Tuesday, April 1, 2025
- Advertisement -spot_img
- Advertisement -spot_img

Crime

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയാണ് വെട്ടിക്കുറച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന് നിലനിന്ന Z+ കാറ്റഗറി സുരക്ഷ Y+ ലേക്ക് ചുരുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ പരിരക്ഷ ഉണ്ടായിരിക്കില്ല. ഫഡ്‌നാവിസിന്റെ ഭാര്യയുടെയും മകളുടെയും...

കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസെന്നു വീട്ടമ്മയുടെ കുടുംബം; ഒരു വിവരവും പോലീസിനു കൈമാറിയിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി; പരാതിയില്‍ ഉറച്ച് നിന്ന് പിതാവും; വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല...

തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. മകനെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ തിരുവനന്തപുരം കടയ്ക്കാവൂരില്‍ സ്ത്രീ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. മകന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ അമ്മ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ...

ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ഇളക്കി പ്രതിഷ്ഠ; സ്ഥലംമാറ്റിയത് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ; നടപടി ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്ന്; ഹൈക്കോടതി ഇടപെടല്‍ വന്നതോടെ വിശദമായ അന്വേഷണത്തിനു ജയില്‍ വകുപ്പ്

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കും മാറ്റി. ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച...

രാത്രിയോടെ വീടിനു പുറത്തിറങ്ങിയത് ശൗചാലയത്തിൽ പോകാന്‍; കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനോടുവില്‍ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയില്‍ ; തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് മൂന്നു പേര്‍ ചേര്‍ന്ന്; മുറിവേല്‍പ്പിച്ചത്...

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50 കാരി കൂട്ടബലാത്സംഗത്തിന്നിരയായി. മൂന്നുപേർ ചേർന്നാണ് വിധവയെ കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഗുരുതരമായി മുറിവേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗയയിലെ മെഡിക്കൽ കൊളേജിലേക്ക് സ്ത്രീയെ മാറ്റിയിട്ടുണ്ട്. .സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഛത്രയിലെ ഹണ്ടർഗഞ്ച് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശൗചാലയത്തിൽ പോകാനായി വീടിന്...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളില്‍ അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നല്‍കി. നിയന്ത്രണങ്ങള്‍...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ എന്തിനും തയാറായി നിൽക്കുകയാണ്. നിയന്ത്രണ രേഖയിലും (എൽസി) യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) ഇന്ത്യൻ സൈന്യം എതിരാളികളെ ശക്തമായി നേരിട്ടിട്ടുണ്ട്-റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് സേനയുടെ തെറ്റായ സാഹസികതകളെ നേരിടാൻ ഇന്ത്യൻ സൈനികർ സജ്ജരാണ്. ഏതു...

ചര്‍ച്ചയാവുക ആണവ നിലയത്തിന്റെ പുരോഗതിയും നാവികസേനയ്ക്കുള്ള അന്തർവാഹിനികളുടെ കാര്യവും ; കൂടിക്കാഴ്ച ഇമ്മാനുവൽ മാക്രോണും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ; അജിത് ഡോവലും ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച; ഇന്ത്യാ-ഫ്രാന്‍സ്...

ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ അന്തരീക്ഷം, നയതന്ത്ര ബന്ധം എന്നീ വിഷയങ്ങളെ കുറിച്ച് നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ചയും. ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം...

സഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്ക് ; സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഭരണഘടനാപരമായ പരിരക്ഷയും; സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതിയും വേണം; ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി വീണ്ടും...

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി.  നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്നും കസ്റ്റംസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിയാണ് കസ്റ്റംസിന് കത്ത് നൽകിയത്. ഡോളർ കടത്തുകേസിൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ്...

ഓട്ടോ വിളിച്ച് വീട്ടിലെത്തി കത്തികൊണ്ട് വെട്ടിയത് കഴുത്തിന്; വീട്ടമ്മ കൊല്ലപ്പെട്ട വിവരം വിളിച്ചു പറഞ്ഞത് മകളോട്; മകന്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ചേതനയറ്റ അമ്മയുടെ മൃതദേഹം; അറസ്റ്റിലായത് വീട്ടമ്മയുടെ സുഹൃത്തായ ശിവരാമന്‍; പിറവത്തെ നടുക്കി...

പിറവം: വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ശ്യാമള (51)യാണ് കൊല്ലപ്പെട്ടത്. പ്രതി കക്കാട് സ്വദേശിയായ ശിവരാമന്‍ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. ശ്യാമളയുടെ കഴുത്തിനാണ് വെട്ടിയത്. വീടിന്റെ പിന്‍വശത്തെ മുറ്റത്ത് മലര്‍ന്നു കിടക്കുന്നവിധമായിരുന്നു മൃതദേഹം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. പിറവം കക്കാട് സ്വദേശിയായ ശിവരാമന്‍ ഓട്ടോയില്‍ വീട്ടിലെത്തി കത്തി കൊണ്ട് വീട്ടമ്മയെ വെട്ടുകയായിരുന്നു. കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്ന് കരുതുന്ന...

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിദിനം 5000ത്തോളം പുതിയ കേസുകള്‍; കേരളത്തിലെ സ്ഥിതി ആശങ്കാകുലം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്; എത്തുന്നത് ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം

ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതുകൊണ്ട് തന്നെയാണ് കേന്ദ്രസംഘം കേരളത്തില്‍ എത്തുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) മേധാവി ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക. വെള്ളിയാഴ്ച സംഘം കേരളത്തിലെത്തും. കോവിഡ് സംസ്ഥാനത്ത് നിയന്ത്രണാതീതമായി തുടരവേ പ്രതിരോധ...

Latest news

വെട്ടിക്കുറച്ചത് ദേവേന്ദ്ര ഫഡ്നാവിസ്, രാജ് താക്കറെ, രാംദാസ് അതാവ്‌ലെ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ; പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്

മുംബൈ: പ്രതിപക്ഷത്തെ ഒതുക്കല്‍ തന്ത്രവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്നോട്ട്. പ്രമുഖ നേതാക്കളുടെ സുരക്ഷയാണ് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കന്ദ്രമന്ത്രി രാംദാസ് അതാവ്‌ലെ എന്നിവര്‍...

കുടുബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസെന്നു വീട്ടമ്മയുടെ കുടുംബം; ഒരു വിവരവും പോലീസിനു കൈമാറിയിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി; പരാതിയില്‍ ഉറച്ച് നിന്ന് പിതാവും; വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല...

തിരുവനന്തപുരം: മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വിവാദ കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെതാണ് തീരുമാനം കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും...

ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ഇളക്കി പ്രതിഷ്ഠ; സ്ഥലംമാറ്റിയത് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ; നടപടി ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്ന്; ഹൈക്കോടതി ഇടപെടല്‍ വന്നതോടെ വിശദമായ അന്വേഷണത്തിനു ജയില്‍ വകുപ്പ്

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന...

രാത്രിയോടെ വീടിനു പുറത്തിറങ്ങിയത് ശൗചാലയത്തിൽ പോകാന്‍; കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനോടുവില്‍ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയില്‍ ; തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചത് മൂന്നു പേര്‍ ചേര്‍ന്ന്; മുറിവേല്‍പ്പിച്ചത്...

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50 കാരി കൂട്ടബലാത്സംഗത്തിന്നിരയായി. മൂന്നുപേർ ചേർന്നാണ് വിധവയെ കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് പ്രതികൾ ഗുരുതരമായി മുറിവേൽപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗയയിലെ...

കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31വരെ; സിനിമാ തിയേറ്ററുകളില്‍ അനുമതി അമ്പത് ശതമാനം സീറ്റുകളില്‍മാത്രം; മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം; തമിഴ്‌നാടിന് കത്ത് നല്‍കിയത്...

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവന്‍ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി, കണ്‍ടെയ്ന്‍മെന്റ്...

കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ സുസജ്ജം; എതിരാളികളെ ഇന്ത്യന്‍ സൈന്യം ശക്തമായി എതിരിട്ടത് ശക്തമായി; ചൈനീസ് സേനയുടെ പ്രകോപനത്തിന്  നല്‍കിയത് ഉറച്ച പ്രതികരണം; ചൈനയ്ക്ക് ചുട്ട മറുപടി നല്‍കിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡൽഹി: എൽ‌ ഒസിയില്‍ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ച പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു...

ചര്‍ച്ചയാവുക ആണവ നിലയത്തിന്റെ പുരോഗതിയും നാവികസേനയ്ക്കുള്ള അന്തർവാഹിനികളുടെ കാര്യവും ; കൂടിക്കാഴ്ച ഇമ്മാനുവൽ മാക്രോണും നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ; അജിത് ഡോവലും ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച; ഇന്ത്യാ-ഫ്രാന്‍സ്...

ന്യൂഡൽഹി: അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും. നയതന്ത്ര ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച. പ്രതിരോധ സഹകരണം, ഇന്തോ പസഫിക് മേഖലയിലെയും...

സഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്ക് ; സ്പീക്കറുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഭരണഘടനാപരമായ പരിരക്ഷയും; സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതിയും വേണം; ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി വീണ്ടും...

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി.  നിയമസഭാ സമ്മേളനം ചേരുന്നതിനാൽ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പൻ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം...

ഓട്ടോ വിളിച്ച് വീട്ടിലെത്തി കത്തികൊണ്ട് വെട്ടിയത് കഴുത്തിന്; വീട്ടമ്മ കൊല്ലപ്പെട്ട വിവരം വിളിച്ചു പറഞ്ഞത് മകളോട്; മകന്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ചേതനയറ്റ അമ്മയുടെ മൃതദേഹം; അറസ്റ്റിലായത് വീട്ടമ്മയുടെ സുഹൃത്തായ ശിവരാമന്‍; പിറവത്തെ നടുക്കി...

പിറവം: വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ശ്യാമള (51)യാണ് കൊല്ലപ്പെട്ടത്. പ്രതി കക്കാട് സ്വദേശിയായ ശിവരാമന്‍ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. ശ്യാമളയുടെ കഴുത്തിനാണ്...

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിദിനം 5000ത്തോളം പുതിയ കേസുകള്‍; കേരളത്തിലെ സ്ഥിതി ആശങ്കാകുലം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്; എത്തുന്നത് ഡോ.എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം

ന്യൂഡല്‍ഹി: കോവിഡ് കേരളത്തില്‍ കൈപ്പിടിയില്‍ നിന്നു വഴുതിമാറവേ കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം കേരളത്തിലെത്തുന്നു. 5000ത്തോളം പുതിയ കേസുകളാണ് കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ...
- Advertisement -spot_img