Friday, July 4, 2025
- Advertisement -spot_img
- Advertisement -spot_img

Kerala

ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥി; ഷിബു ബേബി ജോണ്‍ ചവറയിലും സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: ആര്‍എസ്പി തങ്ങളുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര് നിര്‍ദ്ദേശിച്ചത്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും ചവറയില്‍ ഷിബു ബേബി ജോണിനെയും മല്‍സരിപ്പിക്കാനും ധാരണ. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്ത് തീരുമാനം എടുക്കും. ഇനി മല്‍സരത്തിനില്ലെന്ന് എ.എ. അസീസ് അറിയിച്ചു.

വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്; വ്യാജപതിപ്പെന്ന വിമര്‍ശനത്തിനു മറുപടിയുമായി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ബിജെപി നേതാവ്‌ എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്. വിമാനത്തില്‍ നിന്നും കണ്ടത് വ്യാജപതിപ്പെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഒറിജിനല്‍ പതിപ്പ് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി രംഗത്ത് വന്നത്. അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്: ‘ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലി യാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്......

‘ഉറപ്പാണ് എൽഡിഎഫ്’; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രചാരണ വാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു. എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.

മെട്രോയും പാലാരിവട്ടം പാലവും അനുകൂലമാകുമെന്ന് വിലയിരുത്തൽ; ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന; നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെത്

കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒന്ന് മുതല്‍ രണ്ടു സീറ്റുകള്‍ ബിജെപിയ്ക്ക് പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബിജെപിയെ ആശ്വസിക്കുന്ന ഘടകകങ്ങള്‍ ആയി നില്‍ക്കുകയാണ്. ഇതിന്നിടയില്‍ തന്നെയാണ് ശ്രീധരന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത്...

പുറത്തുവന്ന മകളോട് അമ്മ പറഞ്ഞത് അകത്ത് പോയിരിക്കൂ എന്ന്; പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടത് പള്ളിമൺ ആറ്റിൽ; ദേവനന്ദ ഓര്‍മ്മയായിട്ടു ഒരു വര്‍ഷം

കൊല്ലം: ദേവനന്ദ എന്ന കൊച്ചു മിടുക്കി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം. ദുരൂഹമായ മരണമായിരുന്നു ദേവനന്ദയുടേത്. പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയുംമകളാണ് ദേവനന്ദ. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഓർമയായി ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിടത്തു തന്നെ. വീട്ടുകാരുടെ പരാതിയെത്തുടർന്ന്...

മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുല്ലപ്പള്ളി ; കോഴിക്കോട്, കണ്ണൂര്‍ ഡിസിസികള്‍ ആവശ്യം നിരത്തുന്നു; സ്ഥാനാര്‍ഥിത്വം തള്ളാതെ താരിഖ് അന്‍വറും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തെക്കോ? നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാന്‍ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും തയ്യാറല്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാം. കെപിസിസി അധ്യക്ഷ സ്ഥാനം ഇതിന് തടസമാവില്ലെന്നും താരിഖ് അൻവർ പറഞ്ഞു. മുല്ലപ്പള്ളിയും അനുകൂലമായാണ് പ്രതികരിച്ചത്. മല്‍സരിക്കാന്‍ സമര്‍ദമുണ്ടെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മുല്ലപ്പള്ളി...

സീറ്റ് ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും; സീറ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും വിട്ടും നല്‍കും; തീരുമാനങ്ങള്‍ സിപിഎം സെക്രട്ടറിയെറ്റ് യോഗത്തില്‍

തിരുവനന്തപുരം: രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മാര്‍ച്ച് പത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം. തയ്യാറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്നാകും സീറ്റുകൾ വിട്ടുനൽകുക. കഴിഞ്ഞതവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐയുടെ അക്കൗണ്ടിൽ നിന്ന് സീറ്റുകൾ വിട്ടുനൽകാനുള്ള സാധ്യത കുറവായിരിക്കും. പുതിയതായി...

ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞു; പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം; വിമര്‍ശനവുമായി ആന്റണി

തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും ആന്റണി പറഞ്ഞു. പുതുമുഖങ്ങളെ കൂടുതലായി മത്സരരംഗത്തേക്കിറക്കുക എന്ന തീരുമാനം കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സമയത്താണ് ആന്റണിയുടെ ഈ പ്രസ്താവം വന്നത്. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്കു സ്വീകാര്യമായ...

സിപിഎമ്മിന് ഇരട്ടത്താപ്പ്; മന്നത്തിനെ ആവശ്യമുള്ളപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നു; സിപിഎമ്മിനെതിരെ എന്‍എസ്എസ്

തിരുവനന്തപുരം: മന്നത്തിനെ ഉയര്‍ത്തിക്കാണിക്കുന്ന ദേശാഭിമാനി ലേഖനത്തിനു എതിരെ എന്‍എസ്എസ്. ഇടതുനേതാക്കള്‍ അവര്‍ക്ക് ആവശ്യമുളളപ്പോള്‍ മന്നത്ത് പത്മനാഭനെ ഉയര്‍ത്തിക്കാട്ടുന്നു. ഇടതുസര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന് എന്‍.എസ്.എസ് വിമര്‍ശിച്ചു. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ നിന്ന് മന്നത്ത് പത്മനാഭന്റെ പേര് ഈ സര്‍ക്കാര്‍ ഒഴിവാക്കി. അധാര്‍മികവും ബോധപൂര്‍വവുമായ അവഗണനായായി ഇതിനെ കാണുന്നു. മന്നത്തോടുള്ള രാഷ്ട്രീയവൈരത്തിന്റെ ഉറവിടം എല്ലാവര്‍ക്കും അറിയാം. എന്‍.എസ്.എസും മന്നം ആരാധകരും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുന്നുവെന്നും എൻഎസ്എസ്...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുന്നത് വീടുകളില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം. രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും...

Latest news

ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥി; ഷിബു ബേബി ജോണ്‍ ചവറയിലും സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: ആര്‍എസ്പി തങ്ങളുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. മുന്‍മന്ത്രി ബാബു ദിവാകരന്‍ ഇരവിപുരത്ത് സ്ഥാനാര്‍ഥിയാകും. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റിയില്‍ സംസ്ഥാനസെക്രട്ടറി എ.എ. അസീസാണ് ബാബു ദിവാകരന്റെ പേര്...

വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്; വ്യാജപതിപ്പെന്ന വിമര്‍ശനത്തിനു മറുപടിയുമായി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ബിജെപി നേതാവ്‌ എ.പി. അബ്ദുല്ലക്കുട്ടി ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കണ്ടത് ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ്. വിമാനത്തില്‍ നിന്നും കണ്ടത് വ്യാജപതിപ്പെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഒറിജിനല്‍ പതിപ്പ് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി രംഗത്ത് വന്നത്....

‘ഉറപ്പാണ് എൽഡിഎഫ്’; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പ്രചാരണ വാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ...

മെട്രോയും പാലാരിവട്ടം പാലവും അനുകൂലമാകുമെന്ന് വിലയിരുത്തൽ; ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന; നിര്‍ദ്ദേശം കേന്ദ്ര നേതൃത്വത്തിന്റെത്

കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര...

പുറത്തുവന്ന മകളോട് അമ്മ പറഞ്ഞത് അകത്ത് പോയിരിക്കൂ എന്ന്; പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടത് പള്ളിമൺ ആറ്റിൽ; ദേവനന്ദ ഓര്‍മ്മയായിട്ടു ഒരു വര്‍ഷം

കൊല്ലം: ദേവനന്ദ എന്ന കൊച്ചു മിടുക്കി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം. ദുരൂഹമായ മരണമായിരുന്നു ദേവനന്ദയുടേത്. പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയുംമകളാണ് ദേവനന്ദ. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ്...

മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുല്ലപ്പള്ളി ; കോഴിക്കോട്, കണ്ണൂര്‍ ഡിസിസികള്‍ ആവശ്യം നിരത്തുന്നു; സ്ഥാനാര്‍ഥിത്വം തള്ളാതെ താരിഖ് അന്‍വറും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തെക്കോ? നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാന്‍ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും...

സീറ്റ് ചര്‍ച്ചകള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും; സീറ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും വിട്ടും നല്‍കും; തീരുമാനങ്ങള്‍ സിപിഎം സെക്രട്ടറിയെറ്റ് യോഗത്തില്‍

തിരുവനന്തപുരം: രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മാര്‍ച്ച് പത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം. തയ്യാറാകും. ഇന്ന്...

ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞു; പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം; വിമര്‍ശനവുമായി ആന്റണി

തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും...

സിപിഎമ്മിന് ഇരട്ടത്താപ്പ്; മന്നത്തിനെ ആവശ്യമുള്ളപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നു; സിപിഎമ്മിനെതിരെ എന്‍എസ്എസ്

തിരുവനന്തപുരം: മന്നത്തിനെ ഉയര്‍ത്തിക്കാണിക്കുന്ന ദേശാഭിമാനി ലേഖനത്തിനു എതിരെ എന്‍എസ്എസ്. ഇടതുനേതാക്കള്‍ അവര്‍ക്ക് ആവശ്യമുളളപ്പോള്‍ മന്നത്ത് പത്മനാഭനെ ഉയര്‍ത്തിക്കാട്ടുന്നു. ഇടതുസര്‍ക്കാരിന്റേത് ഇരട്ടത്താപ്പെന്ന് എന്‍.എസ്.എസ് വിമര്‍ശിച്ചു. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തില്‍ നിന്ന്...

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുന്നത് വീടുകളില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍...
- Advertisement -spot_img