കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന ഊർജം, സുരക്ഷ എന്നീ വിഷയങ്ങൾക്കാണ് ഉച്ചകോടി ഊന്നൽ നൽകിയത്.
നോർഡിക് നേതാക്കളായ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന മരിൻ, ഐസ്ലൻഡ് പ്രധാനമന്ത്രി കാതറിൻ ജേക്കബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി യോനസ് ഗർ സ്റ്റോറ,...
ന്യൂഡൽഹി: യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ നിലപാടെടുക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് സമ്മർദം ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ലാവ്റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രെയ്നു നേരെയുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ...
വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അമേരിക്ക അടച്ചു. . കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് യു.എസ്. നീക്കം.
യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ബെലാറുസിലെ യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക,...
ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്നതും പങ്കുവെക്കാവുന്നതുമായ വെര്‍ച്വല്‍ പരിസ്ഥിതി എന്ന ആശയത്തെയാണ് പുതിയ പേര് പ്രതിനിധീകരിക്കുന്നത്.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സപ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റം വരില്ലെന്നും സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. കമ്പനിയുടെ...
കാബൂള്‍: താലിബാന് കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്റ്റേഷനു മുന്നിലായിരുന്നു ഈ രഹസ്യ ഗേറ്റ്.
അഫ്ഗാനില്‍നിന്നു രക്ഷപ്പെടാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ നഗരമാകെ നിറയുകയും താലിബാന് ചെക്ക് പോസ്റ്റുകള്‍ വിമാനത്താവളത്തിലേക്കുള്ള ബസുകള്‍ തടയുകയും ചെയ്തതോടെയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി സിഐഎ ഉപയോഗിച്ചിരുന്ന രഹസ്യപാത ആളുകളെ രക്ഷപ്പെടുത്താനായി ഉപയോഗിച്ചത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഈ...
കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്സര്ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.
തങ്ങളുടെ ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും സത്യപ്രതിജ്ഞ കാര്യത്തിൽ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അമേരിക്കയ്ക്കും ലോക രാജ്യങ്ങൾക്കും അത്ര സുഖകരമായ സന്ദേശമല്ല നൽകുന്നത്. കാരണം, അമേരിക്കയേയും ലോകത്തേയും നടുക്കിയ 9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികമായ...
കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം.
ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില് കുട്ടികളും താലിബാന് അംഗങ്ങളുമുണ്ട്.
അമേരിക്കന്‍ സൈനികര്‍ക്കും പരുക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂള്‍ വിമാനത്താവളത്തില്‍ ഐഎസ് ആക്രമണ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസും ബ്രിട്ടനും മുന്നറിയിപ്പുനല്‍കിയിരുന്നു.
ധാക്ക: അഫ്ഗാനിലേക്ക് ഇന്ത്യ വഴി ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ഇതോടെ ഇന്ത്യ അതിര്‍ത്തിയില്‍ നടപടികള്‍ ശക്തമാക്കി. . ധാക്ക പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ അതിര്‍ത്തിയില്‍ ബി.എസ്.എഫ് സുരക്ഷ ശക്തമാക്കിതാലിബാനില് ചേരാന്‍ ഏതുവിധേനയും അഫ്ഗാനിസ്താനില്‍ എത്തിച്ചേരണമെന്ന ലക്ഷ്യവുമായി ബംഗ്ലാദേശി പൗരന്മാര് ഇന്ത്യവഴി നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ് വന്നത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ...
കാബൂള്‍: അഫ്ഗാന് സൈന്യം താലിബാന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സൈന്യത്തിനു അമേരിക്ക നല്കിയ ആയുധങ്ങളും മറ്റു സൌകര്യങ്ങളും താലിബാന് സ്വന്തമായി. ഇപ്പോള്‍ അമേരിക്കയ്ക്ക് കൂടുതല്‍ നാണക്കേട് നല്കി യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്, വാഹനം എന്നിവ ഉപയോഗിച്ച് താലിബാന് റോന്ത് ചുറ്റാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
دا ۲۱۷ پامیر قول اردو ده، چې نن ماسپښین مجاهدینو فتحه کړ.په دې قول اردو...
കോപ്പൻഹേഗൻ: ഇന്ത്യയും നോർഡിക് രാജ്യങ്ങളുംലോകപുരോഗതിക്കായി കൈ കോര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അനന്തര കാലത്തെ സമ്പദ്ഘടനയുടെ വളർച്ച, കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാവുന്ന...
ന്യൂഡൽഹി: യുക്രെയിന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നാല്പതു മിനിറ്റോളം നീണ്ടുനിന്നു.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന്...
വാഷിങ്ടണ്‍: ബെലാറുസിലെ എംബസി അമേരിക്ക അടച്ചു. . കൂടാതെ, റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ്...
ഓക്ലാന്റ്: മാതൃകമ്പനി പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പേരിലാണ് കമ്പനി ഇനി അറിയപ്പെടുക. തംബ് അപ് ലോഗോയ്ക്ക് പകരം, നീല ഇന്‍ഫിനിറ്റി രൂപത്തിനരികെ മെറ്റ എന്നെഴുതിയതാണ് കമ്പനിയുടെ പുതിയ ലോഗോ. വ്യത്യസ്ത...
കാബൂള്‍: താലിബാന് കാബൂള്‍ പിടിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിലെ രഹസ്യഗേറ്റ് വഴി അനവധി ആളുകളെ സിഐരക്ഷപ്പെടുത്തി. കാബൂള്‍ വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുനിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഒരു ഗ്യാസ് സ്റ്റേഷനു മുന്നിലായിരുന്നു ഈ...
കാബൂൾ: താലിബാൻ സര്‍ക്കാര്‍ സത്യപ്രതിജ്ഞ സെപ്തംബർ 11ന് നടക്കുമോ? അമേരിക്കയേയും ലോകത്തേയും നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ഇരുപത് വര്‍ഷം തികയുന്ന നാളെ താലിബാന്സര്ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.
തങ്ങളുടെ ഇടക്കാല സർക്കാർ...
കാബൂള്‍: അമേരിക്ക മുന്നറിയിപ്പ് നല്കിയ പോലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് സമീപം ഐഎസ് ചാവേര്‍ ആക്രമണം. ഇരട്ട സ്ഫോടനത്തില്‍ 13 മരണം.
ചാവേറാക്രമണത്തിന് പിന്നിൽ ഐ.എസ് എന്ന് അമേരിക്ക ആരോപിച്ചു. കൊല്പ്പെലട്ടവരില് കുട്ടികളും താലിബാന്...
ധാക്ക: അഫ്ഗാനിലേക്ക് ഇന്ത്യ വഴി ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറ്റമുണ്ടാകുമെന്നു ബംഗ്ലാദേശ് മുന്നറിയിപ്പ്; ഇതോടെ ഇന്ത്യ അതിര്‍ത്തിയില്‍ നടപടികള്‍ ശക്തമാക്കി. . ധാക്ക പോലീസ് കമ്മിഷണര്‍ ഷക്കിഫുള്‍ ഇസ്ലാമാണ് ...
കാബൂള്‍: അഫ്ഗാന് സൈന്യം താലിബാന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സൈന്യത്തിനു അമേരിക്ക നല്കിയ ആയുധങ്ങളും മറ്റു സൌകര്യങ്ങളും താലിബാന് സ്വന്തമായി. ഇപ്പോള്‍ അമേരിക്കയ്ക്ക് കൂടുതല്‍ നാണക്കേട് നല്കി യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്,...