമന്തനിലേക്ക്; വിമാനത്തില്‍ ഉണ്ടായിരുന്നത് 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേര്‍; കാണാതായത് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ; തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് ലഭിച്ചതായി വാര്‍ത്താ ഏജന്‍സി;...

ജക്കാര്‍ത്ത: പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്....

നാല് ഗോവന്‍ പ്രതിരോധതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് അനായാസേന ആദ്യ ഗോള്‍ നേടിയത് ഈസ്റ്റ് ബംഗാള്‍ താരം ബ്രൈറ്റ്; ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ തിരിച്ചടിച്ച് ഗോവ എഫ്.സിയും; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവ എഫ്.സിയെ സമനിലയില്‍...

വാസ്‌കോ: ശക്തരായ ഗോവ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ആത്മവിശ്വാസത്തോടെയും ഒത്തിണക്കത്തോടെയും കളിച്ച ഈസ്റ്റ്...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ്...
- Advertisement -spot_img