Sunday, November 23, 2025
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

1108 POSTS
0 COMMENTS

അജു വർഗീസ് എഫ്ബി പേജിലൂടെ പുറത്ത് വിട്ടു; ‘ബൊണാമി’ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: കുട്ടികളുടെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ബൊണാമിയുടെ ആദ്യ ഗാനം 'നെല്ലു വിളയും ' പുറത്തിറങ്ങി. ചലചിത്ര താരം അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ്...

കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും; സെക്ഷൻ 306 ഐ പി സി റിലീസിങ്ങിന്

എം കെ ഷെജിൻ കൊച്ചി: കോടതിമുറിയിൽ നേർക്കുനേർ ശാന്തികൃഷ്ണയും രഞ്ജിപണിക്കരും നേര്‍ക്ക് നേര്‍ വരുന്ന സെക്ഷൻ 306 ഐ പി സി റിലീസിങ്ങിന് തയ്യാറായി. ശ്രീ വർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മയാണ് ചിത്രം...

വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖല; ഇടത് സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് പുതുശ്ശേരി

പത്തനംതിട്ട : സംരക്ഷിത വന മേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ച് കരടുവിജ്ഞാപനം നിർദേശങ്ങളിൽ മാറ്റം...

ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാഷ്ട്രപതിയാകും; ദ്രൗപതി മുർമുവിനെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുർമുവിനെ യുഡിഎഫ് പിന്തുണയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതാണ് പ്രത്യേകത എന്ന് ചൂണ്ടിക്കാട്ടിയാണ്...

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കം സംശയാസ്പദം; സ്വപ്ന സുരേഷിന് നേരിട്ട് വന്നു കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കണമെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വന്നു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമയം അനുവദിക്കണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ടു സത്യം ബോധ്യപ്പെടുത്താന്‍...

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി വാദിക്കുക; സ്വന്തം സ്ഥാപനത്തിനകത്ത് വിലക്കും; ഏഷ്യാനെറ്റ്‌ ന്യൂസിന്റെത് വൈരുധ്യമുള്ള നിലപാടെന്ന് സി.എസ്.വെങ്കിടേശ്വരന്‍

തിരുവനന്തപുരം: ഒരു മാധ്യമത്തില്‍ ജോലി ചെയ്യുന്നയാള്‍ കഴിയുന്നത്ര വൈബ്രന്‍റ് ആയാല്‍ ആ സ്ഥാപനത്തിനു തന്നെയാണ് അതിന്റെ നേട്ടമെന്ന് ചലച്ചിത്ര, കലാ നിരൂപകനും ഗവേഷകനുമായ സി.എസ്.വെങ്കിടേശ്വരൻ. മാധ്യമ പ്രവര്‍ത്തകന്റെ സര്‍ഗാത്മകതയ്ക്ക് തടയിടുക മാധ്യമങ്ങള്‍ക്ക് ഗുണകരമായ...

യോഗ ശീലമാക്കി ജീവിതശൈലി രോഗങ്ങളെ നേരിടാമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: ജീവിത ശൈലി രോഗങ്ങൾക്ക് ഒരു പ്രതിവിധിയായി യോഗ മാറിയെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ സംഘടിപ്പിച്ച എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം...

സ്വര്‍ണ്ണക്കടത്ത് കേസ്  ആരോപണങ്ങള്‍ ഗുരുതരം; പിണറായി വിജയനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എ.വി.താമരാക്ഷന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും ചെയ്യണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സിപിഎം...

ആറ്റുകാല്‍ മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെയും ഫിസിയോ തെറാപ്പിസ്റ്റുമാരുടെയും ഒഴിവ്

തിരുവനന്തപുരം: ആറ്റുകാല്‍ മെഡിക്കല്‍ കോളേജില്‍ പരിചയ സമ്പന്നരായ നഴ്സുമാരുടെയും ഫിസിയോ തെറാപ്പിസ്റ്റുമാരുടെയും ഒഴിവുണ്ട്. അപേക്ഷിക്കുന്നവര്‍ attukaldevi@gmail.com ഈ വിലാസത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510998362 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം; സിനിമാ-സീരിയൽ താരങ്ങളുടെ ടീമും എക്സൈസും തമ്മിലുള്ള പ്രദർശന മത്സരം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ലോർഡ്സ് ട്രോഫി മീഡിയ ക്രിക്കറ്റ് ലീഗ് തുടങ്ങി. . അമൃത ടിവിയും ദ ഹിന്ദുവും തമ്മിലാണ് ആദ്യ മത്സരം. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 3.30ന് സെൻട്രൽ...

Latest news

- Advertisement -spot_img