Wednesday, February 5, 2025
- Advertisement -spot_img
- Advertisement -spot_img

Cinema

വിജയകാന്ത് ഗുരുതര നിലയില്‍; സ്ഥിതി ആശങ്കാജനകമെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയകാന്ത് ഗുരുതര നിലയില്‍. ശ്വാസതടസത്തെതുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ആശങ്കാകുലമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിഎംഡികെയുടെ നേതാവായ വിജയകാന്തിനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ആരോഗ്യപ്രശ്നങ്ങള്‍ വിജയകാന്ത് നേരിടുന്നുണ്ട്. ആശുപത്രി മെഡിക്കല്‍ ബോര്‍ഡ് വിജയകാന്തിന്റെ അവസ്ഥ വിലയിരുത്തുകയാണ്. ഹെല്‍ത്ത്‌ ചെക്കപ്പിനു വേണ്ടിയാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് പാര്‍ട്ടി അറിയിപ്പ് നല്‍കിയത്. ഒന്നോ...

ഡെന്നിസ് ജോസഫ് അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണം

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങള്‍ക്ക് ഡെന്നീസ് തിരക്കഥ തീര്‍ത്തു. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു...

ഗായകന്‍ ജി.ആനന്ദ് കോവിഡ് ബാധിച്ച് മരിച്ചു; ആദരാഞ്ജലികളുമായി തെലുങ്ക് സിനിമാ ലോകം

ഹൈദരാബാദ്: കൊവിഡില്‍ നിന്നും സെലിബ്രിറ്റികള്‍ക്കും രക്ഷയില്ല. തെലുങ്ക് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി.ആനന്ദും (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു പുലർച്ചെയാണ് അന്തരിച്ചത്. 72 മണിക്കൂറിനിടെ സിനിമാ ലോകത്തെ ഏഴാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കോമങ്കൻ, നടിമാരായ അഭിലാഷ പാട്ടീൽ, ശ്രീപദ തുടങ്ങിയവര്‍...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ; അറസ്റ്റ് ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയില്‍

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽനിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോനുള്ളത്. പാലക്കാട്ടെ വീട്ടിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാർ മേനോനെ അറസ്റ്റു ചെയ്തത്. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത്...

എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ

മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്. ട്വീറ്റിലൂടെയായിരുന്നു പ്രിയങ്കയുടെ അപേക്ഷ. എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ്, അമേരിക്ക 550 മില്യണിലേറെ വാക്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ വളരെ പെട്ടന്ന് തന്നെ...

മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായി; മകളുടെ വിശേഷങ്ങളുമായി ഭാമ

കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായെന്നും ഇത് അവൾക്ക് വേണ്ടി സൂക്ഷിച്ച് വയ്ക്കുന്ന അമൂല്യമായ ഓർമയാണെന്നും ഭാമ കുറിക്കുന്നു. “മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെ എനിക്ക് അനുഭവപ്പെട്ടു....

ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു; കാറില്‍ കണ്ടെത്തിയത് കൈ ഞരമ്പ്‌ മുറിച്ച നിലയില്‍

തൃശൂർ: നടി അമ്പിളി ദേവിയുമായുള്ള വിവാദങ്ങളില്‍ കുടുങ്ങിയ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട് നോക്കിയവരാണ് ആദിത്യനാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസെത്തി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹവ ശേഷമുണ്ടായ തർക്കങ്ങള്‍ സമീപ...

വിവേകിന് അഞ്ജലിയര്‍പ്പിച്ച് മലയാള സിനിമാ ലോകം

കൊച്ചി: വിടപറഞ്ഞ തമിഴ് സിനിമാ താരം വിവേകിന് മലയാള സിനിമാ ലോകത്തിന്റെ അഞ്ജലി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുന്നത്. "വിവേകിന് ആദരാഞ്ജലികൾ, കരിയറിലുടനീളം നമ്മളെ ചിരിപ്പിച്ച മനുഷ്യൻ, നിങ്ങളുടെ വിയോ​ഗം ഞങ്ങളുടെ ഹൃദയം തകർക്കുന്നു"വെന്നാണ് മമ്മൂട്ടി കുറിച്ചത്. "ഹൃദയം നിറഞ്ഞ അനുശോചനം"എന്ന് മോഹൻലാൽ കുറിച്ചു. "അങ്ങയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് അനു​ഗ്രഹമായി കരുതുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തുന്നു"...

ശങ്കറും മേനകയും എന്തുകൊണ്ട് വിവാഹിതരായില്ല; മേനക പറയുന്നു

കൊച്ചി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് മേനകയും ശങ്കറും. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് കൂടി ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ കുറിച്ചാണ് മേനക പറയുന്നത്. നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക. ആദ്യ ചോദ്യം തന്നെ ശങ്കറിനൊപ്പമുള്ള സിനിമകളായിരുന്നു. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ്...

പി. ബാലചന്ദ്രന്‍ അന്തരിച്ചു; മരണം വൈക്കത്തെ വീട്ടില്‍വെച്ച്

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ഇവന്‍ മേഘരൂപന്‍ സംവിധാനം ചെയ്യുകയും ചെയ്തു. പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ബാലചന്ദ്രന്റെത് ആയിരുന്നു.അവസാനം തിരക്കഥ എഴുതിയ ചിത്രം എടക്കാട് ബെറ്റാലിയനാണ്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ്, പുനരധിവാസം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അവസാനം റിലീസായ അഭിനയിച്ച ചിത്രം – വണ്‍...

Latest news

വിജയകാന്ത് ഗുരുതര നിലയില്‍; സ്ഥിതി ആശങ്കാജനകമെന്ന് ആശുപത്രി അധികൃതര്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയകാന്ത് ഗുരുതര നിലയില്‍. ശ്വാസതടസത്തെതുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ആശങ്കാകുലമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിഎംഡികെയുടെ നേതാവായ...

ഡെന്നിസ് ജോസഫ് അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരണം

കോട്ടയം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ...

ഗായകന്‍ ജി.ആനന്ദ് കോവിഡ് ബാധിച്ച് മരിച്ചു; ആദരാഞ്ജലികളുമായി തെലുങ്ക് സിനിമാ ലോകം

ഹൈദരാബാദ്: കൊവിഡില്‍ നിന്നും സെലിബ്രിറ്റികള്‍ക്കും രക്ഷയില്ല. തെലുങ്ക് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി.ആനന്ദും (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു...

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ; അറസ്റ്റ് ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയില്‍

ആലപ്പുഴ: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പുകേസിലാണ് അറസ്റ്റ്. ശ്രീവത്സം ഗ്രൂപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരിൽ ശ്രീവത്സം ഗ്രൂപ്പിൽനിന്നും എട്ടു...

എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ

മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്....

മകൾ വന്നതോടെ ജീവിതം കൂടുതൽ പ്രകാശമാനമായി; മകളുടെ വിശേഷങ്ങളുമായി ഭാമ

കൊച്ചി: മകളുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി ഭാമ. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ഫ്രെയിം ചെയ്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ കുറിപ്പ്. മകൾ വന്നതോടെ ജീവിതം കൂടുതൽ...

ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു; കാറില്‍ കണ്ടെത്തിയത് കൈ ഞരമ്പ്‌ മുറിച്ച നിലയില്‍

തൃശൂർ: നടി അമ്പിളി ദേവിയുമായുള്ള വിവാദങ്ങളില്‍ കുടുങ്ങിയ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ...

വിവേകിന് അഞ്ജലിയര്‍പ്പിച്ച് മലയാള സിനിമാ ലോകം

കൊച്ചി: വിടപറഞ്ഞ തമിഴ് സിനിമാ താരം വിവേകിന് മലയാള സിനിമാ ലോകത്തിന്റെ അഞ്ജലി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി താരങ്ങളാണ് വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുന്നത്. "വിവേകിന് ആദരാഞ്ജലികൾ,...

ശങ്കറും മേനകയും എന്തുകൊണ്ട് വിവാഹിതരായില്ല; മേനക പറയുന്നു

കൊച്ചി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് മേനകയും ശങ്കറും. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് കൂടി ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ...

പി. ബാലചന്ദ്രന്‍ അന്തരിച്ചു; മരണം വൈക്കത്തെ വീട്ടില്‍വെച്ച്

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ഇവന്‍ മേഘരൂപന്‍ സംവിധാനം ചെയ്യുകയും ചെയ്തു. പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം...
- Advertisement -spot_img