ന്യൂഡല്‍ഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു കിരണ്‍ ബേദിയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങള്‍ക്ക് അമ്പരപ്പ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും കിരണ്‍ ബേദിയെ കേന്ദ്രം പുറത്താക്കിയിരുന്നില്ല. മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. മറ്റ് സംസ്ഥാനത്തിന്റെ ചുമതല നല്‍കാതെ ബേദിയെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നില്ലെന്ന സന്ദേശം പുതുച്ചേരിയിലെ ജനങ്ങള്‍ക്കു നല്‍കാനാണെന്ന് കരുതുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നാരായണസാമിയും മല്ലാഡി...
ന്യൂഡൽഹി : സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് കുരുക്കായത് സോഷ്യല്‍ മീഡിയാ അബദ്ധമെന്ന് പോലീസ്. കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ അബദ്ധത്തിൽ ട്വീറ്റ് ചെയ്തതാണു കേസിൽ വഴിത്തിരിവായതെന്നാണ് പോലീസ് പറയുന്നത്. കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള സമരപരിപാടികളുടെ വിശദാംശങ്ങളടങ്ങിയ ‘ടൂൾകിറ്റ്’ രഹസ്യ കൈമാറ്റത്തിനുള്ളതായിരുന്നുവെന്നാണു പൊലീസിന്റെ നിഗമനം.
ഗ്രേറ്റ അതു ട്വീറ്റ് ചെയ്തയുടൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് ദിശ വാട്സാപ് സന്ദേശം അയച്ചതായും പറയുന്നു. വിശദാംശങ്ങൾ പുറത്തുപോയാൽ...
മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട് മാതാപിതാക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഷഹീർ തയാറായില്ല. സമീപവാസികൾ എത്തിയതോടെയാണ് ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടിയത്. അപ്പോള്‍ മുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മുഹ്സില.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറുമാസം...
കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല് പിടിച്ചുകൊണ്ടിരിക്കുന്ന സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി തലപ്പത്ത്. അതുകൊണ്ട് തന്നെ തന്റെ കോണ്‍ഗ്രസ് പക്ഷപാതിത്വം കാരണമാണ് ക്ഷണിക്കാത്തതെന്ന് സലിം കുമാര്‍ വിശ്വസിക്കുന്നു. ഈ രീതിയില്‍ തന്നെയാണ് സലിം കുമാര്‍ പ്രതികരിക്കുന്നതും. രണ്ടു രണ്ടു...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു തയാറെടുപ്പിന് ഊർജമേകുമെന്ന പ്രതീക്ഷയിലാണു ബിജെപി. കൂടുതൽ ജനപിന്തുണ ആർജിക്കാനാവശ്യമായ നടപടികൾ സംസ്ഥാന ബിജെപി നേതൃത്വം സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ പരമാവധി ജനങ്ങളിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച് നിലവിലുള്ള 25,000 ബൂത്തുകൾക്കൊപ്പം 15,000 അനുബന്ധ ബൂത്തുകൾ കൂടി സജ്ജീകരിക്കാൻ തീരുമാനിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.
ഓരോ ബൂത്തിലും 500 മുതൽ 1000 വരെ വോട്ടർമാർ മാത്രം. പോളിങ് സമയം ഒരു...
തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്. ഇന്ന് പെട്രോളിന് 30 പൈസയും, ഡീസലിന് 38 പൈസയും ആണ് കൂടിയത്. വില തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 39 പൈസയാണ് വില. കൊച്ചിയില്‍ പെട്രോൾ വില 88 രൂപ 60...
തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ ഞായറാഴ്ച യുഡിഎഫിൽ ചേർന്നേക്കും. അതേസമയം പാലാ സീറ്റ് മാണി സി.കാപ്പന്‍ എംഎൽഎക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
...
തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളായി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും.
സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ...
കൊച്ചി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിവാദ്യമര്‍പ്പിച്ച് വിവാദമായി. പെരുമാറ്റച്ചട്ട ലംഘനമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഡപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ പ്രതിനിധികളായ ഷിബു ചെറിയാന്‍, ജോസ് ആന്റണി എന്നിവരടക്കം നാല് പൊലീസുകാരാണ് രമേശ് ചെന്നിത്തലയെ കണ്ട് പൊന്നാടയണിയിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഇവരെടുത്ത ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുക്കം: മുഹ്സിലയെ (20) ഭർത്താവ് കൊടിയത്തൂർ ചെറുവാടി ഷഹീർ (30) കഴുത്തറത്ത് കൊന്നത് സംശയ രോഗം കാരണമെന്ന് പോലീസ്. മുറിയില്‍ ബഹളം കേട്ട് . മുറിയിൽ നിന്ന് ബഹളം കേട്ട്...
കൊച്ചി: ഐഎഫ്എഫ്കെ പരിപാടിക്ക് ക്ഷണിക്കും എന്ന് കരുതി കാത്തിരുന്നത് വെറുതെ. ഇപ്പോഴും സലിം കുമാറിന് അറിയില്ല കൊച്ചിയിൽ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്നെ അവഗണിച്ചത് എന്തിനെന്ന്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എപ്പോഴും പുലിവാല്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ സംബന്ധിച്ചത് കേരളത്തിലെ ബിജെപി നേതൃത്വത്തിനു പുതിയ ഉണര്‍വേകി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ജാഥ തുടങ്ങും മുൻപു പ്രധാനമന്ത്രി തന്നെ പാർട്ടി പരിപാടിയിലെത്തുന്നത് തിരഞ്ഞെടുപ്പു...
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തുമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. 40,771 പോളിങ് ബൂത്തുകൾ ഇത്തവണയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കോവിഡ് വ്യാപനം പരിഗണിച്ച്...
തിരുവനന്തപുരം: പെട്രോള്‍ വില കുത്തനെ കൂടുന്നത് വിലക്കയറ്റത്തിനു വഴിവയ്ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നതിനു പിന്നാലെ പിന്നെയും വിലക്കൂടുതലാണ് വന്നിരിക്കുന്നത്. തുടർച്ചയായ ആറാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ വില കൂടുന്നത്....
തിരുവനന്തപുരം: എൻസിപി ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നാണ് സൂചന. കോൺഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയർന്നു വരുന്ന സാഹചര്യത്തില്‍ മുന്നണി വിടേണ്ടന്ന തീരുമാനത്തിലേക്ക് എന്‍സിപി എത്തിയതായാണ് സൂചനകള്‍. ണി. മാണി സി കാപ്പൻ...
തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി.പി.ഐ തീരുമാനം. സ്ഥാനാര്‍ഥി മാനദണ്ഡത്തില്‍ യാതൊരു ഇളവുകളും നല്‍കില്ല. ആരെയും മാറ്റി നിര്‍ത്താനല്ല ഈ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
കൊച്ചി∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഭിവാദ്യമര്‍പ്പിച്ച് വിവാദമായി. പെരുമാറ്റച്ചട്ട ലംഘനമെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഡപ്യൂട്ടി കമ്മിഷണര്‍ അന്വേഷണം...