തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു.
എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.
കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.
തൃപ്പുണിത്തുറയില്‍ ബിജെപിയ്ക്ക് സാധ്യതകള്‍ ഉണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ഒന്ന് മുതല്‍ രണ്ടു സീറ്റുകള്‍ ബിജെപിയ്ക്ക് പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ബിജെപിയെ ആശ്വസിക്കുന്ന ഘടകകങ്ങള്‍ ആയി നില്‍ക്കുകയാണ്. ഇതിന്നിടയില്‍ തന്നെയാണ് ശ്രീധരന്റെ മണ്ഡലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത്...
കൊല്ലം: ദേവനന്ദ എന്ന കൊച്ചു മിടുക്കി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം. ദുരൂഹമായ മരണമായിരുന്നു ദേവനന്ദയുടേത്. പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയുംമകളാണ് ദേവനന്ദ. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഓർമയായി ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിടത്തു തന്നെ. വീട്ടുകാരുടെ പരാതിയെത്തുടർന്ന്...
ന്യൂഡല്‍ഹി: : ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പിഎസ്എൽവി-സി 51 ഐഎസ്ആർഒ വിക്ഷേപിച്ചു. 19 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി സി–51 വിക്ഷേപിച്ചത്. പിഎസ്. എല്‍. വി. സിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യം എന്നതിനുപരി ഐ.എസ്.ആര്‍.ഒയുടെ ആദ്യ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം കൂടിയാണിത്. ആമസോണിയ ഉപഗ്രഹവും 18 ചെറു ഉപഗ്രങ്ങളുമാണ് ഭ്രമണപഥത്തിലെത്തുക.
ബഹിരാകാശ ഗവേഷണ രംഗത്ത്, രാജ്യം പുതു ചരിത്രത്തിലേക്കാണു കുതിച്ചത് . പണം വാങ്ങി...
തിരുവനന്തപുരം: രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മാര്‍ച്ച് പത്തിനു മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സീറ്റ് വിഭജനത്തില്‍ വിട്ടുവീഴ്ചയ്ക്ക് സിപിഎം. തയ്യാറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്നാകും സീറ്റുകൾ വിട്ടുനൽകുക. കഴിഞ്ഞതവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐയുടെ അക്കൗണ്ടിൽ നിന്ന് സീറ്റുകൾ വിട്ടുനൽകാനുള്ള സാധ്യത കുറവായിരിക്കും. പുതിയതായി...
തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും ആന്റണി പറഞ്ഞു. പുതുമുഖങ്ങളെ കൂടുതലായി മത്സരരംഗത്തേക്കിറക്കുക എന്ന തീരുമാനം കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സമയത്താണ് ആന്റണിയുടെ ഈ പ്രസ്താവം വന്നത്.
പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പേരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്കു സ്വീകാര്യമായ...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.
രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും...
സിറിയ: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം. ഇറാഖില്‍ അമേരിക്കന്‍ സഖ്യത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദഗ്രൂപ്പായിരുന്നു ലക്ഷ്യമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും അമേരിക്ക വ്യക്തമാക്കി.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ...
കൊല്ലം: ദേവനന്ദ എന്ന കൊച്ചു മിടുക്കി ഓര്‍മ്മയായിട്ടു ഒരു വര്‍ഷം. ദുരൂഹമായ മരണമായിരുന്നു ദേവനന്ദയുടേത്. പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയുംമകളാണ് ദേവനന്ദ. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ്...
തിരുവനന്തപുരം: ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍...
സിറിയ: കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം. പ്രസിഡന്‍റ് ജോ ബൈഡന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം. ഇറാഖില്‍ അമേരിക്കന്‍ സഖ്യത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദഗ്രൂപ്പായിരുന്നു ലക്ഷ്യമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന...