തിരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. എന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ . ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്. സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), ഇ.കെ. വിജയന്‍ (നാദാപുരം), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) വി. ശശി (ചിറയിന്‍കീഴ്), കെ....
തിരുവനന്തപുരം: ഇടത് മുന്നണി സീറ്റ് ചര്‍ച്ചയില്‍ കൈ നിറയെ സീറ്റ് കിട്ടിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ഒരു സീറ്റ് കൂടി. ചങ്ങനാശ്ശേരിയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായത്. സി.പി.എം– കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണ. സി.പി.ഐയുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. ഇതോടെ കോട്ടയത്ത് സി.പി.ഐയ്ക്ക് വൈക്കം മാത്രം മൽസരിക്കാം.13 സീറ്റുകളിൽ കേരള കോൺഗ്രസ് മൽസരിക്കും. മലപ്പുറത്തെ സീറ്റുകള്‍ സി.പി.ഐ...
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത് പ്രവര്‍ത്തകര്‍ തന്നെയെന്ന് പി.മോഹനന്‍ പറഞ്ഞത്. . സി.പി.എം മല്‍സരിക്കണമെന്നാണ് കുറ്റ്യാടിയിലെ പ്രവര്‍ത്തകരുടെ പൊതുവികാരം. പ്രവര്‍ത്തകരുടേത് സ്വാഭാവിക പ്രതികരണമാണ്. പ്രവര്‍ത്തകരെ പറഞ്ഞ് മനസ്സിലാക്കുമെന്നും പി.മോഹനന്‍ പറഞ്ഞു. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തത്തിന് എതിരെയാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുറ്റ്യാടി സീറ്റ് കേരള...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കളുടെ നിര കൂടും. യുവാക്കള്‍ കുറയരുതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരിഗണന പരിമിതമാകരുത്. വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്നും നിര്‍ദേശം രാഹുല്‍ നല്‍കിയിട്ടുണ്ട്. . നിലവിലെ പട്ടികയില്‍ ആശങ്കയുണ്ടെന്ന് കേരളത്തിലെ യുവനേതൃത്വം രാഹുലിനെ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ആണ് ഇന്നു തുടക്കമായത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പായി ഇന്ന് വീണ്ടും സ്ക്രീനിങ്...
തിരുവനന്തപുരം: പാല സീറ്റ് പ്രശ്നത്തില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിനു പിറകെ എന്‍സിപിയില്‍ വീണ്ടും കലാപം. ഇത്തവണ മന്ത്രി സി.കെ.ശശീന്ദ്രന് എതിരെയാണ് കലാപം. ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ഇനിയെങ്കിലും മാറി നില്‍ക്കണമെന്നാണ് എന്‍സിപി നേതാക്കള്‍ അവശ്യപ്പെടുന്നത്. എ.കെ.ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹകസമിതിയംഗം പി.എസ്.പ്രകാശന്‍ രാജിവച്ചു. ശശീന്ദ്രന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍...
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകി. പരീക്ഷകള്‍ തുടങ്ങേണ്ടത് ഈ മാസം 17മുതലാണ്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്്ക്കണമെന്ന് നേരത്തെ അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു.
ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഏപ്രിൽ ആറിനാണ് കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക....
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി. ജോസ് കെ മാണിയ്ക്ക് നല്‍കിയ അമിത പരിഗണനയാണ് എല്‍ജെഡിയുടെ എതിര്‍പ്പിന്റെ കാരണം. ഇതേ എതിര്‍പ്പ് സിപിഐയ്ക്കുമുണ്ട്. ജെഡിഎസിന് വരെ നാല് സീറ്റ് നല്‍കിയപ്പോള്‍ എല്‍ജെഡിയ്ക്ക് മൂ ന്നു സീറ്റ് നല്കാനുളള തീരുമാനത്തിലാണ് എല്‍.ജെ.ഡി പ്രതിഷേധം.
എം.വി ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരിസും ഇന്നത്തെ ഇടതുമുന്നണി യോഗത്തിനെത്തിയില്ല. വര്‍ഗീസ് ജോര്‍ജ് എല്‍.ഡി.എഫ് യോഗത്തില്‍ അതൃപ്തി അറിയിക്കും. അതേസമയം കോവളത്ത്...
കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ് വന്‍ റാലിയില്‍ മോദി പറഞ്ഞത്. ബംഗാളില്‍ മമത ജനാധിപത്യത്തെ കുരുതി നടത്തിയെന്നും ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
ബംഗാള്‍ ജനതയെ, മമത പിന്നില്‍നിന്ന് കുത്തിയെന്ന് ആരോപിച്ച മോദി, നാടിന് സമാധാനവും വികസനവുമാണ് ആവശ്യമെന്ന്...
തിരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. എന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ . ജി.ആര്‍.അനില്‍ (നെടുമങ്ങാട്),...
തിരുവനന്തപുരം: ഇടത് മുന്നണി സീറ്റ് ചര്‍ച്ചയില്‍ കൈ നിറയെ സീറ്റ് കിട്ടിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിനു ഒരു സീറ്റ് കൂടി. ചങ്ങനാശ്ശേരിയാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ധാരണയായത്....
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു എതിരെ സിപിഎമ്മില്‍ പ്രതിഷേധം കനക്കുമ്പോള്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത് പ്രവര്‍ത്തകര്‍ തന്നെയെന്ന് പി.മോഹനന്‍ പറഞ്ഞത്. . സി.പി.എം മല്‍സരിക്കണമെന്നാണ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കളുടെ നിര കൂടും. യുവാക്കള്‍ കുറയരുതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരിഗണന പരിമിതമാകരുത്. വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം വേണമെന്നും നിര്‍ദേശം രാഹുല്‍ നല്‍കിയിട്ടുണ്ട്. . നിലവിലെ...
തിരുവനന്തപുരം: പാല സീറ്റ് പ്രശ്നത്തില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിനു പിറകെ എന്‍സിപിയില്‍ വീണ്ടും കലാപം. ഇത്തവണ മന്ത്രി സി.കെ.ശശീന്ദ്രന് എതിരെയാണ് കലാപം. ആറ് തവണ എംഎല്‍എയും രണ്ട് തവണ...
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകി. പരീക്ഷകള്‍ തുടങ്ങേണ്ടത് ഈ മാസം 17മുതലാണ്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്്ക്കണമെന്ന് നേരത്തെ...
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി എല്‍ജെഡി. ജോസ് കെ മാണിയ്ക്ക് നല്‍കിയ അമിത പരിഗണനയാണ് എല്‍ജെഡിയുടെ എതിര്‍പ്പിന്റെ കാരണം. ഇതേ എതിര്‍പ്പ് സിപിഐയ്ക്കുമുണ്ട്. ജെഡിഎസിന് വരെ നാല് സീറ്റ് നല്‍കിയപ്പോള്‍...
കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ്...