Saturday, October 11, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി; രൂക്ഷവിമര്‍ശനവുമായി പി.ജയരാജന്‍

കോഴിക്കോട്: കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരന്‍. പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നുമാണ് ജയരാജന്റെ വിമര്‍ശനം. സ്വന്തം ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ വിമര്‍ശനം. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് എ.ബി.വി.പി. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയക്കണമെന്നാവശ്യപ്പെട്ട...

മന്ത്രി കെ ടി ജലീൽ രാജിവെച്ചു; രാജി ലോകായുക്ത വിധിയെ തുടര്‍ന്ന്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വന്ന ലോകായുക്ത പരാമർശത്തെത്തുടർന്ന് പ്രതിരോധത്തിലായിരുന്നു കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ഇത് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായി രാജി വന്നത്. മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​നെതിരെ സിപിഎമ്മില്‍ കടുത്ത അമര്‍ഷം നിലനിന്നിരുന്നു. ​ രാജിയെക്കുറിച്ച് വിശദമായ കുറിപ്പും ജലീൽ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: രക്തം...

ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരി; അന്വേഷക അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ യു.എ.പി.എ ചുമത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കും. ഷുഹൈബിനെ കൊന്ന അതേ രീതിയിലാണ് മന്‍സൂറിനേയും കൊന്നതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരെ തിരിച്ചറിഞ്ഞെങ്കിലും...

മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിനെ തുടര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് വ്യാപക അതിക്രമം

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണകാരണം ബോംബേറിനെ തുടര്‍ന്നുണ്ടായ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ കാല്‍മുട്ടിനു താഴെയുണ്ടായ മുറിവാണ് മരണ കാരണം. മരണത്തിനു കാരണമാകുന്ന മറ്റു മുറികളൊന്നും ശരീരത്തിലില്ലെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ലീഗ് പ്രവര്‍ത്തകനായ മുഹ്സിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്‍സൂറിന് വെട്ടേറ്റത്. അക്രമികളുടെ മുഖങ്ങള്‍ മാത്രമല്ല പേരടക്കമുള്ള മുഴുവന്‍ വിവരങ്ങള്‍ അറിയാമെന്ന് മുഹ്സിനും പ്രതികരിച്ചു....

വൈകീട്ട് വരെ വോട്ട് രേഖപ്പെടുത്തിയത് അറുപത് ശതമാനം പേർ; ഫലത്തെക്കുറിച്ച് ആശങ്ക ശക്തം

തിരുവനന്തപുരം : കേരളത്തില്‍ നാലുമണിവരെയുള്ള കണക്ക് പ്രകാരം വോട്ടു രേഖപ്പെടുത്തിയത് അറുപത് ശതമാനത്തോളം പേര്‍. മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. രാവിലെ കനത്ത പോളിംഗ് നടന്ന മിക്കയിടങ്ങളിലും ഉച്ച കഴിഞ്ഞതോടെ പോളിംഗ് മന്ദഗതിയിലായിരുന്നു. എന്നാൽ ഉച്ചവെയിൽ താഴ്ന്നതോടെ ജനം കൂട്ടമായി എത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്.കേരളത്തിൽ നൂറ്റിനാൽപ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിനിർണയിക്കുന്നത്. ഇവർക്കായി 40,771 പോളിംഗ് സ്റ്റേഷനുകളാണ്...

എം.എൽ.എ ആയിരുന്നുവെന്നല്ലാതെ നേമവുമായി വേറെ ബന്ധമില്ല; മുരളീധരന്റെ ആരോപണങ്ങളില്‍ കാര്യമുണ്ടാകും: രാജഗോപാല്‍

തിരുവനന്തപുരം: നേമത്ത് ബിജെപിയുടെ സാധ്യതകളെ പിടിച്ചുലച്ച് വീണ്ടും രാജഗോപാലിനെ പ്രതികരണം. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് നേമത്ത് ഒരു തവണ എം എൽ എ ആയിരുന്നുവെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്നാണ് രാജഗോപാല്‍ മറുപടി പറഞ്ഞത്. ഇന്നലെ രാത്രി നേമത്ത് കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം മാദ്ധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബി ജെ പി...

കേരളം ഇന്നു ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ മുന്നണികള്‍

തിരുവനന്തപുരം: കേരളം ഇന്നു ബൂത്തിലേക്ക്. അടുത്ത അഞ്ചുവർഷം കേരളം ആരുഭരിക്കുമെന്ന് ജനങ്ങള്‍ ഇന്നു തീരുമാനിക്കും. ഇടത് തുടര്‍ ഭരണ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് നെഞ്ചിടിപ്പോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്നു നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ്...

കെ.മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; നേമത്ത് നേരിയ സംഘര്‍ഷം

തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ഇതോടെ ബിജെപി–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവും വന്നു. മുരളീധരനെത്തിയത് വോട്ടര്‍മാര്‍ക്ക് പണംനല്‍കാനെന്ന് ബിജെപി ആരോപിച്ചു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേമം ഷജീറിന് പരുക്കേറ്റു.

ഇത് നിര്‍ണ്ണായക തിരഞ്ഞെടുപ്പ്; കോൺഗ്രസ് വന്നാൽ യുവാക്കൾക്ക് മുട്ടിലിഴയേണ്ടി വരില്ലെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തിലിപ്പോള്‍ നടക്കുന്നത് നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ആണെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിനെ ഇല്ലാതാക്കുക മാത്രമാണ് ബി.ജെ.പി ലക്ഷ്യം. ബി.ജെ.പിക്ക് ഇടത് പക്ഷത്തോട് എതിർപ്പില്ല. അവർ സമാന ആശയക്കാരാണ്. ധാർഷ്ട്യവും വെറുപ്പും ദേഷ്യവുമാണ് ഇടതിന്‍റെ ആശയം. ഇടതിനോട് യോജിക്കാത്തയാളെ 52 കഷ്ണങ്ങളാക്കി. യു.ഡി.എഫ് ഒരിക്കലും അത് ചെയ്യില്ല-കോൺഗ്രസ് അധികാരത്തിൽ വന്നാൽ യുവാക്കൾ ജോലിക്കായി മുട്ടിലിഴയില്ല. ഇടതിന് മറ്റുള്ളവരുടെ വേദന മനസിലാവില്ല-രാഹുല്‍ പറഞ്ഞു. . ...

പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി; നാളെ നിശബ്ദ പ്രചരണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കാരണം കലാശക്കൊട്ട് വിലക്കിയതിനാല്‍ റോഡ് ഷോകളാണ് നിറഞ്ഞത്. അവസാനനിമിഷങ്ങളില്‍ പ്രചാരണത്തില്‍ നിറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ധര്‍മടത്തും തലശേരിയിലും റോഡ് ഷോ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് പ്രചാരണത്തെ ആവേശക്കൊടുമുടിയിലാക്കി. രാഹുല്‍ ഗാന്ധി നേമത്തും കോഴിക്കോടും റോഡ് ഷോയില്‍ പങ്കെടുത്തു. പ്രതിപക്ഷനേതാവ്...

Latest news

മുരളീധരന്‍ സ്വന്തം പദവി മറന്ന് തനി സംഘിയായി; രൂക്ഷവിമര്‍ശനവുമായി പി.ജയരാജന്‍

കോഴിക്കോട്: കേന്ദ്രസഹമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.ജയരാജന്‍. കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത കേന്ദ്ര സഹമന്ത്രിയാണ് മുരളീധരന്‍. പിണറായി വിജയനെതിരേ നിലവാരമില്ലാത്ത അക്ഷേപം ഉയര്‍ത്തിയതിലൂടെ മുരളീധരന്‍ സ്വന്തം പദവി...

മന്ത്രി കെ ടി ജലീൽ രാജിവെച്ചു; രാജി ലോകായുക്ത വിധിയെ തുടര്‍ന്ന്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വന്ന ലോകായുക്ത പരാമർശത്തെത്തുടർന്ന് പ്രതിരോധത്തിലായിരുന്നു കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ഇത് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. ലോകായുക്ത...

ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരി; അന്വേഷക അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന അന്വേഷണ സംഘത്തെ മാറ്റണമെന്ന് കെ. സുധാകരന്‍. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരിയാണ്. പൊലീസ് സേനയിലെ സിപിഎം ക്രിമിനല്‍ സംഘമാണ്...

മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിനെ തുടര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് വ്യാപക അതിക്രമം

കണ്ണൂര്‍: കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണകാരണം ബോംബേറിനെ തുടര്‍ന്നുണ്ടായ പരുക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ കാല്‍മുട്ടിനു താഴെയുണ്ടായ മുറിവാണ് മരണ കാരണം. മരണത്തിനു കാരണമാകുന്ന മറ്റു മുറികളൊന്നും ശരീരത്തിലില്ലെന്നും പോസ്റ്റുമോര്‍ട്ടം...

വൈകീട്ട് വരെ വോട്ട് രേഖപ്പെടുത്തിയത് അറുപത് ശതമാനം പേർ; ഫലത്തെക്കുറിച്ച് ആശങ്ക ശക്തം

തിരുവനന്തപുരം : കേരളത്തില്‍ നാലുമണിവരെയുള്ള കണക്ക് പ്രകാരം വോട്ടു രേഖപ്പെടുത്തിയത് അറുപത് ശതമാനത്തോളം പേര്‍. മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. രാവിലെ കനത്ത പോളിംഗ് നടന്ന...

എം.എൽ.എ ആയിരുന്നുവെന്നല്ലാതെ നേമവുമായി വേറെ ബന്ധമില്ല; മുരളീധരന്റെ ആരോപണങ്ങളില്‍ കാര്യമുണ്ടാകും: രാജഗോപാല്‍

തിരുവനന്തപുരം: നേമത്ത് ബിജെപിയുടെ സാധ്യതകളെ പിടിച്ചുലച്ച് വീണ്ടും രാജഗോപാലിനെ പ്രതികരണം. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് നേമത്ത് ഒരു തവണ എം എൽ എ ആയിരുന്നുവെന്നല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്നാണ്...

കേരളം ഇന്നു ബൂത്തിലേക്ക്; നെഞ്ചിടിപ്പോടെ മുന്നണികള്‍

തിരുവനന്തപുരം: കേരളം ഇന്നു ബൂത്തിലേക്ക്. അടുത്ത അഞ്ചുവർഷം കേരളം ആരുഭരിക്കുമെന്ന് ജനങ്ങള്‍ ഇന്നു തീരുമാനിക്കും. ഇടത് തുടര്‍ ഭരണ സാധ്യതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ്...

കെ.മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; നേമത്ത് നേരിയ സംഘര്‍ഷം

തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ഇതോടെ ബിജെപി–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷവും വന്നു. മുരളീധരനെത്തിയത് വോട്ടര്‍മാര്‍ക്ക് പണംനല്‍കാനെന്ന് ബിജെപി ആരോപിച്ചു....

ഇത് നിര്‍ണ്ണായക തിരഞ്ഞെടുപ്പ്; കോൺഗ്രസ് വന്നാൽ യുവാക്കൾക്ക് മുട്ടിലിഴയേണ്ടി വരില്ലെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തിലിപ്പോള്‍ നടക്കുന്നത് നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് ആണെന്ന് രാഹുല്‍ ഗാന്ധി. കോൺഗ്രസിനെ ഇല്ലാതാക്കുക മാത്രമാണ് ബി.ജെ.പി ലക്ഷ്യം. ബി.ജെ.പിക്ക് ഇടത് പക്ഷത്തോട് എതിർപ്പില്ല. അവർ സമാന ആശയക്കാരാണ്. ധാർഷ്ട്യവും വെറുപ്പും...

പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി; നാളെ നിശബ്ദ പ്രചരണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കാരണം കലാശക്കൊട്ട് വിലക്കിയതിനാല്‍ റോഡ് ഷോകളാണ് നിറഞ്ഞത്. അവസാനനിമിഷങ്ങളില്‍ പ്രചാരണത്തില്‍ നിറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ്...
- Advertisement -spot_img