കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഞ്ച് മാസത്തിനുള്ളിൽ ആണ് പാലത്തിന്‍റെ പുനര്‍മിര്‍മാണം പൂർത്തിയായത്. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ്...
തിരുവനന്തപുരം: മുഖം മിനുക്കി ഭരണം പിടിക്കാന്‍ ശക്തമായ തീരുമാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഹൈക്കമാന്‍ഡ് നിശ്ചയിച്ച മാനദണ്ഡങ്ങളാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചത്. .അന്‍പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കുമായി മാറ്റിവയ്ക്കും.
അന്‍പത് ശതമാനമേ പതിവുമുഖങ്ങളുണ്ടാകു. ബാക്കി അന്‍പത് ശതമാനം സീറ്റ് പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവാക്കള്‍ക്കുമായി മാറ്റിവയ്ക്കും. നിയമസഭ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥി ചർച്ച പുരോഗമിക്കവേ സീറ്റ് ലഭിക്കും എന്ന് പറഞ്ഞ പലര്‍ക്കും സീറ്റില്ല. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും. കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാല്‍, അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, അഴീക്കോട് കെ.വി.സുമേഷ്, ഏറ്റുമാനൂര്‍ വി.എന്‍.വാസവന്‍ മത്സരിക്കും. അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ മധുവിനെ പരിഗണിച്ചിരുന്നു. രാജു എബ്രഹാം ജയിച്ച റാന്നി സീറ്റ് ഇക്കുറി...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് സത്യവാങ്മൂലം. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ് മൂലത്തിലാണ് കസ്റ്റംസിന്റെ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി...
തിരുവനന്തപുരം: സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റില്ല. മന്ത്രിമാരായ മന്ത്രി ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍ എന്നിവര്‍ക്കാണ് സീറ്റില്ലാത്തത്. തോമസ് ഐസക്കിനും ജി.സുധാകരനും ഇളവു നല്‍കുന്നതിലും സംസ്ഥാന സെക്രട്ടേറിയറ്റില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നിരുന്നു. അതേസമയം ഇ.പി.ജയരാജനെ സംഘടനാ ചുമതലയിലേക്ക് പരിഗണിക്കും.
ജയരാജന്റെ മണ്ഡലമായ കണ്ണൂരിലെ മട്ടന്നൂരിൽ ഇത്തവണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെയാണ് പാർട്ടി പരിഗണിക്കുന്നത്. മട്ടന്നൂർ ലഭിച്ചില്ലെങ്കിൽ...
കോഴിക്കോട്: എലത്തൂർ സീറ്റിന്റെ പേരില്‍ എന്‍സിപി ജില്ലാ കമ്മിറ്റി യോഗത്തില്‍ കയ്യാങ്കളി. സീറ്റ് ആർക്കെന്ന് തീരുമാനിക്കാനുള്ള എൻസിപി ജില്ലാ നേതൃയോഗത്തിലാണ് സംഘര്‍ഷം വന്നത്. എ.കെ.ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ശശീന്ദ്രന്‍ അവസരം നിഷേധിക്കുന്നതായും എലത്തൂര്‍ മണ്ഡലത്തില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്നും പ്രവര്‍ത്തകര്‍ അവശ്യപ്പെട്ടു.
ശശീന്ദ്രന്‍ അനുകൂലികള്‍ എതിര്‍ത്തതോടെ വാക്കേറ്റം കയ്യാങ്കളിയിലെത്തി. മാണി സി. കാപ്പന്‍റെ ചുവടുമാറ്റത്തെത്തുടര്‍ന്ന് ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍...
തിരുവനന്തപുരം: നേമത്ത് വി.ശിവന്‍കുട്ടിയെ തന്നെ മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ. കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പിച്ചാണ് ഒ.രാജഗോപാല്‍ നേമം പിടിച്ചെടുത്തത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കും.
സിറ്റിങ് എം.എല്‍.എമാരില്‍ ആറ്റിങ്ങലില്‍ ബി.സത്യന്‍ ഒഴികെ എല്ലാവരെയും വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം. ആറ്റിങ്ങലില്‍ ഏരിയ കമ്മിറ്റിയംഗവും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ ഒ.എസ്.അംബികയെ മല്‍സരിപ്പിക്കും.
അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത്...
കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം കൂടും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു പി.സി.ജോര്‍ജ്.
തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. പൂഞ്ഞാറിൽ ആരുടേയും പിന്തുണ സ്വീകരിക്കും. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട്...
കോഴിക്കോട്: നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആകാനുള്ള നീക്കത്തില്‍ നിന്നും സംവിധായകന്‍ രഞ്ജിത് പിന്മാറുന്നു. നിലവിലെ എംഎൽഎ എ.പ്രദീപ് കുമാറിനാണ് വിജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ വാദമുയർന്നതോടെയാണ് ഈ നീക്കം. . മൂന്നുതവണ മല്‍സരിച്ച പ്രദീപ് കുമാറിന് മാനദണ്ഡത്തില്‍ ഇളവുനല്‍കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നോ എന്ന് ചോദ്യം വന്നിരുന്നുവെന്നും അനുകൂലമായ ഉത്തരമാണ് നൽകിയതെന്നും രഞ്ജിത്ത് ഇന്നലെ പറഞ്ഞിരുന്നു. ആദ്യം സംശയമുണ്ടായിരുന്നു. കൂടെയുള്ളവരും പാർട്ടി പ്രവർത്തകരും നൽകുന്ന...
പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും ധാരണയായി. തൃത്താലയില്‍ ഡിവൈഎഫ്ഐ നേതാവ് പി.രാജേഷിന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്.
തരൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ എ.കെ.ബാലനാണ് എംഎല്‍എ. നാലുവട്ടം നിയമസഭാംഗമായ ബാലന്‍ ഒഴിയുമ്പോള്‍ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയാണ് സാധ്യതാപട്ടികയില്‍ മുന്നില്‍....
കൊച്ചി: പാലാരിവട്ടം പാലം ഞായറാഴ്ച തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പാലാരിവട്ടം പാലം രണ്ടുദിവസത്തിനകം സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് ഡിഎംആർസി...
തിരുവനന്തപുരം: മുഖം മിനുക്കി ഭരണം പിടിക്കാന്‍ ശക്തമായ തീരുമാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഹൈക്കമാന്‍ഡ് നിശ്ചയിച്ച മാനദണ്ഡങ്ങളാണ് ഉമ്മന്‍ചാണ്ടി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിൽ സിപിഎം സ്ഥാനാർഥി ചർച്ച പുരോഗമിക്കവേ സീറ്റ് ലഭിക്കും എന്ന് പറഞ്ഞ പലര്‍ക്കും സീറ്റില്ല. കണ്ണൂരിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ പി.ജയരാജന് സീറ്റില്ല. തൃത്താലയില്‍ എം.ബി. രാജേഷ് മത്സരിക്കും....
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ് സത്യവാങ്മൂലം. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ...
തിരുവനന്തപുരം: സിപിഎമ്മിന്റെ അഞ്ചു മന്ത്രിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റില്ല. മന്ത്രിമാരായ മന്ത്രി ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍ എന്നിവര്‍ക്കാണ് സീറ്റില്ലാത്തത്. തോമസ് ഐസക്കിനും ജി.സുധാകരനും...
കോട്ടയം: ഒരു മുന്നണിയിലേക്കും ഇല്ലെന്നു പി.സി.ജോര്‍ജ്. ജനപക്ഷം പൂഞ്ഞാറിൽ മാത്രം മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ജോർജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അവരോട് സ്നേഹം...
പാലക്കാട്: മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോക്ടര്‍ പി.കെ.ജമീലയെ തരൂരില്‍ മല്‍സരിപ്പിച്ചേക്കും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ജമീലയുടെ പേര് മാത്രമേ തരൂരിലേക്ക് നിര്‍ദേശിച്ചിട്ടുള്ളു. എം.ബി.രാജേഷിന് തൃത്താല നല്‍കാനും...