തിരുവനന്തപുരം: കേരളീയത്തിന്‍റെ ആറാം ദിനത്തില്‍ നടന്ന തത്സമയ പാചകത്തില്‍ സൂര്യകാന്തി വേദിയില്‍ അതിഥിയായി എത്തിയത് വ്ലോഗറും ടെലിവിഷന്‍ താരവുമായ കിഷോര്‍. തത്സമയം കപ്പയും ചിക്കനും പാചകം ചെയ്താണ് കിഷോര്‍ ആസ്വാദകരെ വരവേറ്റത്. "ലൈവ് ' പാചകത്തിനിടയില്‍ നാടന്‍ പാട്ട് പാടി പ്രേക്ഷകരെ കയ്യിലെടുത്ത എ. എന്‍. മണികണ്ഠനായിരുന്നു വേദിയിലെ മറ്റൊരു താരം. ലളിതകലാ അക്കാദമി ജീവനക്കാരനായ എ. എന്‍ മണികണ്ഠന്‍ മലപ്പുറം സ്വദേശിയാണ്. കൂടെ ആര്‍ ജെ അഞ്ജലിയുടെ...
തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ.
ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ അന്നമാചാര്യ കൃതികളിൽ
ഒന്നാണ് പഠിപ്പിക്കുന്നത്.
കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം....
തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ് ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി ഇതിനു മികച്ച ഉദാഹരണമാണെന്നും വര്‍ഗീസ് ജോര്‍ജ് അനന്ത ന്യൂസിനോട് പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികളുടെ രണ്ടു നിര്‍ണ്ണായക യോഗങ്ങള്‍ ദേശീയ തലത്തില്‍ നടന്നു കഴിഞ്ഞിരിക്കുന്നു. ചൌദരി ദേവീലാലിന്റെ ജന്മദിനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ മുന്‍പ് ഒരുമിച്ച് ചേര്‍ന്നിരുന്നു. അതിനു...
തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും വാദങ്ങള്‍ക്കുമുള്ള വിനീതമായ മറുപടിയാണിതെന്നും ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ചിത്രങ്ങള്‍ക്കൊപ്പം സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് അദ്ദേഹത്തെ ഒന്നും ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ തനിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഈ മാന്യനോട് അഭ്യര്‍ഥിക്കുകയാണെന്നും ബാക്കി തെളിവുകളെല്ലാം താന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാമെന്നും സ്വപ്‌ന പറഞ്ഞു.
ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യചിത്രങ്ങളും അദ്ദേഹത്തിനൊപ്പം സ്വപ്‌നയും സരിത്തും നില്‍ക്കുന്ന...
എം.മനോജ് കുമാര്‍
തിരുവനന്തപുരം: മാതൃഭൂമി വാരികയില്‍ എസ്.ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്ന് പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദന്‍.
ഒരു മാധ്യമത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരു മാധ്യമത്തില്‍ എഴുതരുത് എന്ന വ്യവസ്ഥ നിയമന ലെറ്ററില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ വ്യവസ്ഥ പോലും എടുത്തുമാറ്റേണ്ടതാണെന്ന് സച്ചിദാനന്ദന്‍ അനന്ത ന്യൂസിനോട് പറഞ്ഞു. ഈ പ്രവണത പൊതുപ്രവണതകള്‍ എന്ന രീതിയില്‍ തന്നെ സാംസ്കാരിക...
എം.മനോജ് കുമാര്‍
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പൊടുന്നനെ ടെര്‍മിനേറ്റ് ചെയ്ത പ്രശ്നം പുകയുന്നു. എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അനൂപിനെതിരെ ഏഷ്യാനെറ്റ് നടപടി എടുത്തത്. യാതൊരു കാരണവും ഇല്ലാതെയുള്ള ഒരു പുറത്താക്കലാണ് അനൂപിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഏഷ്യാനെറ്റ് ആയതിനാല്‍ മാധ്യമലോകം ഈ പുറത്താക്കലിനെതിരെ നിശബ്ദത പാലിക്കുമ്പോള്‍ സാംസ്കാരിക ലോകത്ത് നിന്നാണ് പ്രതിഷേധം ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്.
നേരോടെ, നിർഭയം,...
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 153 റണ്‍സ് എടുത്തപ്പോള്‍ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്. നാലുവിക്കറ്റ്...
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വന്ന ലോകായുക്ത പരാമർശത്തെത്തുടർന്ന് പ്രതിരോധത്തിലായിരുന്നു കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ഇത് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായി രാജി വന്നത്. മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടക്കുന്ന കെ.ടി. ജലീലിനെതിരെ സിപിഎമ്മില്‍ കടുത്ത അമര്‍ഷം നിലനിന്നിരുന്നു. രാജിയെക്കുറിച്ച് വിശദമായ കുറിപ്പും ജലീൽ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രക്തം...
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചു. അപകടത്തിൽപ്പെട്ട് 10 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം. ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് അപകടം. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട രണ്ട് പേരെ കടലിൽ നിന്നുംകണ്ടെത്തിയെങ്കിലും...
തിരുവനന്തപുരം: കോവിഡ് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ. ശനിയാഴ്ചയാണ് പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. അതിനു ശേഷം സ്പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി.
ചികിത്സയ്ക്കായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ. പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി...
തിരുവനന്തപുരം: പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഉരുത്തിരിഞ്ഞു വരുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ.വര്‍ഗീസ് ജോര്‍ജ്. ഇന്നലെ തെലുങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നടത്തിയ റാലി...
എം.മനോജ് കുമാര്‍
തിരുവനന്തപുരം: മാതൃഭൂമി വാരികയില്‍ എസ്.ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയത് വളരെ തെറ്റായ കാര്യമെന്ന് പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ.സച്ചിദാനന്ദന്‍.
ഒരു മാധ്യമത്തില്‍...
എം.മനോജ് കുമാര്‍
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സി.അനൂപിനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പൊടുന്നനെ ടെര്‍മിനേറ്റ് ചെയ്ത പ്രശ്നം പുകയുന്നു. എസ്. ജയചന്ദ്രന്‍ നായരുമായുള്ള അഭിമുഖം മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് അനൂപിനെതിരെ ഏഷ്യാനെറ്റ്...
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ആദ്യം...
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ വന്ന ലോകായുക്ത പരാമർശത്തെത്തുടർന്ന് പ്രതിരോധത്തിലായിരുന്നു കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ഇത് പിന്നീട് ഗവർണർക്ക് കൈമാറുകയായിരുന്നു. ലോകായുക്ത...
കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചു. അപകടത്തിൽപ്പെട്ട് 10 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം. ബേപ്പൂർ സ്വദേശി ജാഫറിൻ്റെ...
തിരുവനന്തപുരം: കോവിഡ് ചികിത്സയിലുള്ള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ. ശനിയാഴ്ചയാണ് പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. അതിനു ശേഷം സ്പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി.
ചികിത്സയ്ക്കായി...