Wednesday, July 2, 2025
- Advertisement -spot_img
- Advertisement -spot_img

Politics

ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും; കൃത്രിമം കാണിച്ചവര്‍ക്ക് എതിരെ നടപടി

തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട്, കള്ളവോട്ട് പരാതി ശരിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വെളിപ്പെടുത്തിയത്. 140 മണ്ഡലങ്ങളിലും അന്വേഷണവും പ്രഖ്യാപിച്ചു. വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍കോട് (640) എന്നിവ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ടിക്കാറാം മീണ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിന് 140 കമ്പനി കേന്ദ്രസേന എത്തുമെന്നും മുഖ്യ...

എന്‍ഡിഎ പത്രികകള്‍ തള്ളിയതിനെതിരെയുള്ള ഹര്‍ജി തള്ളി; തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി

കൊച്ചി: നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശ്ശേരി അടക്കം മൂന്നു മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികളാണ് തള്ളിയത്. പത്രികകള്‍ തള്ളിയതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അക്കാര്യം പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. നിയമവിദഗ്ദരുമായി ആലോചിച്ച ശേഷം ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുെമന്ന് സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കി. ഗുരുവായൂര്‍, തലശേരി, ദേവികുളം...

അഞ്ച് കൊല്ലം എൽഡിഎഫ് പിന്നെ യുഡിഎഫ് എന്ന സാഹചര്യമില്ല; യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നു വരുമെന്നു സുധാകരന്‍

കണ്ണൂർ: ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നുവരുമെന്ന് കെ.സുധാകരന്‍ എംപി. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല നിലവില്‍ ഉള്ളത്. യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി ഉയർന്നു വരുമെന്ന് പ്രവർത്തകരെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് കേരളത്തിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരന്‍. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി...

എന്‍ഡിഎ പത്രിക തളളിയതിന് എതിരായ ഹര്‍ജികള്‍ നാളത്തേക്ക് മാറ്റി; എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം

കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. എന്നാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് കമ്മിഷന്‍ നിലപാടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം കോടതി ഇടപെടലിന് തടസമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാദം. ഫലപ്രഖ്യാപനത്തിനുശേഷമേ കോടതിക്ക് ഇടപെടാനാകൂവെന്നും വാദം. കേസില്‍ കക്ഷി ചേരാന്‍ തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപേക്ഷ നല്‍കി. തങ്ങളോട് രണ്ടുനീതിയെന്ന്...

കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി വരുമെന്ന് പ്രധാനമന്ത്രി; പരാമര്‍ശം അസമിലെ തിരഞ്ഞെടുപ്പ് റാലിയില്‍

ഗുവാഹതി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ വേതനം അടക്കം വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രിക രാഹുൽ ഗാന്ധി പുറത്തിറക്കിയതിനു പിന്നാലെയാണ് കോൺഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ രൂപം നൽകിയ സഖ്യത്തെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. അധികാരക്കൊതി...

പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി കോടതിയിലേക്ക്; ഇന്നു ഹൈക്കോടതിയില്‍ വാദം

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി കോടതിയിലേക്ക്. പത്രിക തള്ളപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേൾക്കണമെന്നാണ് സ്ഥാനാർത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സിറ്റിംഗ് നടത്തുക. തലശ്ശേരി, ഗുരുവായൂർ സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥിയും ബിജെപിയുടെ കണ്ണർ ജില്ലാ അധ്യക്ഷനുമായ എൻ...

പത്രികകള്‍ തളളിയതില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി സുരേന്ദ്രന്‍, നടപടി രാഷ്ട്രീയ പ്രേരിതം

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തളളിയ സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളല്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. സി.പി.എമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും. എന്‍.ഡി.എക്ക് മൂന്നിടത്തും സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സൂക്ഷ്മപരിശോധനയില്‍ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. ളി. തലശേരിയില്‍ എന്‍.ഹരിദാസിന്റെയും ഗുരുവായൂരില്‍...

ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചന പ്രകോപനപരം; വൈകാരിക ഇടത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുഷ്പാര്‍ച്ചന പ്രകോപനപരമെന്നാണ് പിണറായി പറഞ്ഞത്. പ്രകോപനം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് ശ്രമം. കമ്യൂണിസ്റ്റുകാരുടെ വൈകാരികമായ ഇടമാണിത്. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ കാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രി. കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചിലരുടെ മനസിൽ മാത്രമാണ് ശബരിമല. ...

തലശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ പത്രികകള്‍ തള്ളി; സുപ്രീംകോടതി സമീപിക്കാന്‍ ഒരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം: തലശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപ്പത്രികകള്‍ തള്ളി. തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പിന് പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം ‌വോട്ടുള്ള മണ്ഡലമാണു തലശേരി. ബിജെപി സ്ഥാനാര്‍ഥിയും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നിവേദിതയുടെ പത്രികയാണ് ഗുരുവായൂരില്‍ തള്ളിയത്. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍...

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2500 രൂപ; ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി പ്രകടന പത്രിക

തിരുവനന്തപുരം: ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നുള്ളതാണ് ശ്രദ്ധേയമായ വാഗ്ദാനം. ഇത് നടപ്പാക്കുന്നതെങ്ങനെയെന്ന് അധികാരം കിട്ടിയാല്‍ സര്‍ക്കാര്‍ തീരുമാനിക്കും. ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കും, എല്ലാമതങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി നേതൃത്വം നല്‍കുമെന്ന് പറയുന്നു. ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2500 രൂപയാക്കും. 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പരമദരിദ്രകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി 45 ലക്ഷം...

Latest news

ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും; കൃത്രിമം കാണിച്ചവര്‍ക്ക് എതിരെ നടപടി

തിരുവനന്തപുരം: ഇരട്ടവോട്ടുകള്‍ എന്ന ആരോപണം ശരിവെച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട്, കള്ളവോട്ട് പരാതി ശരിയെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വെളിപ്പെടുത്തിയത്....

എന്‍ഡിഎ പത്രികകള്‍ തള്ളിയതിനെതിരെയുള്ള ഹര്‍ജി തള്ളി; തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി

കൊച്ചി: നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. തലശ്ശേരി അടക്കം മൂന്നു മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികളാണ് തള്ളിയത്....

അഞ്ച് കൊല്ലം എൽഡിഎഫ് പിന്നെ യുഡിഎഫ് എന്ന സാഹചര്യമില്ല; യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നു വരുമെന്നു സുധാകരന്‍

കണ്ണൂർ: ഇക്കുറി യുഡിഎഫ് തോറ്റാൽ മൂന്നാമതൊരു ശക്തി കേരളത്തില്‍ ഉയർന്നുവരുമെന്ന് കെ.സുധാകരന്‍ എംപി. കേരളത്തിൽ അഞ്ച് കൊല്ലം എൽഡിഎഫ് അഞ്ച് കൊല്ലം യുഡിഎഫ് എന്ന സാഹചര്യമല്ല നിലവില്‍ ഉള്ളത്. യുഡിഎഫ് തോറ്റാൽ...

എന്‍ഡിഎ പത്രിക തളളിയതിന് എതിരായ ഹര്‍ജികള്‍ നാളത്തേക്ക് മാറ്റി; എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം

കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തളളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. എന്നാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന്...

കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി വരുമെന്ന് പ്രധാനമന്ത്രി; പരാമര്‍ശം അസമിലെ തിരഞ്ഞെടുപ്പ് റാലിയില്‍

ഗുവാഹതി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. അസമിൽ വീട്ടമ്മമാർക്ക് രണ്ടായിരം രൂപ...

പത്രികകള്‍ തള്ളിയതിനെതിരെ ബിജെപി കോടതിയിലേക്ക്; ഇന്നു ഹൈക്കോടതിയില്‍ വാദം

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി കോടതിയിലേക്ക്. പത്രിക തള്ളപ്പെട്ട ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ്...

പത്രികകള്‍ തളളിയതില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി സുരേന്ദ്രന്‍, നടപടി രാഷ്ട്രീയ പ്രേരിതം

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തളളിയ സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളല്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സുരേന്ദ്രന്റെ ആരോപണം. സി.പി.എമ്മിന്റെ...

ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചന പ്രകോപനപരം; വൈകാരിക ഇടത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പുഷ്പാര്‍ച്ചനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുഷ്പാര്‍ച്ചന പ്രകോപനപരമെന്നാണ് പിണറായി പറഞ്ഞത്. പ്രകോപനം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് ശ്രമം. കമ്യൂണിസ്റ്റുകാരുടെ വൈകാരികമായ...

തലശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ പത്രികകള്‍ തള്ളി; സുപ്രീംകോടതി സമീപിക്കാന്‍ ഒരുങ്ങി പാര്‍ട്ടി

തിരുവനന്തപുരം: തലശേരിയിലും ഗുരുവായൂരും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപ്പത്രികകള്‍ തള്ളി. തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പിന് പകരം സീല്‍ വച്ചതാണ്...

വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2500 രൂപ; ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി പ്രകടന പത്രിക

തിരുവനന്തപുരം: ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നുള്ളതാണ് ശ്രദ്ധേയമായ വാഗ്ദാനം. ഇത് നടപ്പാക്കുന്നതെങ്ങനെയെന്ന് അധികാരം കിട്ടിയാല്‍ സര്‍ക്കാര്‍ തീരുമാനിക്കും. ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500...
- Advertisement -spot_img