Sunday, May 12, 2024
- Advertisement -spot_img
- Advertisement -spot_img

Title News

കര്‍ഷക ക്ഷേമത്തിനായി ബജറ്റില്‍ 75,060 കോടി; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുന്നത് 1000 മണ്ഡികളെ; മിനിമം താങ്ങുവിലയും തുടരും

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്....

ഈന്തപ്പഴ കേസില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ കസ്റ്റംസിന് മുന്നില്‍; വിവരാവകാശ പ്രകാരം ചോദ്യാവലി നല്‍കിയത് പ്രോട്ടോക്കോള്‍ വിഭാഗം; സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന്റെത് അസാധാരണ നീക്കം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരള-കേന്ദ്ര ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കെ അസാധാരണമായ നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്. സര്‍ക്കാരിന്റെ പ്രോട്ടോകോൾ വിഭാഗമാണ് കസ്റ്റംസില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. കസ്റ്റംസ് ഡ്യൂട്ടി...

മെറിറ്റ്‌ ലിസ്റ്റില്‍ എത്തിയത് മൂന്നാമത്; ഇന്റര്‍വ്യൂ ബോര്‍ഡില്‍ വന്നത് ഷഹലയുടെ റിസര്‍ച്ച് ഗൈഡ് പി.കേളുവും; പരാതി നല്‍കിയത് സേവ് യൂണിവേഴ്‌സിറ്റി ഫോറം;കാലിക്കറ്റ് സര്‍വ്വകലാശാല...

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ ലിസ്റ്റില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിലില്ല. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന പി.കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു വിവാദമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് ആണ് ഇപ്പോള്‍ അംഗീകരിച്ചത്. ഈ ലിസ്റ്റിലാണ് ഷഹലയുടെ പേര് ഒഴിവാക്കിയത്. 43 ഉദ്യോഗാര്‍ഥികള്‍ക്കാണ്...

ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വിഎസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; വിഎസ് ഇനി വിശ്രമത്തിലേക്ക്

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 11 റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ സമര്‍പ്പിച്ചു. ഇനി രണ്ടെണ്ണം കൂടി സമര്‍പ്പിക്കാനുണ്ട്. തുടര്‍നടപടികളാണ് കമ്മിഷന്‍ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. ഈ മാസം ആദ്യം വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാര്‍ട്ടണ്‍ഹില്ലിലെ വസതിയിലേക്കാണ് താമസം മാറിയത്....

ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുക്കപ്പെട്ടത് 1971 ജനുവരി 30ന്; ലാഹോറിലേക്ക് കടത്തിയ വിമാനത്തെയും യാത്രക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം കത്തിച്ച് പ്രതികാരം; വ്യോമയാന ചരിത്രത്തിലെ കറുത്ത അധ്യായത്തിനു അന്‍പത്...

ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായമായിരുന്നു ഇത്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി....

ആദ്യം തുറന്നു പറഞ്ഞത് വിഷാദ രോഗത്തെക്കുറിച്ച്; പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പ് ഇട്ടത് ജീവനൊടുക്കാൻ തോന്നുന്നതായും; കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ

ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു ജയശ്രീയെ മരിച്ച നിലയില്‍ കണ്ടത്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി നേരത്തെ സമൂഹമാധ്യമത്തിൽ ജയശ്രീ പോസ്റ്റിട്ടിരുന്നു. ബിഗ് ബോസ് കന്നഡയുടെ മൂന്നാം സീസണിൽ പങ്കെടുത്തതോടെയാണു ജയശ്രീ പ്രശസ്തയായത്. നടിയുടെ...

എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍; കേരളത്തിൽനിന്ന് 5 പേർക്ക് പത്മശ്രീ

ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ. കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ...

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി നില്‍ക്കെ കണ്ണൂര്‍ സീറ്റിനായി ഐ ഗ്രൂപ്പിലേക്ക് ചാടി; കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചെങ്കിലും കടന്നപ്പള്ളിയ്ക്ക് മുന്‍പില്‍ പരാജയം;കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത് ഡിസിസി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ചരിത്രം; കണ്ണൂര്‍...

തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം  ഇടതു മുന്നണിയില്‍ നിന്ന്  തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍ പാച്ചേനിയ്ക്ക് കണ്ണൂര്‍ സീറ്റ് കൈമാറേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരുത്തിരിയുന്ന തീരുമാനം. കണ്ണൂരില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാനായി അവസരം തെളിയുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടി.സിദ്ദിഖിനാണ്. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പാച്ചേനി ഗ്രൂപ്പ് മാറിയാണ്...

ചട്ടുകം വെച്ച് പൊള്ളിക്കും; തേപ്പു പെട്ടിക്കും പൊള്ളിക്കും; ബെല്‍റ്റ്‌ കൊണ്ടും സ്ക്രൂ ഡ്രൈവര്‍കൊണ്ടും പിന്നു കൊണ്ടും ഉപദ്രവം; സഹോദരീ ഭര്‍ത്താവ് ഉപദ്രവിച്ചത് എട്ടു വയസുകാരനെ; കേരളത്തെ പൊള്ളിച്ച സംഭവം കൊച്ചി മരടില്‍

കൊച്ചി: എട്ടു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം. കൊച്ചി മരടിലാണ് ക്രൂര പീഡനം നടന്നത്. കുട്ടി കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞപ്പോള്‍ അവരത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. ഇതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽ പെടുന്നത്. മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് കുട്ടിയ്ക്ക് നേരിട്ടത് എന്ന് കുട്ടിയുടെ വാക്കുകളില്‍ വ്യക്തമാണ്. ‘‘മോന്തയ്ക്കടിക്കും, ന്യൂ ഇയറിന് പാടത്തു പപ്പാഞ്ഞിയെ കത്തിക്കാൻ...

യാത്ര ചെയ്തത് ലോക്കല്‍ ട്രെയിനിന്റെ ഡോറിനു സമീപത്തുനിന്ന്; ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ട്രാക്കിലേക്ക്; വിവരം പോലീസില്‍ അറിയിച്ചത് യാത്രക്കാരിയായ യുവതി; ഭാര്യയെ തള്ളിയിട്ടു കൊന്നതിനു ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ ഭർത്താവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ​തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്​റ്റേഷനുകൾക്കിടെയാണ്​ സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ്​ വിവാഹം കഴിച്ചത്​. യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ...

Latest news

കര്‍ഷക ക്ഷേമത്തിനായി ബജറ്റില്‍ 75,060 കോടി; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുന്നത് 1000 മണ്ഡികളെ; മിനിമം താങ്ങുവിലയും തുടരും

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും....

ഈന്തപ്പഴ കേസില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ കസ്റ്റംസിന് മുന്നില്‍; വിവരാവകാശ പ്രകാരം ചോദ്യാവലി നല്‍കിയത് പ്രോട്ടോക്കോള്‍ വിഭാഗം; സ്വര്‍ണ്ണക്കടത്തില്‍ സര്‍ക്കാരിന്റെത് അസാധാരണ നീക്കം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരള-കേന്ദ്ര ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കെ അസാധാരണമായ നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ്...

മെറിറ്റ്‌ ലിസ്റ്റില്‍ എത്തിയത് മൂന്നാമത്; ഇന്റര്‍വ്യൂ ബോര്‍ഡില്‍ വന്നത് ഷഹലയുടെ റിസര്‍ച്ച് ഗൈഡ് പി.കേളുവും; പരാതി നല്‍കിയത് സേവ് യൂണിവേഴ്‌സിറ്റി ഫോറം;കാലിക്കറ്റ് സര്‍വ്വകലാശാല...

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുടെ ലിസ്റ്റില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിലില്ല. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഷഹലയുടെ റിസര്‍ച്ച്...

ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വിഎസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി; വിഎസ് ഇനി വിശ്രമത്തിലേക്ക്

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറി. 11 റിപ്പോര്‍ട്ടുകള്‍ കമ്മിഷന്‍ സമര്‍പ്പിച്ചു....

ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുക്കപ്പെട്ടത് 1971 ജനുവരി 30ന്; ലാഹോറിലേക്ക് കടത്തിയ വിമാനത്തെയും യാത്രക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം കത്തിച്ച് പ്രതികാരം; വ്യോമയാന ചരിത്രത്തിലെ കറുത്ത അധ്യായത്തിനു അന്‍പത്...

ന്യൂഡൽഹി: ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചപ്പെട്ട സംഭവത്തിനു ഇന്ന് 50 വയസ്സ്. ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചല്‍ ആയിരുന്നു ഇത്. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത...

ആദ്യം തുറന്നു പറഞ്ഞത് വിഷാദ രോഗത്തെക്കുറിച്ച്; പിന്നീട് സോഷ്യല്‍ മീഡിയ കുറിപ്പ് ഇട്ടത് ജീവനൊടുക്കാൻ തോന്നുന്നതായും; കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ

ബെംഗളൂരു ∙ കന്നഡ നടിയും മുൻ ബിഗ് ബോസ് മത്സരാർഥിയുമായ ജയശ്രീ രാമയ്യ മരിച്ചനിലയിൽ. വിഷാദരോഗം ബാധിച്ചിരുന്ന ജയശ്രീയുടെ മരണം ആത്മഹത്യയാണെന്നാണ് സംശയം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ബെംഗളൂരുവിലെ പുനരധിവാസ കേന്ദ്രത്തിലാണു...

എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍; കേരളത്തിൽനിന്ന് 5 പേർക്ക് പത്മശ്രീ

ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ....

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി നില്‍ക്കെ കണ്ണൂര്‍ സീറ്റിനായി ഐ ഗ്രൂപ്പിലേക്ക് ചാടി; കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചെങ്കിലും കടന്നപ്പള്ളിയ്ക്ക് മുന്‍പില്‍ പരാജയം;കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുന്നത് ഡിസിസി അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ചരിത്രം; കണ്ണൂര്‍...

തിരുവനന്തപുരം: കണ്ണൂര്‍ നിയമസഭാ മണ്ഡലം  ഇടതു മുന്നണിയില്‍ നിന്ന്  തിരികെ പിടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്നിടയില്‍ നിലവിലെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയ്ക്ക് സീറ്റ് നഷ്ടമായേക്കും. ഓരോ സീറ്റും ഒരു യുദ്ധമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോള്‍...

ചട്ടുകം വെച്ച് പൊള്ളിക്കും; തേപ്പു പെട്ടിക്കും പൊള്ളിക്കും; ബെല്‍റ്റ്‌ കൊണ്ടും സ്ക്രൂ ഡ്രൈവര്‍കൊണ്ടും പിന്നു കൊണ്ടും ഉപദ്രവം; സഹോദരീ ഭര്‍ത്താവ് ഉപദ്രവിച്ചത് എട്ടു വയസുകാരനെ; കേരളത്തെ പൊള്ളിച്ച സംഭവം കൊച്ചി മരടില്‍

കൊച്ചി: എട്ടു വയസുകാരന് സഹോദരീ ഭര്‍ത്താവിന്റെ ക്രൂര പീഡനം. കൊച്ചി മരടിലാണ് ക്രൂര പീഡനം നടന്നത്. കുട്ടി കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ചേച്ചിയോട് സംഭവം പറഞ്ഞപ്പോള്‍ അവരത് നാട്ടുകാരുടെ വാസ്ടാപ് ഗ്രൂപ്പിൽ...

യാത്ര ചെയ്തത് ലോക്കല്‍ ട്രെയിനിന്റെ ഡോറിനു സമീപത്തുനിന്ന്; ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് ട്രാക്കിലേക്ക്; വിവരം പോലീസില്‍ അറിയിച്ചത് യാത്രക്കാരിയായ യുവതി; ഭാര്യയെ തള്ളിയിട്ടു കൊന്നതിനു ഭര്‍ത്താവ് അറസ്റ്റില്‍

മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ്​ ട്രെയിനിൽനിന്ന്​ തള്ളിയിട്ട്​ കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന്​ സമീപത്തുനിന്ന്​ യാത്ര ചെയ്യുന്നതിനിടെയാണ്​ ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ...
- Advertisement -spot_img