തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇപ്പോഴുള്ള സമരം നിര്‍ത്തണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ ആ വാക്ക് കൊണ്ട് മാത്രം സമരം നിര്‍ത്താനാവില്ല....
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം). തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുളള പരിഗണന ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി പറഞ്ഞു.
പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം. അനുകൂലമായ പ്രതികരണമാണ് മുന്നണിയില്‍നിന്ന് ലഭിക്കുന്നത്. തുടര്‍ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. കാഞ്ഞിരപ്പള്ളിയും ആലത്തൂരും കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാമെന്ന് സിപിഎം...
ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം കണ്ടത്. സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രേഷ്മയുടെ പിതാവിന്റെ അർധസഹോദരനാണ് അനു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈൽ...
തിരുവനന്തപുരം: ട്രോളർ കരാർ രാഷ്ട്രീയ വിവാദമായപ്പോള്‍ തീരദേശ ഹർത്താലിന് മത്സ്യമേഖല സംരക്ഷണ സമിതി. ഈ മാസം 27ന് തീരദേശ ഹർത്താലിനാണ് ആഹ്വാനം. . കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർച്ചയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.
ആരോപണം നിഷേധിച്ച് മേഴ്സിക്കുട്ടിയമ്മ രംഗത്തുവന്നു. ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ്...
തിരുവനന്തപുരം∙ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷെ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തനിക്ക് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.
വന്‍പദ്ധതികള്‍ നടക്കുമെന്നു...
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം.
സര്‍ക്കാര്‍...
തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ ഞായറാഴ്ച യുഡിഎഫിൽ ചേർന്നേക്കും. അതേസമയം പാലാ സീറ്റ് മാണി സി.കാപ്പന്‍ എംഎൽഎക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
...
തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും.
സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ...
കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ജാഥയില്‍ എത്തിയ ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ...
തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ അഭാവം കാരണമാണ് കേരളത്തിലെ വന്‍കിട കരാറുകള്‍ കരാറുകാര്‍ക്കും കരാര്‍ കമ്പനികള്‍ക്കും കേരളത്തിലെ കരാറുകള്‍ നഷ്ടമാകുന്നത്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ് സി മുന്നോട്ടു വന്നത് എന്ന് ...
തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. ആവശ്യങ്ങള്‍ അംഗീകരിച്ച് നാളെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ മുന്നറിയിപ്പ്. സര്‍ക്കാരില്‍ നിന്ന്...
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍15 സീറ്റ് വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം). തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുളള പരിഗണന ആവശ്യപ്പെട്ടെന്ന്...
ഇടുക്കി: പള്ളിവാസലിൽ കുത്തേറ്റ് മരിച്ച പ്ലസ്ടു വിദ്യാർഥിനി കോവിഡ് പോസിറ്റീവ്. ഇതിനെ തുടര്‍ന്ന് നടപടികള്‍ വൈകുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച നിലയിലാണ് രേഷ്മയുടെ ശരീരം...
തിരുവനന്തപുരം∙ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ ദുഖമെന്ന് ഉമ്മന്‍ ചാണ്ടി. പക്ഷെ അദ്ദേഹത്തിന് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം തനിക്ക് കേന്ദ്രമന്ത്രിസ്ഥാന വാഗ്ദാനം ഉണ്ടായിരുന്നുവെന്ന് ഇ.ശ്രീധരന്‍...
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തിരുത്തിയാണ് അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. . സിപിഎം...
തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ...
തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ...
തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ...