Sunday, November 23, 2025
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

1108 POSTS
0 COMMENTS

ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു; ഇന്ത്യക്കാരനെ കുവൈത്തി വെടിവച്ചു കൊന്നു

ചെന്നൈ: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ കുവൈത്തിൽ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച് നാലാം ദിവസമാണ് കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള...

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കു ഇന്നു തുടക്കം; വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസം പൊതുദര്‍ശനം

ലണ്ടൻ: വിടപറഞ്ഞ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾക്കു ഇന്നു തുടക്കമാകും. . രാജ്ഞ‌ിയുടെ ഭൗതിക ശരീരം ലണ്ടനിലെത്തിച്ച ശേഷം വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസമാണു പൊതുദർശനത്തിനു വയ്ക്കുക. കൊട്ടാരത്തിന്റെ ഏറ്റവും പുരാതനമായ ഭാഗമാണ്...

തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നു; ഹെലികോപ്റ്റര്‍ പോലും നിഷേധിച്ചുവെന്ന് ഗവര്‍ണര്‍

ഹൈദരാബാദ്: സ്ത്രീയായതിനാൽ തനിക്കെതിരെ തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നെന്ന ആരോപണവുമായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സർക്കാരിന്റെ ഹെലിക്കോപ്റ്റർ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്താനും ഗവർണറുടെ സന്ദേശം നൽകുന്നതിനുള്ള അവസരവും...

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയറിയിച്ചതായി ബക്കിങ്ഹാം കൊട്ടാരം. രാജ്ഞി ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് രാജ്ഞിയുള്ളത്. ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം...

പൗരത്വഭേദഗതി നിയമം; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം...

കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ - മാനന്തവാടി റോഡിലാണ് ഉരുൾപൊട്ടിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു....

ജിജു മലയിൻകീഴിന് ശനീശ്വര അഖാഡ മാധ്യമ പുരസ്കാരം

തിരുവനന്തപുരം : യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി ഇന്റർനാഷണൽ ശനീശ്വര അഖാഡയുടെ 2022 ലെ മാധ്യമ പുരസ്കാരത്തിന് കലാകൗമുദിയിലെ ജിജു മലയിൻകീഴ് അർഹനായി. ചരിത്രപരവും ആത്മീയവും വ്യത്യസ്തത പുലർത്തുന്നതുമായ ആധികാരിക ലേഖനങ്ങളാണ്...

കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു; ചോദ്യം ചെയ്യല്‍ നടന്നത് ഡല്‍ഹിയില്‍

ന്യൂഡൽഹി: സോളർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. സോളാര്‍ കേസിലെ മുഖ്യപ്രതിയുടെ പരാതി പ്രകാരമാണ് ചോദ്യം ചെയ്യല്‍. 2012 മേയില്‍ അന്ന് മന്ത്രിയായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്...

നഞ്ചിയമ്മയ്ക്ക് വനംവകുപ്പിന്റെ ആദരം; ചടങ്ങ് സംഘടിപ്പിച്ചത് മണ്ണാർക്കാട്, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനുകൾ

പാലക്കാട്:  മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെ വനം വകുപ്പ് ആദരിച്ചു. മണ്ണാർക്കാട്, സൈലന്റ് വാലി   ഫോറസ്റ്റ് ഡിവിഷനുകള്‍  സംയുക്തമായാണ് നഞ്ചിയമ്മയെ ആദരിച്ചത്. അയ്യപ്പനും കോശിയിലെ  പ്രശസ്തമായ  'കളക്കാത്ത ചന്ദനമരം' പാടിയാണ്...

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നു; ചിന്തയെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കി. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ്...

Latest news

- Advertisement -spot_img