തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പി ജെ ജോസഫും മോന്‍സ് ജോസഫും സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പാണ് രാജി.എന്നാല്‍ ചിഹ്നത്തില്‍ ധാരണ ആയിട്ടുണ്ട്. തെങ്ങിന്‍തോപ്പ്, ട്രാക്ടര്‍ ഉള്‍പ്പെടെ അപേക്ഷിക്കാന്‍ ആണ് ധാരണ ആയത്.
ഇരുവരും ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളായാണ് എന്നതാണ് തിടുക്കത്തിലുള്ള നീക്കത്തിന്...
ആലപ്പുഴ: ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത് രാഷ്ട്രീയ വിവാദമായി. ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു പുഷ്പാർച്ചന.
കേരളത്തിലെ പട്ടികവിഭാഗങ്ങളോടും പാവങ്ങളോടും ഇടതു മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണു രക്തസാക്ഷി മണ്ഡപമെന്നും മുതിര ഇട്ടാണു വെടിവയ്ക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചു സാധാരണക്കാരെ തോക്കിനു മുന്നില്‍ മരണത്തിലേക്കു തള്ളിവിടുകയാണു നേതാക്കൾ ചെയ്തതെന്നും സന്ദീപ്...
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ യെച്ചൂരിയുടെ പ്രസ്താവന കുരുക്കായി മാറിയെന്ന വിലയിരുത്തലില്‍ സിപിഎം. ശബരിമലയെ പ്രചാരണ വിഷയമാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളില്‍ ജാഗ്രതയോടെയാണ് സിപിഎം നീങ്ങുന്നത്. ശബരിമലയില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും കോടതി വിധി വരുമ്പോള്‍ ഇനി ചര്‍ച്ച ചെയ്താല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ ശബരിമല പ്രചാരണ വിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ എല്‍.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാന്‍ യു.ഡി.എഫും പ്രതിരോധിക്കാന്‍ എല്‍.ഡി.എഫും...
തിരുവനന്തപുരം; സിപിഎം രാജ്യസഭാ സീറ്റില്‍ അവകാശവാദമുന്നയിക്കാൻ എൻ സി പി നീക്കം. കോൺഗ്രസ് വിട്ടുവന്ന മുതിർന്ന നേതാവ് പി സി ചാക്കോയ്ക്ക് വേണ്ടിയാകും എൻ സി പി സീറ്റ് ചോദിക്കുക. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് സി.പി.എം പ്രധാനമായും പരിഗണിക്കുന്നത്. കോൺഗ്രസിൽ നിന്നും രാജിവച്ച പി.സി ചാക്കോ കഴിഞ്ഞദിവസമാണ് എൻ സി പിയിൽ ചേർന്നത്. ഇതിന് തൊട്ടു മുമ്പ് അദ്ദേഹം സി പി എം...
തിരുവനന്തപുരം: കള്ളവോട്ട് പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കാസര്‍കോടെ കുമാരി കോണ്‍ഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്നം. കുമാരിയുടെ പേരില്‍ അവരറിയാതെ മറ്റ് നാല് ഇലക്ടറല്‍ കാര്‍ഡുകള്‍ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് അവരുടെ പേരിലുള്ള മറ്റ് ഇലക്ടറല്‍ കാര്‍ഡുകള്‍ ഇപ്പോള്‍ ഇരിക്കുന്നത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ...
പത്തനംതിട്ട: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിനായി ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങള്‍. സിപിഎമ്മും ബിജെപിയുമാണ് മോഹന്‍രാജിനെ വലവീശിപ്പിടിക്കാന്‍ മുന്നിലുള്ളത്. ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന് മനസിലാക്കിയാണ് പാര്‍ട്ടികളുടെ ഈ നീക്കം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇരുമുന്നണികളില്‍ നിന്നും നേതാക്കള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നുവെന്ന് മോഹന്‍ രാജ് പറഞ്ഞു. ജില്ലാ ഘടകത്തിന്റെ ക്ഷണത്തിനുപുറമെ...
തിരുവനന്തപുരം: പി.സി.തോമസ് എന്‍ഡിഎ വിട്ടു. സീറ്റ് നിഷേധവും തുടർച്ചയായ അവഗണനയുമാണ് എൻഡിഎ വിടാൻ കാരണമെന്ന് പി.സി. തോമസ് പ്രതികരിക്കുന്നു. ജോസഫ് ഗ്രൂപ്പുമായി ലയിക്കാനാണ് പിസിയുടെ നീക്കം. ചിഹ്നപ്രതിസന്ധി മറികടക്കാൻ പി.സി തോമസിന് സഹായിക്കാന്‍ കഴിയുമെന്നതിനാല്‍ നീക്കത്തില്‍ ജോസഫിനും താത്പര്യമുട്. കേരളകോൺഗ്രസെന്ന പേര് സ്വന്തമാക്കിയതിന് പുറമെ സൈക്കിൾ ചിഹ്നം സ്വന്തമാക്കാനും ലയനം വഴി കഴിയും. എൻഡിഎ ബന്ധം ഉപേക്ഷിക്കുന്ന പി.സി തോമസ് ഇന്ന്...
തിരുവനന്തപുരം നേമത്തെ ചൊല്ലി കെ.മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്. നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ അത് ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. കുമ്മനത്തെ തള്ളിയുള്ള രാജഗോപാലിന്റെ പ്രസ്താവനയോടെ നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം ആശങ്കയിലാണ്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന്നിടയ്ക്കാണ് നെമത്തെ ശക്തന്‍ കുമ്മനമല്ല മുരളീധരനാണ് എന്ന രാജഗോപാലിന്റെ പ്രതികരണം വന്നത്. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിലേക്ക്...
തിരുവനന്തപുരം: വടകരയിൽ കെ.കെ. രമ തന്നെ ആര്‍എംപി സ്ഥാനാര്‍ഥി. രമയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു യു.ഡി.എഫ് പൂർണ പിന്തുണ നൽകുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. ഇതോടെ രമ മൽസരിച്ചില്ലെങ്കിൽ വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി നേത്യത്വം അറിയിച്ചിരുന്നു. പിന്നാലെയാണ് ആർ.എം.പി മണ്ഡലം കമ്മിറ്റി ചേർന്ന്...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ പി ജെ ജോസഫും മോന്‍സ് ജോസഫും സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. പത്രിക...
ആലപ്പുഴ: ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര–വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയത് രാഷ്ട്രീയ വിവാദമായി. ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം...
തിരുവനന്തപുരം; സിപിഎം രാജ്യസഭാ സീറ്റില്‍ അവകാശവാദമുന്നയിക്കാൻ എൻ സി പി നീക്കം. കോൺഗ്രസ് വിട്ടുവന്ന മുതിർന്ന നേതാവ് പി സി ചാക്കോയ്ക്ക് വേണ്ടിയാകും എൻ സി പി സീറ്റ് ചോദിക്കുക. ഒഴിവുവരുന്ന...
പത്തനംതിട്ട: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിനായി ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങള്‍. സിപിഎമ്മും ബിജെപിയുമാണ് മോഹന്‍രാജിനെ വലവീശിപ്പിടിക്കാന്‍ മുന്നിലുള്ളത്. ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന്...
തിരുവനന്തപുരം: പി.സി.തോമസ് എന്‍ഡിഎ വിട്ടു. സീറ്റ് നിഷേധവും തുടർച്ചയായ അവഗണനയുമാണ് എൻഡിഎ വിടാൻ കാരണമെന്ന് പി.സി. തോമസ് പ്രതികരിക്കുന്നു. ജോസഫ് ഗ്രൂപ്പുമായി ലയിക്കാനാണ് പിസിയുടെ നീക്കം. ചിഹ്നപ്രതിസന്ധി മറികടക്കാൻ...
തിരുവനന്തപുരം നേമത്തെ ചൊല്ലി കെ.മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്. നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ അത് ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. കുമ്മനത്തെ തള്ളിയുള്ള...
തിരുവനന്തപുരം: വടകരയിൽ കെ.കെ. രമ തന്നെ ആര്‍എംപി സ്ഥാനാര്‍ഥി. രമയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു യു.ഡി.എഫ് പൂർണ പിന്തുണ നൽകുമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു. ദിവസങ്ങൾ...