Monday, September 1, 2025
- Advertisement -spot_img
- Advertisement -spot_img

Cinema news

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയം; ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങി ‘നല്ല വിശേഷം’

കൊച്ചി: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയമാക്കിയ അജിതന്‍റെ 'നല്ലവിശേഷം' ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും നേടിക്കഴിഞ്ഞ ശേഷമാണ് നല്ല വിശേഷം ഒടിടി റിലീസിംഗിനു ഒരുങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മികവ് തെളിയിച്ച അജിതനാണ് കഥയും സംവിധാനവും. പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ നല്ല മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്. ഇന്ദ്രൻസ് , ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ചെമ്പിൽ അശോകൻ ,...

കാന്തിയിലെ അഭിനയം ശ്രദ്ധേയമാക്കി; മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്

തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള  കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്. അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീയെ തേടിയെത്തിയത്. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച സിനിമയില്‍ അന്ധയായ കാന്തിയുടെ വികാരവിചാരങ്ങൾ തന്മയത്ത്വത്തോടെ അവതരിപ്പിച്ചതിനാണ് കൃഷ്ണശ്രീയെ മികച്ച ബാലതാരമായി ജൂറി തെരഞ്ഞെടുത്തത്.  

കറുപ്പിനെ അഴകാക്കി മനം കവര്‍ന്ന് പഞ്ചമി ; യു ട്യൂബില്‍ മിന്നിത്തിളങ്ങി ‘കാക്ക’

കൊച്ചി: അജു അജീഷിന്റെ 'കാക്ക' യുട്യൂബിലും ശ്രദ്ധേയമാകുന്നു. കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്നതോടെയാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി മാറുന്നത്. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് ചിത്രം മുന്നേറുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള ചിത്രം സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ്...

വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു; ‘വാൻഗോഖിന്റെ തീൻമേശ’യുമായി ആര്‍.ശ്രീനിവാസന്‍

കൊച്ചി: വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. ''വാൻഗോഖിന്റെ തീൻമേശ'' എന്ന പേരിലാണ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നത്. ആര്‍.ശ്രീനിവാസനാണ് ലോകപ്രശസ്ത ചിത്രകാരന്റെ ജീവിതം സിനിമയാക്കുന്നത്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ള ആർ ശ്രീനിവാസന്റെ പ്രോജക്റ്റ് ആണ് " . മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രം കൂടിയാണിത്. വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഖിനെ വികലമായി അനുകരിക്കുന്ന ഈ സ്വഭാവക്കാരനായ ഒരു...

പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തില്‍; പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി:പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അമിത് ചക്കാലക്കൽ നായകനാകുന്നഈ ചിത്രത്തിന്‍റെ ടൈറ്റിൽ - ലുക്ക് പോസ്റ്റർപോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ എം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. ചിത്രം ആലപ്പുഴയില്‍ ചിത്രീകരണം...

പ്രണയ-പ്രണയഭംഗ കഥ പറയുന്ന ആയിശ വെഡ്സ് ഷമീർ” എത്തുന്നു; ജൂലായ് 9-ന് ഒടിടി റിലീസ്

കൊച്ചി: " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9നാണ് ഒടിടി റിലീസ് ചെയ്യുന്നത്. https://youtu.be/TvqAwdcal9s വാമ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം ഹൈ ഹോപ്സ് എന്റർടെയ്ൻമെന്റ്സ്, ഫസ്റ്റ്ഷോസ് , സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ , എബിസി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം...

ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍

കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും സംവിധാനവും . ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. "ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്സ്പരിമെന്റലാണ് പട്ടാ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പട്ടായുടെ സംവിധായകൻ ആർ രാധാകൃഷ്ണന്‍ പട്ടായെക്കുറിച്ച് പറയുന്നത് ഇങ്ങനെ:...

വാക്സിന്‍ വേളയില്‍ പൊട്ടിക്കരഞ്ഞു ദിയ കൃഷ്ണ; വിറയ്ക്കാതെ ഇഷാനിയും അഹാനയും; വീഡിയോ ഇങ്ങനെ

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മക്കളായ ദിയയും ഇഷാനിയും കൊവിഡ് വാക്സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിച്ചു. മൂന്നു പേരുടെയും വാക്സിന്‍ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ദിയ കൃഷ്ണ വാക്സിന്‍ പേടിയില്‍ വിറച്ചിരിക്കുകയും ഒടുവില്‍ കരയുകയും ചെയ്തു. ഇഷാനിയും അഹാനയും അടുത്തുണ്ടെങ്കിലും ദിയയെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. ദിയ കരയുക തന്നെ ചെയ്തു. ഇഷാനയും അഹാനയും ഒരു പേടിയും കൂടാതെ വാക്സിന്‍ സ്വീകരിക്കുയും ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍

ഡെന്നിസ് ജോസഫ് അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണം

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങള്‍ക്ക് ഡെന്നീസ് തിരക്കഥ തീര്‍ത്തു. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ; അറസ്റ്റ് ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയില്‍

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽനിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോനുള്ളത്. പാലക്കാട്ടെ വീട്ടിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത്...

Latest news

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയം; ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങി ‘നല്ല വിശേഷം’

കൊച്ചി: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം പ്രമേയമാക്കിയ അജിതന്‍റെ 'നല്ലവിശേഷം' ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും നേടിക്കഴിഞ്ഞ ശേഷമാണ് നല്ല വിശേഷം ഒടിടി റിലീസിംഗിനു ഒരുങ്ങുന്നത്. ചുരുങ്ങിയ...

കാന്തിയിലെ അഭിനയം ശ്രദ്ധേയമാക്കി; മികച്ച ബാലതാരത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്

തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള  കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീ എം.ജെയ്ക്ക്. അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് കൃഷ്ണശ്രീയെ തേടിയെത്തിയത്. സഹസ്രാര സിനിമാസിന്റെ...

കറുപ്പിനെ അഴകാക്കി മനം കവര്‍ന്ന് പഞ്ചമി ; യു ട്യൂബില്‍ മിന്നിത്തിളങ്ങി ‘കാക്ക’

കൊച്ചി: അജു അജീഷിന്റെ 'കാക്ക' യുട്യൂബിലും ശ്രദ്ധേയമാകുന്നു. കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്നതോടെയാണ് ഈ ഹ്രസ്വ ചിത്രം ശ്രദ്ധേയമായി മാറുന്നത്. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ...

വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു; ‘വാൻഗോഖിന്റെ തീൻമേശ’യുമായി ആര്‍.ശ്രീനിവാസന്‍

കൊച്ചി: വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. ''വാൻഗോഖിന്റെ തീൻമേശ'' എന്ന പേരിലാണ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നത്. ആര്‍.ശ്രീനിവാസനാണ് ലോകപ്രശസ്ത ചിത്രകാരന്റെ ജീവിതം സിനിമയാക്കുന്നത്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട...

പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും പ്രധാന വേഷത്തില്‍; പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി:പാസ്പോർട്ട് ടൈറ്റിൽ -ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അമിത് ചക്കാലക്കൽ നായകനാകുന്നഈ ചിത്രത്തിന്‍റെ ടൈറ്റിൽ - ലുക്ക് പോസ്റ്റർപോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ...

പ്രണയ-പ്രണയഭംഗ കഥ പറയുന്ന ആയിശ വെഡ്സ് ഷമീർ” എത്തുന്നു; ജൂലായ് 9-ന് ഒടിടി റിലീസ്

കൊച്ചി: " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച " ആയിശ വെഡ്സ് ഷമീർ" ജൂലായ് 9നാണ് ഒടിടി റിലീസ്...

ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍

കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും...

വാക്സിന്‍ വേളയില്‍ പൊട്ടിക്കരഞ്ഞു ദിയ കൃഷ്ണ; വിറയ്ക്കാതെ ഇഷാനിയും അഹാനയും; വീഡിയോ ഇങ്ങനെ

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മക്കളായ ദിയയും ഇഷാനിയും കൊവിഡ് വാക്സിന്‍ എടുക്കുമ്പോള്‍ എന്ത് സംഭവിച്ചു. മൂന്നു പേരുടെയും വാക്സിന്‍ വിശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ദിയ കൃഷ്ണ വാക്സിന്‍ പേടിയില്‍ വിറച്ചിരിക്കുകയും ഒടുവില്‍ കരയുകയും...

ഡെന്നിസ് ജോസഫ് അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണം

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ; അറസ്റ്റ് ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയില്‍

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽനിന്നും എട്ടു...
- Advertisement -spot_img