Wednesday, August 27, 2025
- Advertisement -spot_img
- Advertisement -spot_img

India

അയോധ്യയെ വിനോദ സഞ്ചാര ഹബ് ആക്കി മാറ്റും; രാമക്ഷേത്ര നിര്‍മ്മാണം വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേത്ര നിര്‍മാണം വേഗത്തിലാക്കാന്‍ നീക്കം. രാമക്ഷേത്ര നിര്‍മാണത്തിന്‍റെയും അയോധ്യ വികസന പദ്ധതികളുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിലയിരുത്തിയപ്പോള്‍ തന്നെയാണ് ഈ നീക്കം വന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഒന്നാംനില പൂര്‍ത്തിയാക്കാനാണ് ആലോചന. ആത്മീയകേന്ദ്രമായും രാജ്യാന്തര വിനോദസഞ്ചാര ഹബ്ബായും സ്മാര്‍ട്ട് സിറ്റിയായും അയോധ്യയെ വികസിപ്പിക്കണമെന്ന് മോദി യോഗത്തില്‍ നിര്‍ദേശിച്ചു. പാരമ്പര്യത്തിന്‍റെയും വികസന പരിവര്‍ത്തനത്തിന്‍റെയും മാതൃകയാകണം. ശ്രീരാമന്‍ ജനങ്ങളെ ഒന്നിച്ചു നിര്‍ത്തിയതുപോലെ പൊതുജനപങ്കാളിത്തം...

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കും; ഹിന്ദുവായ ആര്‍ക്കും അപേക്ഷിക്കാമെന്ന് ഡിഎംകെ സര്‍ക്കാര്‍

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള വിപ്ലവകരമായ തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ബ്രാഹ്മണരല്ലാത്ത അര്‍ച്ചകരുടെ നിയമനങ്ങളിലേക്കാണു സ്ത്രീകളെയും പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണനയും നല്‍കും. താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കി നിയമനം നല്‍കുമെന്ന് തമിഴ്നാട് േദവസ്വം മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു. നിലവില്‍ ഒഴിവുകളിലേക്കാണു സ്ത്രീകളെ നിയമിക്കുക. ഹിന്ദുമതത്തില്‍പെട്ട ഏതുവിഭാഗക്കാര്‍ക്കും അപേക്ഷ നല്‍കാമെന്നും മന്ത്രി അറിയിച്ചു. ക്ഷേത്രങ്ങളിലെ പൂജകള്‍ തമിഴിലാക്കാന്‍ നടപടിയെടുത്തതിനു പിറകെയാണു സര്‍ക്കാര്‍ നീക്കം.

മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍; ബംഗാളില്‍ ബിജെപിയ്ക്ക് തിരിച്ചടി

കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍. ബംഗാളിലെ തിരിച്ചടിയില്‍ ഉലഞ്ഞിരിക്കുന്ന ബിജെപിക്ക് വന്‍ പ്രഹരമാണ് മുകുള്‍റോയിയുടെ പിന്മാറ്റം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുത്ത ചടങ്ങില്‍ മുകുള്‍ റോയിയും മകന്‍ സുഭ്‍റാന്‍ഷു റോയിയും വീണ്ടും അംഗത്വമെടുത്തു. മമതയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് 2017ലാണ് മുകുള്‍ റോയ് ടിഎംസി വിട്ടത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക്...

ലക്ഷദ്വീപ് പ്രശ്നത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രത്തിനോട് വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അതുവരെ തുടര്‍നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോള്‍ പരിഷ്ക്കാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവു എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന്...

ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം നടക്കുന്ന എന്‍ഡിഎ യോഗത്തിന് ശേഷം ഹിമന്ദ ബിശ്വ ശര്‍മ ഗവര്‍ണറെ...

എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; മുപ്പത്തിമൂന്നു മന്ത്രിമാരില്‍ രണ്ടു പേര്‍ വനിതകള്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ചെന്നൈ ഗിണ്ടിയിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിന്റെ കൂടെ 33 മന്ത്രിമാരും ചടങ്ങില്‍ അധികാരമേറ്റു. 33 അംഗ മന്ത്രിസഭയില്‍ രണ്ട് പേര്‍ വനിതകളാണ്. 15 പുതുമുഖങ്ങളാണ്. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ. ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസ്ഥാനം സജീവ ചര്‍ച്ചയായിരുന്നെങ്കിലും...

പശ്ചിമ ബംഗാളിൽ വോട്ട് രേഖപ്പെടുത്തിയവര്‍ 65.70 ശതമാനം; ബിജെപി-തൃണമൂല്‍ സംഘര്‍ഷം തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൈകീട്ട് നാല് മണി വരെ 65.70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കമാർഹാട്ടിയിൽ ബിജെപി പോളിംഗ് ഏജൻറ് കുഴഞ്ഞു വീണു മരിച്ചു. സമയത്തിന് ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. നദിയയിലും ജയ്പായിഗുഡിയിലും ബിജെപി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ...

കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ തടവില്‍; മാവോയിസ്റ്റ് ആക്രമണത്തില്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്രം

ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ 17 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ കേന്ദ്രം നടപടികള്‍ വിലയിരുത്തി. അമിത്ഷായുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗമാണ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. ബിജാപൂരിലെത്തിയ ആഭ്യന്തര മന്ത്രി അമിത്ഷാ ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് അവലോകന യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി പറഞ്ഞു. ആക്രമണത്തിന് കാരണമായത് ഇന്‍റലിജന്‍സ് വീഴ്ചയാണെന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രീയ ആരോപണ...

ലഘുനിക്ഷേപ പലിശ നിരക്ക് കുറച്ച തീരുമാനം പിന്‍വലിച്ചു; തീരുമാനം എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍

ന്യൂഡല്‍ഹി: ലഘുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച തീരുമാനം കേന്ദ്രം പിന്‍വലിച്ചു. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും. ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ പിപിഎഫിന്‍റെ പലിശ 6.4 ശതമാനമാക്കി കുറച്ചിരുന്നു. ഇത് 7.1 ശതമാനമായി തുടരും. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമായും...

രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഡിഎംകെ; പ്രതികരിക്കാതെ രാഹുലും

സേലം: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വീണ്ടും ചര്‍ച്ചാവിഷയമാക്കി ഡിഎംകെ. യു. പി. എയുടെ പൊതുസമ്മേളനത്തില്‍ രാഹുലിനെ വേദിയിലിരുത്തിയാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഘടക കക്ഷികളെയെല്ലാം ഒന്നിച്ചുകൊണ്ടുപോകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രസംഗത്തില്‍ രാഹുല്‍ ഇക്കാര്യത്തെ കുറിച്ചു പരാമര്‍ശിച്ചില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പറയുന്നതു ചയ്തു നല്‍കുന്ന ആളായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി...

Latest news

അയോധ്യയെ വിനോദ സഞ്ചാര ഹബ് ആക്കി മാറ്റും; രാമക്ഷേത്ര നിര്‍മ്മാണം വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേത്ര നിര്‍മാണം വേഗത്തിലാക്കാന്‍ നീക്കം. രാമക്ഷേത്ര നിര്‍മാണത്തിന്‍റെയും അയോധ്യ വികസന പദ്ധതികളുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിലയിരുത്തിയപ്പോള്‍ തന്നെയാണ് ഈ നീക്കം വന്നത്....

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കും; ഹിന്ദുവായ ആര്‍ക്കും അപേക്ഷിക്കാമെന്ന് ഡിഎംകെ സര്‍ക്കാര്‍

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള വിപ്ലവകരമായ തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ബ്രാഹ്മണരല്ലാത്ത അര്‍ച്ചകരുടെ നിയമനങ്ങളിലേക്കാണു സ്ത്രീകളെയും പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണനയും നല്‍കും. താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നല്‍കി നിയമനം...

മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍; ബംഗാളില്‍ ബിജെപിയ്ക്ക് തിരിച്ചടി

കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍. ബംഗാളിലെ തിരിച്ചടിയില്‍ ഉലഞ്ഞിരിക്കുന്ന ബിജെപിക്ക് വന്‍ പ്രഹരമാണ് മുകുള്‍റോയിയുടെ പിന്മാറ്റം. കൊല്‍ക്കത്തയിലെ ടിഎംസി ആസ്ഥാനത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത...

ലക്ഷദ്വീപ് പ്രശ്നത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി വേണം

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രത്തിനോട് വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അതുവരെ തുടര്‍നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ...

ഹിമന്ദ ബിശ്വ ശര്‍മ അസം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ...

എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; മുപ്പത്തിമൂന്നു മന്ത്രിമാരില്‍ രണ്ടു പേര്‍ വനിതകള്‍

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ചെന്നൈ ഗിണ്ടിയിലെ രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ...

പശ്ചിമ ബംഗാളിൽ വോട്ട് രേഖപ്പെടുത്തിയവര്‍ 65.70 ശതമാനം; ബിജെപി-തൃണമൂല്‍ സംഘര്‍ഷം തുടരുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൈകീട്ട് നാല് മണി വരെ 65.70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്....

കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ തടവില്‍; മാവോയിസ്റ്റ് ആക്രമണത്തില്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്രം

ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ 17 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ കേന്ദ്രം നടപടികള്‍ വിലയിരുത്തി. അമിത്ഷായുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗമാണ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. ബിജാപൂരിലെത്തിയ...

ലഘുനിക്ഷേപ പലിശ നിരക്ക് കുറച്ച തീരുമാനം പിന്‍വലിച്ചു; തീരുമാനം എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍

ന്യൂഡല്‍ഹി: ലഘുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച തീരുമാനം കേന്ദ്രം പിന്‍വലിച്ചു. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചത്. കഴിഞ്ഞ...

രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഡിഎംകെ; പ്രതികരിക്കാതെ രാഹുലും

സേലം: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വീണ്ടും ചര്‍ച്ചാവിഷയമാക്കി ഡിഎംകെ. യു. പി. എയുടെ പൊതുസമ്മേളനത്തില്‍ രാഹുലിനെ വേദിയിലിരുത്തിയാണ് ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്....
- Advertisement -spot_img