Sunday, November 16, 2025
- Advertisement -spot_img
- Advertisement -spot_img

AUTHOR NAME

സ്വന്തം ലേഖകൻ

1108 POSTS
0 COMMENTS

കണ്ണ് തുറക്കുകയും പ്രതികരിച്ച് തുടങ്ങുകയും ചെയ്യുന്നു; ശങ്കു ടി ദാസ് ജീവിതത്തിലേക്ക്

കോഴിക്കോട്: . ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് സുഖം പ്രാപിച്ച് വരുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന ശങ്കു കണ്ണ് തുറക്കുകയും പ്രതികരിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കരളിനു പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക്...

വനമഹോത്സവം 2022: സൈലന്റ് വാലി ഡിവിഷന്‍ വനസംരക്ഷണ സന്ദേശ റാലി നടത്തി

പാലക്കാട്‌: വനമഹോത്സവം 2022 ഭാഗമായി സൈലൻ്റ് വാലി ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് മുതൽ മുക്കാലി വരെ വനസംരക്ഷണ സന്ദേശ റാലി സംഘടിപ്പിച്ചു. മണ്ണാർക്കാട് സൈക്കിൾ ക്ലബുമായി ചേർന്നാണ് ഇന്ന് റാലി സംഘടിപ്പിച്ചത്. രാവിലെ ഏഴ്...

ആൻ വിൽഫ്രഡ് മിസ് കൊച്ചി; അഭിജിത്ത് വി മിസ്റ്റര്‍ കൊച്ചിന്‍

കൊച്ചി: മിസ് കൊച്ചിൻ പട്ടം ആൻ വിൽഫ്രഡിന്. മിസ്റ്റർ കൊച്ചിനായി അഭിജിത്ത് വിയും മിസ്സിസ് കൊച്ചിൻ ആയി ജൂലിയറ്റ് ജോമിയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുടനീളം ഓൺലൈൻ വഴി ഒഡീഷൻ മത്സരം നടത്തിയാണ് ഇവരെ തെരഞ്ഞെടുത്തത്. സിഗ്നിഫിക്കന്റ്...

സരിതയുടെ പരാതി; അതിവേഗ അറസ്റ്റ്; പിണറായിയ്ക്ക് ബിഗ്‌ സല്യൂട്ട് എന്ന് താമരാക്ഷന്‍

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ പരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാണിച്ച വ്യഗ്രതയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസിനും ബിഗ്‌ സല്യുട്ട് നല്‍കുന്നതായി ജെഎസ്എസ് അധ്യക്ഷന്‍...

വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍; നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമെന്നു ഹര്‍ജിയില്‍

കൊച്ചി: നിർമാതാവ് വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. വിജയ് ബാബുവിനു ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ്‌ ഹർജിയിലുള്ളത്. കുറ്റകൃത്യത്തിന്റെ...

എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം സിപിഎമ്മിന്റെ സൃഷ്ടി; കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രം വിരല്‍ ചൂണ്ടുന്നെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: എകെജി സെന്ററിനു നേരെ നടന്ന ബോംബാക്രമണം സിപിഎമ്മിന്റെ സൃഷ്ടിയാണെന്ന് ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. സിപിഎമ്മിന്റെ കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രം പഠിച്ചാല്‍ ഇത് മനസിലാകും. സ്വര്‍ണ്ണക്കള്ളക്കടത്തിലും ഡോളര്‍ കള്ളക്കടത്തിലും നിന്ന്...

ആയിരവല്ലി ക്ഷേത്രഭാഗം സ്ഥിരം അപകട മേഖല; ചുഴികളില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത് ഒട്ടുവളരെപ്പേര്‍ക്ക്; പൊലിയുന്നത് യുവ ജീവനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ച കരമനയാറിലെ ആയിരവല്ലി ക്ഷേത്രഭാഗം സ്ഥിരം അപകട മേഖല. ഒട്ടുവളരെപ്പേര്‍ ഈ ഭാഗത്ത് മരിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു പിന്‍ഭാഗത്തെ ആറിന്റെ ഭാഗത്താണ് വിദ്യാര്‍ഥികളുടെ സംഘം കുളിക്കാന്‍...

കരമനയാറിൽ കുളിക്കാനിറങ്ങി; എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. യുവാക്കൾ കാൽ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. കടവിന്റെ ഭാഗത്ത്...

കലാഭവന്‍ ഷാജോണ്‍ പോലീസ് ഓഫീസര്‍; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ “പ്രൈസ് ഓഫ് പോലീസ്” ചിത്രീകരണം തുടങ്ങി

അജയ് തുണ്ടത്തിൽ കൊച്ചി: ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന "പ്രൈസ് ഓഫ് പോലീസ് "തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. എ.ബി.എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും നിര്‍വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരത്തെ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ സമീപനം പ്രതിഷേധാര്‍ഹം; നിരപരാധിയെങ്കില്‍ എന്തുകൊണ്ട് മാനനഷ്ടക്കേസ് മുഖ്യമന്ത്രി ഫയല്‍ ചെയ്യുന്നില്ലെന്ന് താമരാക്ഷന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കോടതിയ്ക്ക് നല്‍കിയ രഹസ്യമൊഴിയാണ് പുറത്ത് വന്നത്. ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വപ്ന പറയുന്നത് തെറ്റാണെങ്കില്‍ സ്വപ്നയ്ക്ക് എതിരെ മുഖ്യമന്ത്രി...

Latest news

- Advertisement -spot_img