തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,04,40,267 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്....
കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതിയ്ക്ക് 24 വര്‍ഷം തടവ് വിധിച്ച കോടതി ഉത്തരവ് വന്നതോടെ വിതുര പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. താൻ നേരിട്ട പീഡനപരമ്പര പെണ്‍കുട്ടി കോടതിക്കു മുൻപിൽ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനു മേൽ കുരുക്കു മുറുകിയത്. ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയിൽ നൽകിയ...
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. സാത്തൂരിലെ ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
8 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 24 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജില്ലാ അധികൃതര്‍....
തിരുവനന്തപുരം: പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാജ്യത്തെ ബിജെപി വര്‍ഗീയവത്ക്കരിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഗുജറാത്തിലും രാജസ്ഥാനിലും ആരംഭിച്ചത് അമ്പലങ്ങളില്‍ പോയി പൂജ അനുഷ്ടിച്ചാണ്. ബി.ജെ.പിയുടെ അതേ ശൈലി തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്. ഹിന്ദുത്വ ചിഹ്നങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ബി.ജെ.പിയോട് മത്സരിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും...
കൊച്ചി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടിസ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. തനിക്ക് 39 ലക്ഷം രൂപ നൽകിയിട്ടില്ലെന്നും കാര്യങ്ങൾ വളച്ചുകെട്ടുകയാണെന്നും ജാമ്യാപേക്ഷയിൽ സണ്ണി ലിയോണ്‍ ബോധിപ്പിച്ചു. സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പിൽ 39 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ സ്റ്റേജ്...
ടെല്‍ അവീവ്: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എക്‌സോ-സിഡി24 എന്ന മരുന്നാണ് ഇൻഹെയ്‌ലർ രൂപത്തിൽ ഇസ്രയേല്‍ അവതരിപ്പിക്കുന്നത്. 96 ശതമാനമാണ് ഇന്‍ഹെയ്‌ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30...
കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം എന്നാണ് പുറത്തു വരുന്ന വാര്‍ത്ത. ജാഥയില്‍ എത്തിയ ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഗുലാം നബി ആസാദ് ബിജെപിയിലേക്കോ എന്ന രീതിയിലും ചര്‍ച്ചകള്‍ സജീവം. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ യാത്രയയപ്പ് വേളയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. രാജ്യസഭയില്‍ ആസാദിനെ പ്രധാനമന്ത്രി രണ്ടു വട്ടം പുകഴ്ത്തിയതും ഹിന്ദുസ്ഥാനി മുസ്‌ലിമാണ് താനെന്ന ആസാദിന്റെ മറുപടിയുമാണ് ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണം. സഭയിൽ നിന്നു പോയാലും ആസാദിനെ ദുർബലനാകാൻ അനുവദിക്കില്ലെന്ന...
തിരുവനന്തപുരം: ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ലെന്ന് ലയാ രാജേഷ്. ലാസ്റ്റ് ഗ്രേഡ് സമരപ്പന്തലില്‍ ലയ തീച്ചൂളയായപ്പോള്‍ തേടിവന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് ലയയുടെ പ്രതികരണം. ‘ഞങ്ങൾക്കിതു രാഷ്ട്രീയ സമരമല്ല, ജീവിതം വച്ചുള്ള പോരാട്ടമാണ്. ഞങ്ങൾക്കു വേണ്ടത് അധികാരമല്ല, അർഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബർ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടേക്കു വന്നത്. അതു കണ്ടു സമരം...
തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ അഭാവം കാരണമാണ് കേരളത്തിലെ വന്‍കിട കരാറുകള്‍ കരാറുകാര്‍ക്കും കരാര്‍ കമ്പനികള്‍ക്കും കേരളത്തിലെ കരാറുകള്‍ നഷ്ടമാകുന്നത്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ് സി മുന്നോട്ടു വന്നത് എന്ന് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്...
കോട്ടയം: വിതുര പീഡനക്കേസിലെ ഒന്നാം പ്രതിയ്ക്ക് 24 വര്‍ഷം തടവ് വിധിച്ച കോടതി ഉത്തരവ് വന്നതോടെ വിതുര പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. താൻ നേരിട്ട പീഡനപരമ്പര ...
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. സാത്തൂരിലെ ശ്രീമാരിയമ്മാൾ എന്ന പടക്കനിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
8 പേര്‍ മരിച്ചുവെന്നാണ്...
തിരുവനന്തപുരം: പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. രാജ്യത്തെ ബിജെപി വര്‍ഗീയവത്ക്കരിക്കുമ്പോള്‍ ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. രാഹുല്‍...
കൊച്ചി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റുചെയ്യരുതെന്നു ഹൈക്കോടതി. ചോദ്യം ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടിസ് നൽകണമെന്നും ഹൈക്കോടതി...
ടെല്‍ അവീവ്: കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു അത്ഭുത മരുന്ന്. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍...
കോട്ടയം: പാലാ സീറ്റ് തർക്കം ഇടതുമുന്നണിയില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ ഗുലാം നബി ആസാദ് ബിജെപിയിലേക്കോ എന്ന രീതിയിലും ചര്‍ച്ചകള്‍ സജീവം. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ യാത്രയയപ്പ്...
തിരുവനന്തപുരം: കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത്. വന്‍കിട കരാറുകള്‍ സംസ്ഥാനത്തിനു പുറത്തുള്ള കമ്പനികള്‍ സ്ഥിരമായി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കിയാണ് കരാറുകാർക്കായുള്ള പ്രത്യേക വായ്പാ പദ്ധതികളുമായി കെഎഫ്സി രംഗത്ത് വന്നത്. മൂലധനത്തിന്റെ...