പാലക്കാട്: ആറുവയസുകാരനായ മകൻ ആമീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ഷാഹിദ പോലീസ് കസ്റ്റഡിയില്‍. പാലക്കാട് സൗത്ത് പോലീസാണ് ശാഹിദയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് നഗരമധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഞായറാഴ്ച പുലർച്ചെ മകനെ ശുചിമുറിയിൽ എത്തിച്ചാണ് കൊല നടത്തിയത്. ഷാഹിദ തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചതെന്ന് പൊലിസ് അറിയിച്ചു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്....
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരള-കേന്ദ്ര ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കെ അസാധാരണമായ നീക്കവുമായി സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കേന്ദ്ര ഏജന്‍സിയില്‍നിന്ന് ആരായുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മിഷണർ മുൻപാകെയാണ് അപേക്ഷ നൽകിയത്. സര്‍ക്കാരിന്റെ പ്രോട്ടോകോൾ വിഭാഗമാണ് കസ്റ്റംസില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്ത ഈന്തപ്പഴവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി.
കസ്റ്റംസ് ഡ്യൂട്ടി...
ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ. കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ...
ടെറെ ഹോട് (യുഎസ്): വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറി(52) യുടെ വധശിക്ഷ നടപ്പാക്കി. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. 1953ലാണ് ഇതിനു മുൻപ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. ഇൻഡ്യാനയിലെ ടെറെ ഹോട് ജയിലിൽ വിഷം കുത്തിവെച്ചാണ് ലിസയെ കൊന്നത്. ഗർഭിണിയെ കൊന്നു വയറു കീറി കുഞ്ഞിനെ തട്ടിയെടുത്ത കേസിലാണ് വധശിക്ഷയ്ക്കു...
ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമി കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചു. നാല് മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ നൈറ്റിങ്ഗേലിനെ (32) പൊലീസ് ഒടുവിൽ ഷിക്കാഗോ നഗരത്തിന്റെ അതിർത്തിയായ എവൻസ്റ്റനിൽ വെടിവച്ചു കൊന്നു.
അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സർവകലാശാല വിദ്യാർഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസൺ അക്രമത്തിനു തുടക്കമിട്ടത്. തുടർന്ന്...
മുംബൈ: മുംബൈയിൽ യുവതിയെ ഭർത്താവ് ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ലോക്കൽ ട്രെയിനിന്‍റെ വാതിലിന് സമീപത്തുനിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ഇരുപത്തിയാറുകാരിയായ ഭാര്യയെ യുവാവ് തള്ളിയിട്ടത്. . സംഭവത്തില്‍ 31കാരനായ ഭർത്താവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു. തിങ്കളാഴ്ച ചെമ്പൂർ -ഗോവന്ദി റെയിൽവേ സ്റ്റേഷനുകൾക്കിടെയാണ് സംഭവം. തൊഴിലാളികളായ ഇരുവരും രണ്ടുമാസം മുമ്പാണ് വിവാഹം കഴിച്ചത്.
യുവതിയുടെ ആദ്യ വിവാഹത്തിലുണ്ടായ ഏഴുവയസായ മകളെയും കുട്ടി രണ്ടുപേരും ലോക്കൽ ട്രെയിനിൽ...
മുംബൈ: ഓടുന്ന ബസില്‍ വീണ്ടും പീഡനം. മുംബൈയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സ്വകാര്യ ആഡംബര ബസിലെ യാത്രയ്ക്കിടെ ക്ലീനർ പീഡിപ്പിച്ചതായാണ് യാത്രക്കാരിയായ യുവതി പരാതി നല്‍കിയത്. ഇരുപത്തിയൊന്നു വയസ്സുകാരിയാണ് പരാതി നൽകിയത്. ബസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കായി തിരച്ചിൽ തുടരുന്നു.
ആറിനു രാത്രി നാഗ്പുരിൽ നിന്നു കയറിയ യുവതിയെ ക്ലീനർ സീറ്റ് മാറ്റിയിരുത്തുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി 2 തവണ പീഡിപ്പിച്ചുവെന്നും പരാതിയിൽ...
കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാദ്ധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് അധ്യാപക സമൂഹത്തിനു ദുഷ്പ്പെരുണ്ടാക്കിയ സംഭവം നടന്നത്. കണ്ണൂർ പാനൂർ ഈസ്‌റ്റ് വളള്യായി യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ വി.പി വിനോദാണ് കേസിലെ പ്രതി.
കുട്ടിയുടെ പാഠപുസ്‌തകം വാങ്ങാൻ എത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ പാനൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി പൊലീസ്...
പാലക്കാട്: യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് പാലക്കാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ ശേഷമായിരുന്നു ബാബുരാജിന്റെ ആക്രമണം. സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. ഇവര്‍ക്ക് ഗുരുതര...
പാലക്കാട്: ആറുവയസുകാരനായ മകൻ ആമീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ഷാഹിദ പോലീസ് കസ്റ്റഡിയില്‍. പാലക്കാട് സൗത്ത് പോലീസാണ് ശാഹിദയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് നഗരമധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ഞെട്ടിപ്പിക്കുന്ന...
ന്യൂഡൽഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൻ....
ടെറെ ഹോട് (യുഎസ്): വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ലിസ മോണ്ട്ഗോമറി(52) യുടെ വധശിക്ഷ നടപ്പാക്കി. ഏഴു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് യുഎസിൽ ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കിയത്. 1953ലാണ് ഇതിനു...
ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമി കണ്ണില്‍ക്കണ്ടവരെയൊക്കെ വെടിവെച്ചു. നാല് മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ...
കണ്ണൂർ: വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാദ്ധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് അധ്യാപക സമൂഹത്തിനു ദുഷ്പ്പെരുണ്ടാക്കിയ സംഭവം നടന്നത്. കണ്ണൂർ പാനൂർ ഈസ്‌റ്റ് വളള്യായി യു.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായ വി.പി...
പാലക്കാട്: യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. സരിത എന്ന യുവതിക്കു നേരെയാണ് ഭര്‍ത്താവ് ബാബുരാജ് ആക്രമണശ്രമം നടത്തിയത്. ഇന്നു രാവിലെയാണ് പാലക്കാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ക്ലാസ് മുറിയിലെത്തിയ...