ന്യൂഡല്‍ഹി: ബംഗാള്‍-അസം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 51.5 ശതമാനവും അസമില്‍ 44.2 ശതമാനവും പോളിങ് രേഖപ്പെടുത്തി. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബിജെപിയും പരാതികളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപിയും സിപിഎമ്മും ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കത്തിപ്പടര്‍ന്ന പ്രദേശത്താണ്...
ന്യൂഡല്‍ഹി: പ്രമുഖ ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ ഭവനില്‍വച്ച് മുതിര്‍ന്ന നേതാക്കളായ സുദിപ് ബന്ദോപാധ്യായ്, സുബ്രത മുഖര്‍ജി, ഡെറിക് ഒബ്രിയാന്‍ എന്നിവരില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയിലെ പ്രമുഖനും കേന്ദ്രമന്ത്രിയുമായിരുന്ന സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. സിന്‍ഹയെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒപ്പം നിര്‍ത്താനായത് വലിയ നേട്ടമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്....
കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്. തുടര്‍ന്ന് വെട്ടിച്ചുരുക്കി നന്ദിഗ്രാമിൽ നിന്നും മമത കൊൽക്കത്തക്ക് മടങ്ങി സംഭവം നടന്നതിനു പിന്നാലെ മമത ബാനർജി സഹതാപം നേടുന്നതിനായി നാടകം കളിച്ചതാണെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി ഘടകം രംഗത്തെത്തി.
...
കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ് വന്‍ റാലിയില്‍ മോദി പറഞ്ഞത്. ബംഗാളില്‍ മമത ജനാധിപത്യത്തെ കുരുതി നടത്തിയെന്നും ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
ബംഗാള്‍ ജനതയെ, മമത പിന്നില്‍നിന്ന് കുത്തിയെന്ന് ആരോപിച്ച മോദി, നാടിന് സമാധാനവും വികസനവുമാണ് ആവശ്യമെന്ന്...
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം അസമിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് മോദി അറിയിച്ചത്.
2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരള, പുതിച്ചേരി, ബംഗാൾ,...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരോട് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അടിയന്തിരാവശ്യമാണ്. ഡല്‍ഹിയിലെ പാര്‍ട്ടി...
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ, നടൻ രജനീകാന്തിനെ സന്ദർശിച്ചു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് വിശദീകരണം. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമൽ ഹാസൻ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മക്കൾ നീതി മയ്യം വൻപ്രചാരണം നടത്തുന്നതിനിടെയാണ് കമൽ ഹാസൻ രജനീകാന്തിനെ സന്ദർശിച്ചത്.
രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തയാറെടുപ്പിൽ നിന്നും രജനീകാന്ത് ഡിസംബറിൽ പിൻമാറുകയായിരുന്നു. 2018ലാണ് കമൽ ഹാസൻ...
മുംബൈ: വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെതിന് പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി. ബോംബെ ഹൈക്കോടതിയിലാണ് ജാമ്യം തേടിയത്. താൻ ചതിക്കപ്പെട്ടതാണെന്നും അറിവോ,സമ്മതമോ ഇല്ലാതെയാണ് വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നത്. അപേക്ഷ ഹൈക്കോടതി 22ന് പരിഗണിക്കും.
അറസ്റ്റിൽ നിന്നു സംരക്ഷണം തേടി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് ജാമ്യാപേക്ഷ....
പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്. തെലങ്കാന ഗവർണറായ തമിഴിസൈ സൗന്ദരരാജൻ ഇന്നലെയാണ് ചുമതലയേറ്റത്. ണ്ടാഴ്ചയ്ക്കിടെ 4 എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു...
ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും താന്‍ അങ്ങനെ അഭിസംബോധന ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ...
കൊൽക്കത്ത: നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആക്രമിക്കപ്പെട്ടതായി സൂചന. കാലിൽ പരിക്കേറ്റെന്നാണ് വിവരം. നാലഞ്ചു പേർ ചേർന്ന് തന്നെ കൈയേറ്റം ചെയ്തതായി മമത തന്നെയാണ് ആരോപിച്ചത്....
കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ്...
ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക അവസ്ഥ എഐസിസി യോഗങ്ങളില്‍ ചര്‍ച്ച നടന്നതായും വിവിധ സംസ്ഥാന ഘടകങ്ങളുമായി സംസാരിച്ചതായാണ് വാര്‍ത്ത വന്നത്. ധനസമാഹരണത്തിനായി...
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ, നടൻ രജനീകാന്തിനെ സന്ദർശിച്ചു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നാണ് വിശദീകരണം. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമൽ ഹാസൻ...
മുംബൈ: വെബ്സൈറ്റിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തെതിന് പൊലീസ് കേസെടുത്തിരിക്കെ ബോളിവുഡ് നടി ഷെർലിൻ ചോപ്ര മുൻകൂർ ജാമ്യം തേടി. ബോംബെ ഹൈക്കോടതിയിലാണ് ജാമ്യം തേടിയത്. താൻ ചതിക്കപ്പെട്ടതാണെന്നും...
പുതുച്ചേരി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പുതുച്ചേരിയിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ഗവര്‍ണറുടെ ആദ്യ നീക്കമാണിത്....